വഴിയോരവാസികൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു

പാലക്കാട്: നൂറണി ശ്രീധർമ്മശാസ്താ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്ത്വത്തിൽ അനാഥരായി വഴിയോരത്ത് കഴിയുന്നവർക്ക് വസ്ത്രങ്ങളും പുതപ്പുകളും നൽകി. ട്രസ്റ്റ് മാനേജിങ്ങ് ട്ര സ്ററി എൻ.കെ.ലക്ഷ്മണൻ, പരശുരാമൻ; ഗോപാലകൃഷ്ണൻ; കാശി നാരായണൻ, വിശ്വനാഥൻ;സന്തോഷ് എന്നിവരും നോർത്ത് പോലീസ് സ്റ്റേഷൻ എസ്.ഐ.ഹരിഗോവിന്ദൻ;കോൺസ്റ്റബിൾ കൃഷ്ണകുമാർ കെ. എന്നിവർ പങ്കെടുത്തു.