ഭരണഘടന മൂല്യങ്ങൾ എല്ലാ കാലങ്ങളിലും സംരക്ഷിക്കപ്പെടണമെന്നും ഓരോ പൗരനും രാജ്യത്തെ ഉന്നതിയിൽ എത്തിക്കുവാൻ പ്രയത്നിക്കണമെന്നും : മുൻ ജില്ലാ ജഡ്ജിയും, കേരള നിയമ കമ്മീഷൻ മെമ്പറുമായ ടി.ഇന്ദിര ആവശ്യപ്പെട്ടു. വിശ്വാസിന്റെ ആഭിമുഖ്യത്തിൽ പാലക്കാട് ലയൺസ് സീനിയർ സെക്കണ്ടറി സ്കൂളിൽ നടന്ന ഭരണഘടന…
കുഞ്ഞുലക്ഷ്മി ടീച്ചറെ അനുമോദിച്ചു
പാലക്കാട്: മുപ്പത്തിയൊന്നു വർഷത്തെ അധ്യാപന ജീവിതത്തിൽ ചിറ്റൂർ എ ഇ ഒ ആയും മലമ്പുഴ ജിവിഎച്ച് എച്ച് എസ് സ്കൂളിലെ എച്ച് എം ആയും വിരമിച്ച ശേഷം മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സ് ആൻഡ് സ്പോർട്ട്സ്, ഗവൺമെന്റ് ഓഫ് ഇന്ത്യ റൺബൈ…
‘പാൽ’ പിറന്ന കഥയറിഞ്ഞ് മലമ്പുഴയിലെ കുരുന്നുകൾ! ആശ്രമം എച്ച്എസ്എസ് വിദ്യാർഥികൾ കല്ലേപ്പുള്ളി മിൽമ പ്ലാന്റിൽ
മലമ്പുഴ: വീടുകളിൽ നിന്ന് ശേഖരിക്കുന്ന പാൽ എങ്ങനെയാണ് ശുദ്ധീകരിച്ച്, പാക്കറ്റിലാക്കി നമ്മുടെ കൈകളിലേക്ക് എത്തുന്നത്? ഈ കൗതുകകരമായ യാത്രാപഥം നേരിട്ട് മനസ്സിലാക്കുന്നതിനായി മലമ്പുഴ ആശ്രമം ഹയർ സെക്കൻഡറി സ്കൂളിലെ (എച്ച്എസ്എസ്) എൽപി വിഭാഗം വിദ്യാർഥികൾ കല്ലേപ്പുള്ളി മിൽമ പ്ലാന്റ് സന്ദർശിച്ചു. കേരളത്തിലെ…
നിര്യാതയായി
മലമ്പുഴ: ടി കാർത്യായനി 74 (W/O Lateബാബു ) മക്കൾ :മിനി, ബീന, അനീഷ് കുമാർ, ബിന്ദു , നിഷ , മരുമക്കൾ:പരേതനായ ബാബുരാജ്, എം. സി സജീവൻ, അനിൽകുമാർ, സുധിഷ് , ശ്രുതി.
