അറബിക് അധ്യാപക സംഗമം

പെരിന്തൽമണ്ണ: ഉപജില്ലാ അറബിക് അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന അധ്യാപക സംഗമം പെരിന്തൽമണ്ണ എ.ആർ.ടി സി യിൽ നടന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.സ്രാജുട്ടി ഉദ്ഘാടനം ചെയ്തു.പുതു തലമുറക്ക് ദിശാബോധം വർ ദ്ധിപ്പിക്കുന്നതിലും ധാർമിക മൂല്യങ്ങൾ കതിഷ്ടിതമായ ജീവിതം കെട്ടിപ്പടുക്കുന്നതിലും അധ്യാപകർക്ക്…

കുമരനെല്ലൂർ ഭാസ്കരൻ കുടുംബ ചികിത്സാ സഹായ സമിതി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം നാളെ

രണ്ട് വർഷം മുമ്പാണ് നാട്ടുകാരുടെ കൂട്ടായ്മയിൽ കെ.ഭാസ്കരന്റേയുംഭാര്യ ശാന്തയുടെയും ചികിൽസക്കായി സഹായ സമിതി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയത്. നാലര പതിറ്റാണ്ടിലേറെക്കാലമായി കരമനല്ലൂരിലും പരിസര പ്രദേശങ്ങളിലും ആതുര സേവനം ചെയ്യുന്ന കമ്പോണ്ടർ ഭാസ്കരന് സ്വന്തമായി വീടില്ലാത്തതിനാൽ ആ ഉത്തരവാദിത്വം കൂടി സമിതി നിറവേറ്റുകയായിരുന്നു.…

ഉഴവൂർ വിജയനെ അനുസ്മരിച്ചു

പാലക്കാട്: എൻ.സി.പി.മുൻ സംസ്ഥാന പ്രസിഡണ്ടും എൽ.ഡി.എഫ്. മുന്നണി പോരാളിയുമായിരുന്ന ഉഴവൂർ വിജയൻ്റെ അഞ്ചാം ചരമവാർഷികത്തോട്‌ അനുബന്ധിച്ച് എൻ.സി.പി. ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു.എൻ.സി.പി.യുടെ സന്ദേശം ജനമനസുകളിൽ എത്തിക്കുന്നതിന് മഹത്തായ സംഭാവന നൽകിയ നേതാവായിരുന്നു ഉഴവൂർ വിജയനെന്ന് അനുസ്മരണ…

സഹജീവികളെ സംരക്ഷിക്കാൻ സജ്ജരാവുക: സിപി മുഹമ്മദ് ബഷീർ

ചെർപ്പുളശ്ശേരി: ദുരന്തമുഖത്തെ പ്രയാസമനുഭവിക്കുന്ന സഹജീവികളെ സംരക്ഷിക്കാൻ ആരേയും കാത്തു നിൽക്കാതെ സജ്ജരാകണമെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡണ്ട് സി പി മുഹമ്മദ് ബഷീർ പറഞ്ഞു. റെസ്ക്യു അൻ്റ് റിലീഫ് ടീമിൻ്റെ പാലക്കാട് ജില്ല തല ഉത്ഘാടനം ചെർപ്പുളശ്ശേരിയിൽ നിർവ്വഹിച്ച്…

ഭാഷാ സമര അനുസ്മരണവും ടാലൻറ് ടെസ്റ്റും

പറളി:കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ ഭാഷാസ മ ര അനുസ്മരണവും അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റും നടത്തി. എടത്തറ ജി.യു.പി.സ്കൂളിൽ നടന്ന പരിപാടി മുസ്ലീം ലീഗ് ജില്ല വൈസ് പ്രസിഡൻ്റ് എം.എം.ഹമീദ് ഉദ്ഘാടനം ചെയ്തു.അസീസ് മാസ്റ്റർ: ഹമീദ് മാസ്റ്റർ, കെ.എം.സിദ്ദിഖ്,…

മരങ്ങളും മുണ്ടുടുത്തു തുടങ്ങി.

പാലക്കാട്: മരങ്ങൾക്കും നാണമായി തുടങ്ങി. കോട്ടമൈതാനത്തെ മൂന്നു മരങ്ങളാണ് നാണം മറയ്ക്കാൻ മുണ്ടുടുത്തത്.ഇതിലെ പോകുന്നവർ മുണ്ടുടുത്ത മരങ്ങളെ കാണുമ്പോൾ അത്ഭുതത്തോടെ നോക്കുന്നു. ഒരു സംഘടനയുടെ സമ്മേളനം നടക്കുമ്പോൾ പന്തലിനുള്ളിൽ പെട്ട മരങ്ങളെ മുണ്ടുടുപ്പിച്ച് സുന്ദരമാക്കുകയായിരുന്നു. സമ്മേളനം കഴിഞ്ഞപ്പോൾ മുണ്ട് അഴിച്ചു മാറ്റാൻ…

പത്താം വാർഷികാഘോഷം ശനിയാഴ്ച്ച

പാലക്കാട്:സീറൊ മലബാർ സംഘടനയുടെ അൽമായ സംഘടനയായ കത്തോലിക്ക് കോൺഗ്രസ്സിന്റെ പത്താം വാർഷികാഘോഷം ശനിയാഴ്ച പാസ്റ്റർ സെന്ററിൽ നടക്കും. കത്തോലിക്കൻ ആശയങ്ങളിലടിയുറച്ച് സാമൂഹിക പുരോഗതി കൈവരിക്കുകയാണ് ലക്ഷ്യമെന്ന് രൂപത പ്രസിഡണ്ട് തോമസ് ആന്റണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമായ പ്രവർത്തനമാണ് കത്തോലിക്ക്…

യുവജനസമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

പാലക്കാട്:വിസ്ഡം ഇസ്ലാമിക്ക് യൂത്ത് ഓർഗനൈസേഷന്റെ യുവജന സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. യുവതയുടെ കർമ്മശേഷിയെ രാജ്യ പുരോഗതിക്കായി മാറ്റിയെടുക്കുന്നതിനാണ് യുവജന സമ്മേളനം നടത്തുന്നതെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ല ജോയന്റ് സെക്രട്ടറി ഫൈസൽ മൗലവി പന്നിയമ്പാടം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഞായറാഴ്ച പാലക്കാട്…

പ്രവർത്തകയോഗം നടത്തി

പാലക്കാട്: കിണാശ്ശേരി എൻ.എസ്.എസ് കരയോഗം വനിത സ്വയം സഹായ സംഘ പ്രവർത്തക  യോഗം താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് ടി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു, മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി നായർ വനിതകൾക്കായി  നടപ്പിലാക്കി വരുന്ന സ്വയം…

പങ്കാളിത്ത പെൻഷൻ പുറകോട്ടു പോയേ പറ്റൂ :കെ.ഇ.ഇസ്മായേൽ

പാലക്കാട്: പങ്കാളിത്ത പെൻഷൻ പുറകോട്ടു പോയേ പറ്റൂ എന്നുംസ്റ്റാറ്റിട്യൂറി പെൻഷൻ നടപ്പിലാക്കാൻ ശക്തമായി ഇട പെടൂമെനം സി..പി.ഐ.ദേശീയ കൗൺസിൽ അംഗം കെ.ഇ.ഇസ്മായിൽ . പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക; അർഹതപ്പെട്ട പ്രൊഫഷണൽ വിഭാഗം ജീവനക്കാർക്ക് കരിയർ അഡ്വാൻസ്മെൻറ് സ്കീം അനുവദിക്കുക, ലീവ്…