‘കെജിഒ എഫ് സ്ഥാപകദിനാഘോഷം നടത്തി

പാലക്കാട്: കെജിഒഎഫ് സ്ഥാപക ദിനാഘോഷം നടത്തി.ലക്കിടി പോളി ഗാർഡൻ അനാഥമന്ദിരത്തിലെ അനാഥരായ അന്തേവാസികളെ സന്ദർശിച്ച് അവരോടൊപ്പം ഒരു ദിവസം ചെലവഴിച്ചാണ് ആഘോഷിച്ചത്. അന്നേദിവസം രാവിലെ താലൂക്ക് കേന്ദ്രങ്ങളിൽ കൊടിമരം ഉയർത്തി.മലമ്പുഴ ജെ.ബിന്ദു. പാലക്കാട് :ഡോക്ടർ ജയൻ, ജില്ലാ മൃഗാ ശുപത്രി :രശ്മി…

യുവതിയെ കഴുത്തുഞെരിച്ചുകൊന്നു: പ്രതി പോലിസിൽ കീഴടങ്ങി.

–സുദേവൻ നെന്മാറ —പാലക്കാട്∙ ചിറ്റിലഞ്ചേരി കോന്നല്ലൂരിൽ യുവതിയെ കഴുത്തു ഞെരിച്ച് കൊന്നു. കോന്നല്ലൂർ ശിവദാസന്റെയും ഗീതയുടെയും മകൾ സൂര്യ പ്രിയ (24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അഞ്ചുമൂർത്തിമംഗലം അണക്കപ്പാറ ചീകോട് സുജീഷ് (27) പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. സൂര്യ പ്രിയ…

കെ എസ് ആർ ടി സിയെ ചരിത്രമാകാൻ അനുവദിക്കില്ല.എം.ഹംസ

പാലക്കാട്:കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ കെ.എസ് ആർ ടി സിയെ ചരിത്രമാവാൻ അനുവദിക്കില്ലെന്ന് സി ഐ ടി യു ജില്ല സെക്രട്ടറി എം.ഹംസ. തൊഴിൽ നിഷേധിച്ചുകൊണ്ട് മുന്നോട്ട് പോവാമെന്ന ധാരണ മാനേജ്മെന്റിന് വേണ്ടെന്നും എം. ഹംസ. വിവിധ ആവശ്യങ്ങൾ ഉ നയിച്ചു കൊണ്ട്…

സ്വയം സഹായ സംഘം രൂപീകരിച്ചു

പാലക്കാട് : കൊട്ടേക്കാട് എൻ.എസ്.എസ് കരയോഗം സ്വയം സഹായ സംഘ രൂപീകരണ യോഗം താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു കരയോഗം പ്രസിഡൻ്റ് കെ.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു, താലൂക്ക് യൂണിയൻ എം.എസ്.എസ്. എസ് ജോയിൻ്റ് കോർഡിനേറ്റർ ഹരിദാസ് മച്ചിങ്ങൽ മുഖ്യ…

പഠന ക്ലാസ് സംഘടിപ്പിച്ചു

കുഴൽമന്ദം: കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടിഷ്യൻസ് അസോസിയേഷൻ കുഴൽമന്ദം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്തത്തിൽ പഠന ക്ലാസ് സംഘടിപ്പിച്ചു.തേൻകുറിശ്ശി ആർ.എം.എ. വ്യാഭാര ഭവനിൽ സംഘടിപ്പിച്ച സംഘടന പഠന ക്ലാസ് ജില്ല ജോയിൻ്റ് സെക്രട്ടറി വി.കെ.സതീഷ് ഉദ്ഘാടനം ചെയ്തു.കെ.സുരേഷ് അദ്ധ്യക്ഷനായി. കെ.എസ്.ബി.എ. സംസ്ഥാന എക്സിക്യൂട്ടിവ്…

ദേശീയ വ്യാപാരിദിനം ആഘോഷിച്ചു

വല്ലപ്പുഴ:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വല്ലപ്പുഴ യൂണിറ്റിൻ്റെ നേതൃത്യത്തിൽ ആഗസ്റ്റ് 9 ദേശിയ വ്യാപാരി ദിനം ആഘോഷിച്ചു.കാലത്ത് 10 മണിക്ക് പതാക ഉയർത്തി. ഏകോപന സമിതി വല്ലപ്പുഴ യൂണിറ്റ് പ്രസിഡൻ്റ് എം.പി.എം. മുസ്തഫയുടെ അദ്ധ്യക്ഷത വഹിച്ചു. വല്ലപ്പുഴ ഗ്രാമ പഞ്ചായത്ത്…

ദേശീയപതാക വിൽപന കൗണ്ടർ ആരംഭിച്ചു.

പാലക്കാട്:ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി പാലക്കാട് ബിജെപി ജില്ലാ കാര്യാലയത്തിൽ തുടങ്ങിയ ദേശീയ പതാക വിൽപന കൗണ്ടർ ബിജെപി ജില്ലാ ഉപാധ്യക്ഷൻ എ.കെ. ഓമനക്കുട്ടൻ, ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി എം. ശശികുമാറിന് കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ഒബിസി മോർച്ച…

സി രാജഗോപാലൻ പള്ളിപ്പുറത്തിന്റെ ലേഖന സമാഹാരത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു

അക്ഷരജാലകം പ്രസിദ്ധീകരിച്ച സി രാജഗോപാലൻ പള്ളിപ്പുറത്തിന്റെ സ്വയം പ്രകാശിക്കുന്ന ജീവിതം എന്ന ലേഖന സമാഹാരത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം കോഴിക്കോട് ഗാന്ധി ഗൃഹത്തിൽ വെച്ച് നടന്നു പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും സോഷിലിസ്റ്റ്മായ ഡോക്ടർ സന്ദീപ് പാണ്ടേ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു കേരള…

കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി പാലക്കാട് ‘ആദരം @ 75’ പരിപാടി സംഘടിപ്പിച്ചു.

പാലക്കാട് –സ്വാതന്ത്ര്യത്തിന്‍റെ 75 -ാം വാര്‍ഷികത്തോടനുബന്ധിച്ച് കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് 9 മുതല്‍ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15 വരെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ 75 വയസ്സ് പിന്നിട്ട 75…

നെൽകൃഷി പ്രോത്സാഹനത്തിനായി ത്രിതല പഞ്ചായത്തുകൾ നൽകുന്ന തുക വെട്ടിക്കുറച്ചതായി പരാതി

 നെന്മാറ : ഭക്ഷ്യധാന്യമായ നെല്ലുൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ഹെക്ടറിന് 25,000. രൂപ കൃഷി ആനുകൂല്യം എന്ന നിലയ്ക്ക് നൽകാൻ ഉത്തരവായിട്ടുണ്ടെങ്കിലും കർഷകർക്ക് കഴിഞ്ഞവർഷം നിജപ്പെടുത്തിയ തുകയായ 17,000 രൂപയുടെ നാലിൽ ഒന്നു പോലും ലഭിക്കുന്നില്ലെന്ന് അയിലൂരിലെ വിവിധ കർഷകസമിതി ഭാരവാഹികൾ പരാതിപ്പെടുന്നു.…