സൗഹൃദവേദി ഓണം ഒത്തുചേരൽ വി.കെ.ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു

പാലക്കാട് : നാടിനും നാളേക്കും വേണ്ടി എല്ലാവരും ഒന്നിക്കേണ്ട സന്ദർഭമാണിതെന്നും അനൈക്യം മാറ്റി വെച്ച് സാമൂഹിക പുരോഗതിക്ക് വേണ്ടി എല്ലാവരും ഐക്യപ്പെടണമെന്നും രണ്ടു പതിറ്റാണ്ടുകാലത്തെ സൗഹൃദവേദിയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും വി.കെ.ശ്രീകണ്ഠൻഎം.പി പറഞ്ഞു. പാലക്കാട് ഫൈൻ സെന്ററിൽ സൗഹൃദവേദി സംഘടിപ്പിച്ച ഓണം ഒത്തുചേരൽ…

മന്ത്രി അഡ്വ എം.ബി രാജേഷിന് ചാലിശേരിയിലെ ആദ്യ സ്വീകരണം യാക്കോബായ സുറിയാനി പള്ളിയിൽ

കുന്ദംകുളം:ചാലിശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ എത്തിയ തദ്ദേശ – എകെസെസ് വകുപ്പ് മന്ത്രി അഡ്വ എം.ബി.രാജേഷിന് സ്വീകരണം നൽകി . ചൊവാഴ്ച സത്യപ്രതിജ്ഞ ചെയ്ത ശേഷം ചാലിശേരി പഞ്ചായത്തിലെത്തിയ മന്ത്രിക്ക് ലഭിച്ച ആദ്യ സ്വീകരണമായിരുന്നു…

ഓണാഘോഷത്തെ ആഗോള ഉൽസവമായി പ്രഖ്യാപിക്കണം… സൗഹൃദം ദേശീയ വേദി

പാലക്കാട്: ലോകമെമ്പാടും ആഘോഷിക്കുന്ന ഓണാഘോഷത്തെ ആഗോള ഉൽസവമായി പ്രഖ്യാപിക്കണമെന്ന് സൗഹൃദം ദേശീയ വേദി ആവശ്യപ്പെട്ടു. മാലോകരെല്ലാവരേയും ഒന്നായി കാണുന്ന നമ്മുടെ മഹത്തായ സംസ്കാരത്തെ പുറം ദേശങ്ങളിൽ എല്ലാവരും ഇനിയും കൂടുതൽ വിപുലമായി ആഘോഷിക്കുവാൻ കർമ്മ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുവാനും സംസ്ഥാന.. കേന്ദ്ര…

മലമ്പുഴ മരിയനഗർ സെന്റ് മേരീസ് ദേവാലയത്തിൽ എട്ടു നോമ്പാചരണവും തിരുനാളും

മലമ്പുഴ :ഇന്ന് ഭാഗ്യമെന്ന് കരുതുന്നത് നാളെ ബാധ്യതയായി മാറും അതുകൊണ്ട് ഭൗതികതയിൽ നിന്നും ആത്മീയതയിലേക്ക് വരാൻ നമ്മൾ ശ്രമിക്കണ മെന്ന് പി എസ് എസ് പി ഡയറക്ടർഫാദർ ജസ്റ്റിൻ കോലങ്കണ്ണി. മലമ്പുഴ മരിയനഗർ സെൻമേരിസ് ദേവാലയത്തിൽ ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന…

വീണ്ടും ഒരു ഓണം

— എൻ.കൃഷ്ണകുമാർ — പ്രളയവും കോവിഡ് മഹാമാരിയും അതിജീവിച്ച് കൊണ്ട് മലയാളി വീണ്ടും ഒരു ഓണം ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പിലാണ്,  ഓണത്തെ വരവേൽക്കാനുള്ള ഒരുക്കത്തിൽ നാടും വീടും എല്ലാം ഉണർന്ന് കഴിഞ്ഞു പോയ നല്ല നാളുകളെ ഓർക്കുവാനും വരുന്ന നാളുകൾ സമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും…

