ഓണക്കിറ്റ് വിതരണം

മലമ്പുഴ ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർലെ രോഗികൾക്കുള്ള ഓണക്കിറ്റ് വിതരണോദ്ഘാടനം മലമ്പുഴ MLA എ.പ്രഭാകരൻ നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാധിക മാധവൻ, വൈസ് പ്രസിഡന്റ് സുമലത മോഹൻദാസ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ പി. ഉദയകുമാർ, മെഡിക്കൽ ഓഫീസർ ഡോ. ജയപ്രസാദ്, കമ്മ്യൂണിറ്റി പാലിയേറ്റിവ് നേഴ്സ് പ്രസന്ന സുരേഷ്, ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു