അയ്യപ്പ സേവാ സംഘം ഭാരവാഹികൾ

പാലക്കാട്: രാമനാഥപുരം അഖില ഭാരത അയ്യപ്പസേവാസംഘം രാമനാഥപുരം യൂണിറ്റ് അയ്യപ്പസേവാസംഘം ഭാരവാഹികളായി ഹരിദാസ് മച്ചിങ്ങൽ ( പ്രസിഡൻ്റ്) കെ.സന്തോഷ് കുമാർ ( വൈസ് പ്രസിഡൻ്റ്) പി.സതീഷ് കുമാർ (സെക്രട്ടറി) എം.സേതുമാധവൻ ( ജോയിൻ്റ് സെക്രട്ടറി) സി.കെ .ഉല്ലാസ് കുമാർ (ഖജാൻജി )
ഭരണ സമിതി അംഗങ്ങളായി പി.സന്തോഷ് കുമാർ, കെ.ഷൺമുഖൻ, പി.വേണുമേനോൻ, വി.രതീഷ് എന്നിവരെയും തെരഞ്ഞെടുത്തു.