സത്യൻ ഇല്ലാത്ത 51 വർഷങ്ങൾ

മുബാറക്ക് പുതുക്കോട് കൊച്ചി: മലയാള സിനിമയിലെ പകരക്കാരൻ ഇല്ലാത്ത നടനാണ് സത്യൻ, ഇന്ത്യൻ സിനിമയിലെ തന്നെ അതുല്യരായ നടന്മാരിൽ ഒരാൾ. സിനിമ ലോകത്തോട് വിടപറഞ്ഞ് പോയിട്ട് 50 വർഷം തികയുന്നു. അനുഭവങ്ങൾ പാളിച്ചകൾ, തൊമ്മന്റെ മക്കൾ, ചേട്ടത്തി, ശകുന്തള, ചെമ്മീൻ, ദാഹം,…

താരരാജാവിന് ഇന്ന് എഴുപത്തിയൊന്നാം പിറന്നാൾ

മുബാറക്ക് പുതുക്കോട് എറണാകുളം: “അനുഭവങ്ങൾ പാളിച്ചകൾ” മുതൽ “പുഴു” വരെ 400-ൽ പരം സിനിമകൾ ഇന്ത്യൻ സിനിമക്ക് സംഭാവന ചെയ്ത് അതുല്യ കലാകാരൻ. മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്,ഹിന്ദി, കന്നഡ ഭാഷകളിൽ തന്റെ സാന്നിധ്യം അറിയിച്ചു.ഒരേ വർഷം തന്നെ മൂന്ന് ഭാഷകളിൽ നായകനായി…

ചതുർദിന ചിത്രകലാ പ്രദർശനം 9ന് ആരംഭിക്കും

പാലക്കാട്: കേരള ചിത്രകലാ പരിഷത്തിന്റെ ചതുർദിന ചിത്ര പ്രദർശനം സെപ്തബർ 9 ന് ആരംഭിക്കും. പതിനഞ്ചോളം കലാകാരൻമാരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുകയെന്ന് പാ ട്രേൺ എൻ.ജി.േ ജ്വാൺസൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചിത്രകലാരംഗത്തെ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് 65 വർഷമായി ചിത്രകല പരിഷത്ത്…

ഓണത്തിന് കർശന പരിശോധനയുമായി പൊലീസ്

പാലക്കാട്‌: ജില്ലയില്‍ ഓണത്തോടനുബന്ധിച്ച് കർശന പരിശോധനയുമായി പൊലീസ്. സ്പെഷ്യൽ പട്രോളിംഗ് ടീം, മോട്ടോർ സൈക്കിൾ ബീറ്റ്, പിങ്ക് പൊലീസ്, മറ്റ് പൊലീസ് വിഭാഗങ്ങൾ എന്നിവ ഓണക്കാലത്ത് മുഴുവൻ സമയവും രംഗത്തുണ്ടാകും. ഓണവുമായി ബന്ധപ്പെട്ട് വ്യാജമദ്യം, ലഹരി ഉൽപ്പന്നങ്ങൾ എന്നിവയുടെ ഒഴുക്ക് തടയാന്‍…

ഓണ നിലാവ്

രചന അജീഷ് മുണ്ടൂർ ഓണ നിലാവിൽ കുളിച്ച്മാമല നാടൊരുങ്ങി .കരിമ്പനയുടെ നെറുകില്ഓണവെയില് തെളിഞ്ഞു .നാട്ട് പൂക്കൾ നുള്ളിയിട്ട്മുറ്റത്ത് വട്ടത്തിലിട്ട്മാലോകരെല്ലാം ഒന്നായിഓണപ്പാട്ടുകൾ പാടി .ഓണത്തുമ്പി ഓമന തുമ്പിഓണപ്പാട്ടുകൾ പാടി വാ തുമ്പി .വർണ്ണത്തുമ്പി വണ്ണാത്തി തുമ്പി .വിള കൊയ്യും പാടത്തെചങ്ങാതി തുമ്പി .തുമ്പ…