പാലക്കാട് കെ എസ് ആർ ടി സി ഡിപ്പോയിൽ ജീവനക്കാർ ഓണാഘോഷം സംഘടിപ്പിച്ചു.

പാലക്കാട് കെ എസ് ആർ ടി സി ഡിപ്പോയിൽ മെക്കാനിക്കൽ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.കെ എസ് ആർ ടി സി യുടെ എംബ്ലം ആലേഘനം ചെയ്ത മനോഹരമായ പൂക്കളം ഒരുക്കിയ ജീവനക്കാർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാവേലിത്തമ്പുരാനുമൊത്ത് കെ എസ്…

ഗോവാസുവിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ സംഘടനകളുടെ നേതൃത്ത്വത്തിൽ പ്രതിഷേധ ജാഥയും സമ്മേളനവും നടത്തി

പാലക്കാട്: 95 വയസ്സായ ഗ്രോവാസുവിനോട് ഐക്യപ്പെടുക എന്ന വാക്യം ഉയർത്തിക്കൊണ്ട് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻ്റ് പരിസരത്ത് വിവിധ മനുഷ്യവകാശ പ്രവർത്തകരുടേയും, വിവിധ സംഘടന പ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രതിക്ഷേധ ജാഥയും സമ്മേളനവും നടന്നു. ഐക്യദാർഢ്യസമ്മേളനം , സാമൂഹ്യ പ്രവർത്തകനും പോരാട്ടം ചെയർമാനുമായ…

പോലീസ് മുന്നറിയിപ്പ് സ്റ്റിക്കറുകൾ പതിച്ചു

പാലക്കാട്: ഓണം വരുന്നതോടെ ബസ്സുകളിലും തിരക്കുള്ള കച്ചവടകേന്ദ്രങ്ങളിലും മോഷണം നടത്തുക എന്ന ഉദ്ദേശത്തോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മറ്റും സ്ഥിരം കുറ്റവാളികളായ സ്ത്രീകൾ ജില്ലയിൽ എത്താറുണ്ടെന്നും മോഷണം തടയുന്നതിനുള്ള മുൻകരുതലുകൾ എടുക്കണമെന്നുള്ള നിർദ്ദേശങ്ങളടങ്ങിയ സ്റ്റിക്കറുകളാണു് ബസ് സ്റ്റാൻ്റ്, ബസ്സുകൾ, കച്ചവട സ്ഥാപനങ്ങൾ…

പാലക്കാട് ബസ് അപകടം;ചെന്നൈയിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

രാഹുൽ രാമചന്ദ്രൻ ചെറുപ്പുളശ്ശേരി:ദീർഘദൂര സർവീസ് നടത്തുന്ന കല്ലട ട്രാവൽസിന്റെ ബസ് പാലക്കാട് നിയന്ത്രണം വിട്ട് മറിഞ്ഞു. തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. ഇന്ന് രാവിലെ 7.45 ഓട് കൂടിയായിരുന്നു അപകടം. അമിത വേഗവും ഡ്രൈവർ ഉറങ്ങിയതുമെന്ന് സംശയം.…

ബസ്സ് മറിഞ്ഞു

പലക്കാട്: മണ്ണാർക്കാട് തിരുവാഴിയോട് ജങ്ങ്ഷനിൽ കല്ലട ട്രാവൽസിൻ്റ ബസ്സ് മറിഞ്ഞു.രണ്ടു പേർ മരിച്ചതായാണ് പ്രാഥമീക വിവരം. പോലീസും ഫയർഫോഴ്സും ആമ്പുലൻസും എത്തീട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടക്കുന്നു. ക്രെയിൻ ഉപയോഗിച്ച് ബസ്സ് പൊക്കുന്നുണ്ട്. ബസ്സിനടിയിൽ കുടുങ്ങിയവരെ കണ്ടെത്തിയാലേ കൂടുതൽ മരണം സംഭവിച്ചിട്ടുണ്ടോ…

പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ മാരക ലഹരിമരുന്ന് എൽ എസ് ഡി സ്റ്റാമ്പ്‌ പിടികൂടി – ഒരാൾ അറസ്റ്റിൽ

പാലക്കാട്‌ ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട്‌ എക്സ്സൈസ് റേഞ്ചും പാലക്കാട്‌ ജ൦ഗ്ഷ൯ റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ അതിമാരക ലഹരിമരുന്നായ എൽഎസ്ഡി സ്റ്റാമ്പ്‌ പിടികൂടി. കൊടൈക്കനാലിൽ നിന്നും എൽഎസ്ഡി സ്റ്റാമ്പുകളുമായി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി പുറത്തേക്ക് പോകുന്നതിനായി…

ധന്വന്തര യഞ്ജനം ആചരിച്ചു

പാലക്കാട്: ‘പാലക്കാട് യാക്കര ആർട്ട് ഓഫ് ലിവിങ് ജ്ഞാന ക്ഷേത്രത്തിൽ ശ്രീ ധന്വന്തരി മഹായജ്ഞം ആചരിച്ചു, ആശ്രമം ബ്രഹ്മചാരി ശ്രീ മിഥുൻ ജി അധ്യക്ഷത വഹിച്ചു, പെരുവെമ്പ് ശ്രീ മഹേഷ് ശർമ വാധ്യാർ മുഖ്യകാർമികത്വം വഹിച്ചു,ആർട്ട്‌ ലിവിങ് പാലക്കാട് ജില്ലാ കോഡിനേറ്റർ…

പ്രൊഫ. മൻമഥന്റെ ജീവിതം പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തണം: കേരള മദ്യനിരോധന സമിതി

പാലക്കാട്: സാമൂഹ്യ നൻമയ്ക്കായി ജീവിതം സമർപ്പിച്ച, നിരവധി ത്യാഗോജജ്വല പോരാട്ടങ്ങൾക്ക് നായകത്വം വഹിച്ച ബഹുമുഖ പ്രതിഭയായ പ്രൊഫ. എം.പി. മൻമഥന്റെ ജീവിതം പാഠ്യവിഷയമാക്കണമെന്ന് കേരള മദ്യനിരോധന സമിതി പാലക്കാട് ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. സാമൂഹ്യ നൻമയിൽ അടിയുറച്ചും ആദർശങ്ങളിൽ തെല്ലും…

സ്വകാര്യ ബാങ്ക് നിക്ഷേപ തട്ടിപ്പ് നടത്തിയതായി ആരോപണം

പാലക്കാട്:തൃശൂർ ജില്ലയിലെ സ്വകാര്യ ബാങ്കായ പൂരം ഫിൻ സെർവ്വ് ലക്ഷങ്ങളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയതായി ആരോപണം. ബാങ്ക് തകർന്നിട്ടും മാനേജർമാരെ പ്രലോഭിപ്പിച്ചും സമൂഹത്തിലെ നിരവധി പേരെ സ്വാധീനിച്ചും നിഷേപം സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്നും നിക്ഷേപകനായ എം.എ.ജോസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 18 ബ്രാഞ്ചുകളോടെയാണ്…

ചിങ്ങം ഒന്ന് കരിദിനമായി കർഷകർ ആചരിക്കും

പാലക്കാട്: ചിങ്ങം ഒന്നിന് സർക്കാറിന്റെ കർഷക ദിനാചരണത്തെ തളളി കർഷകർ ചിങ്ങം ഒന്നിന് കർഷകർ കരിദിനാചാരണം സംഘടിപ്പിക്കും. നെൽക്കർഷകരെ വഞ്ചിക്കുകയും അവഗണിക്കുകയും ചെയ്യുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് കരിദിനാചരണം സംഘടിപ്പിക്കുന്നതെന്ന് കുഴൽമന്ദം ബ്ലോക്ക് കർഷക കൂട്ടായ്മ മുഖ്യ രക്ഷാധികാരി നെൽക്കതിർ അവാർഡ്…