മലമ്പുഴ:വൈദ്യുതി നിയമ ഭേദഗതി ബിൽ 2022 പിൻവലിക്കണമെന്ന് മലമ്പുഴ പഞ്ചായത്ത് തല ജനസഭ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.നാഷണൽ കോർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയിസ് ആന്റ് എഞ്ചിനീയേഴ്സിന്റെ നേതൃത്വത്തിൽ നിയമ ഭേദഗതി ബില്ലിനെതിരെ ബഹുജന പങ്കാളിത്വത്തോടെ നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി…
Day: November 3, 2022
അയ്യപ്പ സേവാ സംഘം ഭാരവാഹികൾ
പാലക്കാട്: രാമനാഥപുരം അഖില ഭാരത അയ്യപ്പസേവാസംഘം രാമനാഥപുരം യൂണിറ്റ് അയ്യപ്പസേവാസംഘം ഭാരവാഹികളായി ഹരിദാസ് മച്ചിങ്ങൽ ( പ്രസിഡൻ്റ്) കെ.സന്തോഷ് കുമാർ ( വൈസ് പ്രസിഡൻ്റ്) പി.സതീഷ് കുമാർ (സെക്രട്ടറി) എം.സേതുമാധവൻ ( ജോയിൻ്റ് സെക്രട്ടറി) സി.കെ .ഉല്ലാസ് കുമാർ (ഖജാൻജി )ഭരണ…
യുവതിയും പിഞ്ചുമക്കളും മരിച്ച നിലയിൽ; ദുരൂഹത
കോട്ടക്കൽ: വൈലത്തൂരിനടുത്ത് പെരുമണ്ണ ക്ലാരി ചെട്ടിയാം കിണറിൽ മാതാവിനേയും രണ്ട് കുട്ടികളേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നാവുന്നത്ത് റാഷിദ് അലിയുടെ ഭാര്യ സഫ് വ (26), മക്കളായ മർഷീഹ ഫാത്തിമ (4), മറിയം (1) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…
നവമാധ്യമങ്ങളിൽ വ്യത്യസ്തത തീർത്ത് ‘ഒരു പൊതിച്ചോറിന്റെ സങ്കടം’ കവർ റിലീസിംഗ്
—- ജോസ് ചാലയ്ക്കൽ —പാലക്കാട് | നവമാധ്യമങ്ങളുടെ സ്ക്രീൻ പ്രതലങ്ങൾ നിറയെ ‘ പൊതിച്ചോറ് ‘ മയമാക്കി ഒരു പുസ്തക കവർ റിലീസിംഗ് വ്യത്യസ്തത തീർത്തു. എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ യു എ റഷീദ് അസഹരിയുടെ ആദ്യ പുസ്തകം ‘ ഒരു…
തെരുവ്
ഇടുങ്ങിയ ഹൃദയതെരുവിൽഅലഞ്ഞു തിരിയുന്നനിശബ്ദതയുടെഈരടികൾ ഇനിയും തീരാത്തയാത്രയിൽവാക്കുകൾ ആരെയോ പ്രാകികൊണ്ട് നടന്നകന്നു ഗതികേടുകളുടെ ഘോഷയാത്രക്ക്അനുമതിയില്ലെന്ന്വെളുക്കെ ചിരിയുടെമേലാളന്മാർ ഇനിയൊരു അറിയിപ്പ്വരുംവരെആരും ചിന്തിക്കുകയോ ചിരിക്കുകയോ പാടില്ലെന്ന് വാറോലയുടെവാൾ തലപ്പുകൾ കള്ളം കടിച്ചു വലിച്ച്പല്ലിന്റെ മേൽകോയ്മപോയതിൽ ആകുലപ്പെടുന്നഉഷ്ണരോഗികൾ കരയാൻ മടിക്കുന്നത്ചിരിക്കാൻ ഇഷ്ട്ടമില്ലാതെന്ന്നിലാവിന്റെ കൂട്ടുക്കാർ മറുത്ത്‌പറയാത്തത്വില്പനയ്ക്ക് വിലയില്ലാത്തത് കൊണ്ടെന്ന്…
യുവക്ഷേത്ര കോളേജിൽ കേക്ക് മാരിനേഷൻ സംഘടിപ്പിച്ചു
മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ ഹോട്ടൽ മാനേജ്മെൻറ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പാനിട്ടോണെ എന്ന കേക്ക് മാരിനേഷൻ കോയബത്തൂർ ഐ ടി സി ഹോട്ടൽസ് ജനറൽ മാനേജർ ശ്രീ.അയ്റിൻ ലൂയിസ് ഉദ്ഘാടനം ചെയ്യുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും മോട്ടിവേറ്റ് ചെയ്യുകയും ചെയ്തു. പ്രിൻസിപ്പാൾ ഡോ.ടോമി ആൻ്റണി…
കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡിന്റെ ഭാഗമായ ബുൾബിളിന് തുടക്കമായി.
