പാലക്കാട്:നവറി ബലൽ നയങ്ങൾ അടിച്ചേൽപ്പിച്ച് വിദ്യാഭ്യാസ രംഗത്തെ തകർക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്ന് കെ.എസ്.ടി.എസംസ്ഥാന സെക്രട്ടറി എം.കെ. നൗഷാദ് അലി . പങ്കാളിത്ത പെൻഷൻ പദ്ധതി കൈകാര്യം ചെയ്ത എൻ.പി.എസ്.ട്രസ്റ്റിനെ പി.എഫ്.ആർ.ഡി.യിൽ നിന്ന് കേന്ദ്ര സർക്കാർ വേർപെടുത്തിയത് പെൻഷൻ ഫണ്ടിൽ നിന്ന് കോർപ്പറേറ്റുകൾക്ക്…
Category: Regional
Regional news section
റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു.
തൃത്താല:തൃത്താല പഞ്ചായത്തിലെ മേഴത്തൂർ വട്ടോളിക്കാവ് റോഡിലെ യാത്ര ദുരിതം പരിഹരിക്കാൻ കോൺഗ്രസ് റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. വി ടി ബൽറാം എംഎൽഎയായിരുന്ന കാലഘട്ടത്തിൽ പൊതുമരാമത്ത് വകുപ്പ് 5 കോടി അനുവദിച്ച റോഡിന്റെ പുനരൂദ്ധരണ പ്രവൃത്തി ആരംഭിച്ചു. റോഡിന്റെ കാനകളും പാലങ്ങളും…
വനിതകൾക്കുള്ള ഓട്ടോയുടെ താക്കോൽ വിതരണം നടത്തി.
പട്ടാമ്പി : ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാർഷത്തിലെ എസ് സി വനിതകൾക്ക് ഓട്ടോറിക്ഷ നല്കുന്ന ‘ഷീ ഓട്ടോ’ പദ്ധതിയിൽ അനുവദിച്ച ഓട്ടോയുടെ താക്കോൽ ദാനം പ്രസിഡന്റ് പി ടി മുഹമ്മദ് കുട്ടി നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ടി എം…
രണ്ടു കോടി രൂപ വായ്പ വിതരണം നടത്തി.
പാലക്കാട് : താലൂക്ക് മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇരുന്നൂറ്റി ഇരുപതോളം സ്വയം സഹായ സംഘങ്ങൾ രൂപീകൃതമായതിൽ പതിനാറ് സ്വയം സഹായ സംഘങ്ങൾക്കായി രണ്ടു കോടി രൂപ വായ്പ വിതരണം താലൂക്ക്എൻ.എസ് .എസ് യുണിയൻ പ്രസിഡൻ്റ് അഡ്വ.കെ.കെ മേനോൻ…
പാലക്കാട് ജില്ലാ പോലീസ് സൊസൈറ്റിയുടെ നവീകരിച്ച നീതി മെഡിക്കൽ സ്റ്റോർ
പാലക്കാട് ജില്ലാ പോലീസ് സൊസൈറ്റിയുടെ നവീകരിച്ച നീതി മെഡിക്കൽ സ്റ്റോർ പാലക്കാട് ജില്ലാ പോലീസ് മേധാവിആർ വിശ്വനാഥ് ഐപിഎസ് ഉദ്ഘാടനം ചെയ്തു . ഡിവൈഎസ്പിമാരായ, ശശികുമാർ, ഷംസുദ്ദീൻ, രാജു, ഹരിദാസ്, എന്നിവരും. പോലീസ് സംഘടനാ ഭാരവാഹികളായ ഷിജു എബ്രഹാം, വി.ജയൻ, ശിവകുമാർ,…
വീടിനും വാഹനങ്ങൾക്കും ഭീക്ഷണിയായി വഴിയോരത്തെ മരം.
പാലക്കാട്: കൽമണ്ഡപം – ഒലവക്കോട് റോഡിലെ പുതിയ പാലം തുടക്കത്തിൽ വഴിയോരത്തു നിൽക്കുന്ന മരം വാഹനങ്ങൾക്കും പരിസരത്തെ വീടിനും അപകട ഭീക്ഷണിയായിരിക്കയാണ്. കാറ്റടിച്ചാൽ മരക്കൊമ്പ് വീടിൻ്റെ മുകളിൽ ഉരസുകയാണ് കൊമ്പ് ഒടിഞ്ഞു വീഴുകയാണെങ്കിൽ വീടിൻ്റെ മേൽകൂര തകരുമെന്ന ഭയത്തോടെയാണ് വീട്ടുകാർ. രാത്രിയിൽകാറ്റും…
മഴക്കാല ജാഗ്രത വേണമെന്ന് കെ.എസ്.ഇ.ബി.
കാലവര്‍ഷം ആരംഭിച്ചതോടെ ഉണ്ടാവാനിടയുള്ള അപകടങ്ങളും സ്വാഭാവിക വൈദ്യുതി തടസ്സങ്ങളും പരമാവധി കുറയ്ക്കുന്നതിന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍. കെ.എസ്.ഇ.ബി മുന്നറിയിപ്പുകള്‍ ഇപ്രകാരം വൈദ്യുതി സുരക്ഷയ്ക്കായി വീടുകളിലും സ്ഥാപനങ്ങളിലും എര്‍ത്ത് ലീക്കേജ് സര്‍ട്ട് ബ്രേക്കര്‍ (ഇ.എല്‍.സി.ബി) സ്ഥാപിക്കണം. വൈദ്യുതക്കമ്പിക്ക് സമീപം ലോഹതോട്ടികള്‍…
നോക്കു കുത്തിയായി നിന്നിരുന്നടോൾ ബൂത്ത് പൊളിച്ചു മാറ്റി.
മലമ്പുഴ: ഏറെ നാളത്തെ പരാതികൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ പാലക്കാട് മലമ്പുഴ റൂട്ടിലെ മന്തക്കാട് ടോൾ ബൂത്ത് ഞായറാഴ്ച്ച രാവിലെ പൊളിച്ചു മാറ്റി.വിക്ടോറിയ കോളേജിനു മുന്നിലേയും ബി.ഒ.സി.റോഡിലേയും ടോൾ ബൂത്തുകൾ കൂടി ഇനി പൊളിച്ചുമാറ്റാനുണ്ട്. ടോൾ പിരിക്കാതെ നോക്കൂ കുത്തിയായി ഈ മൂന്ന് ടോൾ…
മൂക്കൈ പുഴയിലെ കുളവാഴകൾ നീക്കി തുടങ്ങി.
മലമ്പുഴ: മൂക്കൈ പുഴയിൽ കടുക്കാം കുന്നം നിലംപതി പാലത്തിനടിയിൽ അടിഞ്ഞുകൂടിയ കുളവാഴകൾ നീക്കം ചെയ്തു തുടങ്ങി ശക്തമായ മഴയെ തുടർന്ന് പുഴയിൽ നീരൊഴുക്ക് കൂടിയപ്പോൾ കുളവാഴകളും മാലിന്യങ്ങളും അടിഞ്ഞുകൂടി നീരൊഴുക്ക് തടസ്സമായിരുന്നു.എല്ലാ വർഷവും മഴക്കാലത്ത് റോഡുകവിഞ്ഞ് വെള്ളം നിറഞ്ഞു് ഗതാഗത തടസ്സം…
വായന പക്ഷാചരണം സമാപിച്ചു.
പാലക്കാട്:കേരള സർക്കാരിന്റെ പി എൻ പണിക്കർ അനുസ്മരണ വായന പക്ഷാചരണത്തിന്റെ ഭാഗമായി പാലക്കാട് മൈനർ ഇറിഗേഷൻ ഡി വിഷൻ ഓഫീസിൻ്റെ നേതൃത്ത്വത്തിൽഒരു മാസമായി നടത്തിയ പരിപാടിയുടെ സമാപന സമ്മേളനം എം ഐ ഡിവിഷൻ പാക്കാട് കാര്യാലയത്തിൽ പാലക്കാട് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ…