ഇടം കുട്ടായ്മയുടെ പ്രവർത്തനം മാതൃകയാക്കണം:സുദേവൻ നെന്മാറ

നെമ്മാറ – സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ ചുരുങ്ങിയ കാലഘട്ടത്തിൽ തന്നെ ജനമനസ്സുകളിൽ സ്ഥാനം പിടിക്കാൻ ഇടം സാംസ്ക്കാരിക കൂട്ടായ്മയ്ക്ക് കഴിഞ്ഞു യെന്ന് സായ്ഹാനം ദിനപത്രം അസോ.എഡിറ്റർ സുദേവൻ നെന്മാറ പറഞ്ഞു. ഒരു കൂട്ടം യുവാകളുടെ കുട്ടായ്മ ഇന്ന് ജില്ലയിൽ മാത്രമല്ല മറ്റ് ജില്ലകളിലും ഇടത്തിൻ്റ് പ്രവർത്തന ശൈലി അനുക്കരിക്കുന്നുണ്ട്.

പുത്തൻതറ വഴി തെറ്റി പോകുന്ന ഈ കാലഘട്ടത്തിൽ യുവാക്കളെ നേർവഴിയിലേക്ക് നയിക്കാൻ ഇടം സാംസ്ക്കാരിക കുട്ടായ്മ പ്രവർത്തനം പ്രശംസിയമാണന്ന് സുദേവൻ നെമ്മാറ കൂട്ടി ചേർത്തു.ഇടം സാംസ്ക്കാരി കൂട്ടായ്മ നെന്മാറയുടെ അഞ്ചാം വാർഷികലോഷത്തോടു നുബന്ധിച്ച് ജില്ലാതല ഫുട്ബോൾ ടൂർണ്ണമെൻ്റിൽ പങ്കെടുക്കുകയായിരുന്നു സുദേവൻ നെന്മാറ, ഇടം പ്രവർത്തകരായ കെ. ദിവാകരൻ.എസ് . രോഷിത് തുടങ്ങിയവർ സംബന്ധിച്ചു.