ലോഗോ പ്രകാശനം ചെയ്തു

കണ്ണൂർ : സെപ്റ്റംബർ 03,04 തീയ്യതികളിൽ മുഴപ്പിലങ്ങാട്  നടക്കുന്ന ബാലസംഘം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ലോഗോ ,ജില്ലാ സെക്രട്ടറി കെ പി പ്രശാഖ് അന്താരാഷ്ട്ര ഫുട്ബോൾ താരം സി കെ വിനീതിന് നൽകി പ്രകാശനം ചെയ്തു.

 ചടങ്ങിൽ ബാലസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി വിഷ്ണു ജയൻ,സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം പ്രകാശൻ,സംഘാടക സമിതി ഭാരവാഹികളായ എം കെ മുരളി, ജില്ലാ കൺവീനർ അഴീക്കോടൻ ചന്ദ്രൻ,ലോക്കൽ സെക്രട്ടറി കെ വി ബിജു, കോർഡിനേറ്റർ കെ എം രസിൽരാജ്,ബാലസംഘം എടക്കാട് ഏരിയ സെക്രട്ടറി സ്വാധിൻ സജി,കെ ശോഭ, കെ ഗിരീശൻ എന്നിവർ പങ്കെടുത്തു.

ലോഗോ ഡിസൈൻ ചെയ്തത് വൈഷ്ണവ്.വി. സി മുണ്ടേരിയാണ്.