നെന്മാറ. നെല്ലുവില നൽകാതെ നെൽകർഷകരെ ദുരിതത്തിലാഴ്ത്തുന്ന കേരള സർക്കാരിനെതിരെ കോൺഗ്രസ്സ് നെമ്മാറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ “കുത്തുപാളസമരം” നടത്തി. ഡി.സി സി. പ്രസിഡന്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. എസ്.വിനോദ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ കെ.എ.ചന്ദ്രൻ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി…
Category: News
All new section
കെഎസ്എസ് പിയു മലമ്പുഴ ബ്ലോക്ക് കമ്മിറ്റി പഠന ശില്പശാല നടത്തി
മലമ്പുഴ: കെഎസ്എസ് പിയു മലമ്പുഴ ബ്ലോക്ക് കമ്മിറ്റി പഠന ശില്പശാല നടത്തി. പി എഫ് ആർ ഡി എ നിയമം, മെഡിസെപ്പ്, സംഘടനാ ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ ആർ.എ ഉണ്ണിത്താൻ, കെ.രാധാദേവി, എം.ബാലചന്ദ്രൻ , കെ.ശ്രീ ബൃന്ദ തുടങ്ങിയവർ ക്ലാ സ്സെടുത്തു.…
ഇന്ത്യൻ ഭരണഘടനയുടെ തത്വസംഹിതയെ തച്ചുടുക്കുകയാണ് സംഘപരിവാറിന്റെ അജണ്ട : പി രാമ ഭദ്രൻ
ഇന്ത്യൻ ഭരണഘടനയുടെ തത്വസംഹിതയെ തച്ചുടുക്കുകയാണ് സംഘപരിവാറിന്റെ അജണ്ട :കേരള നവോത്ഥാന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി പി രാമ ഭദ്രൻ പാലക്കാട് :ഇന്ത്യൻ ഭരണഘടനയുടെ തത്വസംഹിതയെ തച്ചുടയ്ക്കുക എന്നതാണ് സംഘപരിവാറിന്റെ അജണ്ട യെന്നു് കേരള നവോത്ഥാന സംസ്ഥാന ജനറൽ സെക്രട്ടറി പി.…
നാടിന് അഭിമാനമായി ഡോ. ഹസ്ന ഹാറൂൺ
പല്ലശ്ശന : പല്ലശ്ശന പഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളായ പല്ലാവൂർ ഗവ: എൽ.പി.സ്കൂൾ , തളൂർ ഇ കെ ഇ എം യു പി സ്കൂൾ , പല്ലശ്ശന വി ഐ എം ഹൈസ്കൂൾ എന്നിവിടങ്ങളിലെ ആദ്യ എം.ബി.ബി.എസ് കാരിയായി മാറിയ തളൂർ…
കെ.എസ്.ആർ .ടി ബസ്സിൻ്റെ ബാക്ക് വീലുകൾ ഊരിപ്പോയി..തലനാരിഴക്ക് വൻ ദുരന്തം ഒഴിവായി.
അഗളി: മണ്ണാർക്കാട്ടു നിന്നും ആനക്കട്ടിയിലേക്ക് വന്ന കെ.എസ്.ആർ ടി ബസ്സിൻ്റെ ബാക്ക് വീലുകൾ നക്കുപ്പതി പിരിവ് പെട്രോൾ പമ്പിനു സമീപം ഊരിപ്പോയി. ഹെയർ പിൻ വളവാണെങ്കിലും അപകടം ഒഴിവായി. ആളപായമില്ല .ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു .െക്രയിൻ ഉപയോഗിച്ച് ബസ്സ്മാറ്റിയതിനു ശേഷം…
ചുവപ്പ് നാടയിൽ ഒടുങ്ങരുത് കർഷക അവകാശങ്ങൾ – കിഫ അതിജീവനം കർഷക സെമിനാർ
പാലക്കാട്: പാലക്കാട് ധോണി ലീഡ് കോളേജിൽ കിഫയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട കർഷക സെമിനാറിൽ ജില്ലയിലെ എല്ലാ പഞ്ചായത്തിൽ നിന്നും കിഫ പ്രതിനിധികൾ പങ്കെടുത്തു. കേരളത്തിലെ കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങളും, പ്രതിവിധികളും ചർച്ച ചെയ്യപ്പെട്ട സെമിനാറിൽ, കർഷകൻ അനുഭവിക്കുന്ന അവകാശ ലംഘനങ്ങൾ അക്കമിട്ട്…
യാത്രയയപ്പ് നൽകി
പാലക്കാട്: സ്തുത്യർഹമായ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന കെ..രാധാകൃഷ്ണൻ (ഡ്രൈവർ) ന് കെ എസ് ടി. എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ പാലക്കാട് ഡിപ്പോയിൽ നൽകിയ യാത്രയയപ്പ് ജില്ലാ ഓഫീസർ ശ്രീ.ജയകുമാർ ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റർ ഓഫീസർ ശ്രീ. ജോഷി ജോൺ…
ആളിയാർ വെള്ളം ലഭിക്കാത്തത് കെ.കൃഷ്ണൻകുട്ടിയുടെ പിടിപ്പുകേട് ; സുമേഷ് അച്യുതൻ
ചിറ്റൂർ: കുടിവെള്ളത്തിനും ഒന്നാം വിളയിറക്കാനും ചിറ്റൂർ മേഖല അനുഭവിക്കുന്ന ജലദൗർബല്യം കെ.കൃഷ്ണൻകുട്ടിയുടെ പിടിപ്പുകേടു മൂലമെന്ന് ഡി.സി.സി. വൈസ് പ്രസിഡൻ്റ് സുമേഷ് അച്യുതൻ. പറമ്പിക്കുളം- ആളിയാർ കരാർ പ്രകാരം മേയ് മാസത്തിൽ കേരളത്തിനു ലഭിക്കേണ്ട വെള്ളത്തിനായി മന്ത്രിയായിട്ടു പോലും കെ.കൃഷ്ണൻകുട്ടി ഒന്നും ചെയ്തില്ല.…
ട്രെയിനിൽ കടത്തികൊണ്ട് വന്ന കുഴൽ പണം റെയിൽവേ പോലീസ് പിടികൂടി
ഒലവക്കോട്. രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തികൊണ്ടുവന്ന17,00000/–രൂപയുടെ ഇന്ത്യൻ കറൻസിയുമായി ട്രെയിൻ യാത്രക്കാരനെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് റെയിൽവേ പോലീസ് പിടികൂടി അറസ്റ്റ് ചെയ്തു. കോട്ടയം,ഈരാറ്റുപേട്ട, നടക്കൽ,സ്വദേശി കരീം മൻസിലിൽ അബ്ദുൾ കരീം മകൻ മുഹമ്മദ് ഹാഷിം ( 52 )…
കെജിഒഎഫ് ജില്ലാ മാർച്ചും പ്രതിഷേധ ധർണയും 25ന്
പാലക്കാട്, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക. അർഹത യുള്ള എല്ലാ ഗസറ്റഡ് ജീവനക്കാർക്കും കരിയർ അഡ്വാൻസ് ക്ഷാമ ബെത്ത കുടിശ്ശിക എന്നിവ അനുവദിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന വ്യാപകമായി മാർച്ച് സംഘടിപ്പിക്കുന്ന…
