നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കഞ്ചാവുമായി അറസ്റ്റിൽ

പാലക്കാട്: റെയിൽവേ സംരക്ഷണ സേനയും പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും പാർട്ടിയും പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ സംയുക്തമായിനടത്തിയ പരിശോധനയിൽ 3.700 കിലോഗ്രാം കഞ്ചാവുമായി വൈക്കം അയ്മനം കോട്ടമല വീട്ടിൽ തോമസ് മാത്യു മകൻ റോജൻ മാത്യു (36 ) വിനെ…

അറസ്റ്റ് ചെയ്തു

പാലക്കാട്: കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ്റെ കൊലപാതക കേസിലെ 37 )o പ്രതി ഒളിവിൽ കഴിഞ്ഞുവന്നിരുന്ന ഇബ്രാഹിം പണിക്കത്തറയുടെ മകൻ ടി.ബഷീറിനെ (43) അന്വേഷണസംഘം അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തുപി.എഫ്.ഐ യൂണിറ്റ് പ്രസിഡണ്ട്, പി എഫ് ഐ പാലക്കാട് മുൻഏരിയ പ്രസിഡണ്ട്…

തീ തുപ്പും പ്രകടനം ഒടുവിൽ വലയിൽ വീണു

ഹുസൈൻ പാറൽ. മലപ്പുറം: മലപ്പുറത്ത് നിരത്തിൽ അഭ്യാസപ്രകടനങ്ങൾ നടത്തിയ തീ തുപ്പുന്ന കാർ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. കോളേജുകളിലെ ആഘോഷ പരിപാടികൾക്ക് വാടകക്ക് നൽകുന്ന കോട്ടക്കൽ വെന്നിയൂർ സ്വദേശിയുടെ ഹോണ്ട സിറ്റി കാറാണ് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ…

മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

പാലക്കാട് :റെയിൽവേ സംരക്ഷണ സേനയും പാലക്കാട് എക്സൈസ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്കോഡും പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ 20 ഗ്രാം മെത്താo ഫിറ്റമിനുമായി തൃശ്ശൂർ മുകുന്ദപുരം, കരച്ചിറ, മണ്ണമ്പറമ്പിൽ,വീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ സായി…

നാടുകടത്തി

പാലക്കാട്: തൃശ്ശൂർ റേഞ്ച് പോലീസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ പുട്ട വിമലാദിയ്യ ഐ പി എസ് ൻ്റെ ഉത്തരവ് പ്രകാരം നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ കസബ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന | ഗിരീഷ്, വയസ്സ് 31, S/o കൃഷ്ണൻ,…

യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഒറ്റപ്പാലം ലക്കിടി കൂട്ടുപാത മൂന്നുണ്ണി കാവിനു സമീപം വടക്കഞ്ചേരി പറമ്പിൽ സുധീഷ് (27) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കയിലിയാട് വെള്ളച്ചീരി പറമ്പ് മാരിയത്തൊടി സുരേഷ് കുമാറിൻ്റെ വീട്ടിലാണു തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം പകൽ പത്ത് മണിയോടെയാണു സംഭവം. മരണകാരണം അറിവായിട്ടില്ല.…

വിദ്യാർത്ഥിയെ മദ്രസയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പട്ടാമ്പി: ഒറ്റപ്പാലം പടിഞ്ഞാറ്റുമുറിയില്‍ വിദ്യാര്‍ത്ഥിയെ മദ്രസയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാവുകോണം സെയ്തലവിയുടെ മകന്‍ സവാദ് ആണ് തൂങ്ങി മരിച്ചത്. പടിഞ്ഞാറ്റുമുറി തര്‍ബിയത്തുല്‍ ഇസ്ലാം മദ്രസയിലാണ് വിദ്യാര്‍ത്ഥിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മാനസിക വളര്‍ച്ച കുറവുളള കുട്ടിയാണെന്ന് പ്രാഥമിക വിവരമെന്ന്…

എറണാകുളം ജില്ലയില്‍ രണ്ട് സ്ത്രീകളെ നരബലി നല്‍കി

കൊച്ചി: എറണാകുളം ജില്ലയില്‍ രണ്ട് സ്ത്രീകളെ നരബലി നല്‍കിയെന്ന് റിപ്പോര്‍ട്ട്. തിരുവല്ലയിലെ ദമ്പതികള്‍ക്ക് വേണ്ടിയാണ് നരബലി നടത്തിയത്. പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് സ്ത്രീകളെ തിരുവല്ലയില്‍ എത്തിക്കുകയായിരുന്നു. കടവന്ത്രയില്‍ ഒരു സ്ത്രീയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നരബലി നടന്നതായി കണ്ടെത്തിയത്.…

മലപ്പുറം ജില്ലയില്‍ വീണ്ടും വന്‍ കഞ്ചാവ്

പെരിന്തൽമണ്ണ: മിനി കണ്ടെയ്നര്‍ വാഹനത്തില്‍ ഒളിപ്പിച്ച് കടത്തിയ 155 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ പെരിന്തല്‍മണ്ണ പോലീസിന്‍റെപിടിയില്‍.മിനി കണ്ടെയ്നറിലെ രഹസ്യഅറയില്‍ ഒളിപ്പിച്ച് വില്‍പ്പനയ്ക്കായത്തിച്ച 155 കിലോഗ്രാം കഞ്ചാവുമായി കണ്ണൂര്‍ സ്വദേശികള്‍ പെരിന്തല്‍മണ്ണയില്‍ പോലീസിന്‍റെ പിടിയില്‍.കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി കുരിക്കള്‍വീട്ടില്‍ ഹര്‍ഷാദ്(25),തലശ്ശേരി വടക്കുംപാട്…

കുറ്റവാളികളെ ശിക്ഷിക്കുന്നതു വരെ നിയമ പരമായി പോരാടും: രഞ്ജിത്ത്

പാലക്കാട്: തങ്കം ആശുപത്രിയിൽ വെച്ച് ഐശ്വര്യയും ഗർഭസ്ഥ ശിശുവും മരിക്കാനിടയായ സംഭവത്തിൽ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് തങ്ങളുടെ ആരോപണം ശരിവെക്കുന്നതാണെന്ന് ഐശ്വര്യയുടെ ഭർത്താവ്  എം രഞ്ജിത്ത് . അനാസ്ഥ കാണിച്ച ഡോക്ടർമാരെ സംരക്ഷിക്കുന്ന ഐ എം എനിലപാട് തിരുത്തണം. കുറ്റവാളികളായ ഡോക്ടർമാരുടെ…