സ്കൂൾ അങ്കണത്തിൽ ആരംഭിച്ച പരിപാടി സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് കോഡിനേറ്റർ അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു.തുടർന്ന് ബുൾബുള്ളിലേക്ക് തെരഞ്ഞെടുത്ത വിദ്യാർത്ഥികളെ അഡ്മിനിസ്ട്രേറ്റർ ബുൾബുൾ യൂണിറ്റിന്റെ സ്കാർഫ് അണിയിച്ചു. തുടർന്ന് ബുൾബുൾ വിദ്യാർത്ഥികൾ പ്രതിജ്ഞ എടുത്തു. വിദ്യാർത്ഥികളും,അധ്യാപകരും,രക്ഷിതാക്കളും പങ്കെടുത്തു.സ്കൗട്ട്സ് & ഗൈഡ്സിന്റെ ജൂനിയർ ബ്രാഞ്ചിന്റെ…
സംവരണം ഏർപ്പെടുത്തണം
പാലക്കാട്:പാരമ്പര്യ ശാന്തിവൃത്തി നടത്തിവന്ന കുളങ്കര നായൻമാരുടെ തൊഴിൽ നിഷേധിക്കപ്പെടുന്ന സ്ഥിതിക്ക് മാറ്റമുണ്ടാവണമെന്ന് കുളങ്കര നായർ സേവന സമാജം, അതിവ ന്യൂനപക്ഷമെന്ന നിലക്ക് ക്ഷേത്രങ്ങളിലും സർക്കാർ മേഖലയിലും സംവരണം ഏർപ്പെടുത്തണമെന്നും കുളങ്കര നായർ സേവന സമാജം സെക്രട്ടറി കെ.ശ്രീവത്സൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.…
ലയന സമ്മേളനം നവം: 18 ന്
പാലക്കാട്:ജനാധിപത്യ കേരള കോൺഗ്രസ്സ് ജില്ല ഘടകം ജനശക്തി കോൺഗ്രസ്സിൽ ലയിക്കും. ലയന സമ്മേളനം നവബർ 18 ന് നടക്കുമെന്ന് ജനശക്തി കോൺഗ്രസ്സ് ദേശീയ പ്രസിഡണ്ട് മനോജ് ശങ്കരനെല്ലൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനാധിപത്യവും സോഷ്യലിസവും നഷ്ട്ടപ്പെട്ട പാർട്ടിയായി ജനാധിപത്യ കേരള കോൺഗ്രസ്സ്…
അരി വില പിടിച്ചു നിർത്തും.: ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ അരി വില വര്‍ധനവ് പിടിച്ചു നിര്‍ത്തുമെന്ന് ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അരിയെത്തിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ഫലം കാണുന്നുണ്ട്. ഈ മാസം തന്നെ ആന്ധ്രയില്‍ നിന്നുള്ള അരി…