കണ്ണന്റെ രാധ സംഗീത ആൽബം യുട്യൂബിൽ റിലീസ് ചെയ്തു
പാലക്കാട്: രുദ്രാ ഫിലിംസിന്റെ ബാനറിൽ ശ്രീജേഷ് എപ്പാൾ നിർമ്മിച്ച് ഗോപിനാഥ് പൊന്നാനി സംവിധാനം ചെയ്ത കണ്ണന്റെ രാധ സംഗീത ആൽബം യു ട്യൂബിൽ റിലീസ് ചെയ്തു. മനോജ് കെ മേനോൻ രചിച്ച ഗാനത്തിന് ജിജോ മനോഹർ സംഗീതം നൽകി അജ്ഞന ആലപിച്ചു.…
ചികിത്സാ സഹായം നൽകി
മലമ്പുഴ നിയോജക മണ്ഡലത്തിലെ കല്ലേക്കുളങ്ങരയിൽ താമസിക്കുന്ന രാജേന്ദ്രൻ എല്ലുപൊടിഞ്ഞു പോകുന്ന അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്.രാജേന്ദ്രന്റെ ചികിത്സാചിലവിനുള്ള ധനസഹായം 10000 രൂപ പാലക്കാട്ടിലെ സേവന മുഖവും യാശോറാം സിൽവർമാർ ഉടമയുമായ ബാബു യശോറാം നൽകി.സൽകർമ്മത്തിൽ K.സുരേഷ് ബാബു, ട.ശിവകുമാർ, m, ജയകൃഷ്ണൻ,…
മലമ്പുഴ ഗ്രാമപഞ്ചായത്തിലെ ബി ജെ പി സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു
മലമ്പുഴ ഗ്രാമപഞ്ചായത്തിലെ ബി ജെ പി സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. മന്തക്കാട് ജങ്ങ്ഷനിൽ നിന്നും വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെ ജയ് വിളിച്ചു കൊണ്ടാണ് സ്ഥാനാർത്ഥികളുംപ്രവർത്തകരും നേതാക്കളും എത്തിയത്.
പാലക്കാട് നഗരസഭയിൽ കമ്മീഷൻ ഭരണം തിരിച്ചു കൊണ്ടുവരാൻ കോൺഗ്രസ് ശ്രമം
ഒരു കാലത്തു പാലക്കാട് നഗരസഭയിൽ ഉണ്ടായിരുന്ന കമ്മീഷൻ സംഘം വീണ്ടും നഗരസഭയിൽ എത്തിക്കാനാണ് കോൺഗ്രസ് ശ്രമം എന്ന് നഗരസഭ വൈസ് ചെയർമാൻ ഇ.കൃഷ്ണദാസ് പ്രസ്താവിച്ചു. ഇന്ന് ഏതു ഒരു പൗരനും നഗരസഭയിലെ സേവനം വിരൽ തുമ്പിൽ ലഭിക്കുന്ന സംവിധാനമാണ് ബിജെപി ഒരുക്കിട്ടുള്ളത്.…
ആയുർവേദ ബോധവൽക്കരണ ക്യാമ്പു നടത്തി
പാലക്കാട് : രാമനാഥപുരം എസ്സ്. എ. സ്ക്വയർ അപ്പാർട്മെൻറ്സ് ഉടമകളുടെ കൂട്ടായ്മ “സാവൻ”, പത്താമത് ദേശിയ ആയുർവ്വേദ ദിനാചരണത്തോടനുബന്ധിച്ചു ആയുർവ്വേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇൻഡ്യ സംസ്ഥാനമൊട്ടാകെ നടത്തുന്ന ആയുർവ്വേദ ബോധവൽക്കരണ ക്ലാസുകളുടെ ഭാഗമായി പാലക്കാട് ഏരിയ ആയർവേദ മെഡിക്കൽ അസോസിയേഷൻ…
റോഡിൽ അലഞ്ഞു നടക്കുന്ന കന്നുകാലികളെ പിടിച്ചു കെട്ടണം
മലമ്പുഴ: രാത്രിയിലും അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികളെ പിടിച്ചു കെട്ടി ഉടമസ്ഥർക്കെതിരെ കർശന നടപടിയെടുക്കും എന്ന് ഉറപ്പുതരുന്നവർക്കേ തങ്ങൾ വോട്ടുചെയ്യു എന്ന് മലമ്പുഴയിലെ ഒരു വിഭാഗം ജനങ്ങൾ പറയുന്നു. രാത്രിയിൽ റോഡിൽ കിടക്കുന്ന കാലികളുടെ ദേഹത്ത് മുട്ടി ഇരുചക്രവാഹന സഞ്ചാരി മരിച്ചീട്ടുള്ളതായും…
