സുബ്രദോ കപ്പ് പറളി സബ് ജില്ല മത്സരം സംഘടിപ്പിച്ചു

പറളി സ്കൂൾ പി ടി എ പ്രസിഡന്റ് പി പി ശിവകുമാർ ഉദ്ഘാടനം ചെയ്തു. പറളി സ്കൂൾ പ്രിൻസിപ്പൽ പി രേണുക അധ്യക്ഷത വഹിച്ചു. മുണ്ടൂർ സ്കൂൾ പ്രധാനാധ്യാപിക പി എം ജുബൈരിയ മുഖ്യാതിഥിയായി. പറളി സ്കൂൾ പ്രധാനാധ്യാപിക ടി വി…

വാർത്ത തെറ്റിദ്ധാരണാജനകമാണ്- കെ എസ് ഇ ബി

500രൂപയിൽ കൂടുതലുള്ള വൈദ്യുതി ബില്ലുകൾ കെ എസ് ഇ ബി ക്യാഷ് കൗണ്ടറുകളിൽ സ്വീകരിക്കില്ല എന്ന വാർത്ത തെറ്റിദ്ധാരണാജനകമാണ്. ഓൺലൈൻ പെയ്മെന്റ് പരമാവധി പ്രോത്സാഹിപ്പിക്കുക എന്നത് ദേശീയ തലത്തിൽത്തന്നെ എല്ലാ വൈദ്യുതി വിതരണ യൂട്ടിലിറ്റികളുടെയും നയമാണ്. ഊർജ്ജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി…

പി.ജി വിദ്യാർത്ഥികളുടെ ബിരുദാനന്തര ചടങ്ങ് നടന്നു

അകത്തേത്തറ : പാലക്കാട്‌ അകത്തേത്തറ എൻ എസ് എസ് എഞ്ചിനീയറിംഗ് കോളേജിലെ 2020-22 ബാച്ചിലെ ബിരുദദാന ചടങ്ങ് ജൂലൈ 22 ന് കോളേജിൽ വെച്ച് നടന്ന പരിപാടിയിൽ ചീഫ് ഗസ്റ്റ് ആയി റീലയൻസ് സി ഇ ഒ പ്രദീപ്‌ ശ്രീധരൻ ഉദ്ഘാടനം…

കേരളത്തിൽ ആദ്യമായി അകത്തേത്തറയിൽ ശുചിത്വ ഗ്രാമം പദ്ധതി

മലമ്പുഴ: കേരളത്തിൽ ആദ്യമായി പാലക്കാട് ജില്ലയിലെ മലമ്പുഴ ബ്ലോക്കിലെ അകത്തേത്തറ ഗ്രാമ പഞ്ചായത്തിൽ എന്റെ ഗ്രാമം.. ശുചിത്വ ഗ്രാമം പദ്ധതിക്ക് പ്രാരംഭം കുറിച്ചു. ശുചിത്വ പദ്ധതി, . വലിച്ചെറിയൽ മുക്ത കേരളം, ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നിരോധനനിരോധനം, ഹരിത നിയമങ്ങൾ തുടങ്ങിയ…

വഴിയരുകിൽ കഞ്ഞി വെച്ച് പ്രതിഷേധിച്ചു.

പാലക്കാട് ..കേന്ദ്രസർക്കാറിന്റെ പാചകവാതക വില വർദ്ധനവിനെതിരെയും നിത്യോപയോഗ സാധനങ്ങളുടെ ജി.എസ്.ടി. വർദ്ധനവിനെതിരെയും പാലക്കാട് ജില്ലാ കമ്മറ്റി നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ്സ്  അഞ്ചു വിളക്കിന് സമീപം റോഡരികിൽ കഞ്ഞി വച്ച് പ്രതിഷേധ സമരം നടത്തി. എൻ.എം.സി.യുടെ ജില്ലാ പ്രസിഡന്റ് ശ്രീമതി. ശ്രീജ യുടെ…

മേൽപാലം: അറ്റകുറ്റപണി ആരംഭിച്ചു.

മലമ്പുഴ: കടുക്കാം കുന്നം റെയിൽവേ മേൽപാലത്തിൻ്റെ അറ്റകുറ്റപണികൾ ആരംഭിച്ചു.ഏറെ കാലമായി നാട്ടുകാരുടെ പരാധികൾക്കും പത്രവാർത്തകൾക്കുമൊടുവിലാണ് പണി ആരംഭിച്ചത്.ആർ.ബി.ഡി.സി യുടെ നിയന്ത്രണത്തിൽ നിന്നുംപി.ഡബ്ല്യൂ. ഡി.യിലേക്ക് ഉടൻ കൈമാറുമെന്ന് അറിയുന്നു.മന്ത്രിമുഹമ്മദ് റിയാസ് മലമ്പുഴ റിങ്ങ് റോഡ് പാലം നിർമ്മാണ പ്രവർത്തനം ഉദ്ഘാഘാടനം ചെയ്യാനെത്തിയപ്പോൾ പൊതുപ്രവർത്തകൻ…

ഉഴവൂർ വിജയനെ അനുസ്മരിച്ചു

പാലക്കാട്: എൻ.സി.പി.മുൻ സംസ്ഥാന പ്രസിഡണ്ടും എൽ.ഡി.എഫ്. മുന്നണി പോരാളിയുമായിരുന്ന ഉഴവൂർ വിജയൻ്റെ അഞ്ചാം ചരമവാർഷികത്തോട്‌ അനുബന്ധിച്ച് എൻ.സി.പി. ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു.എൻ.സി.പി.യുടെ സന്ദേശം ജനമനസുകളിൽ എത്തിക്കുന്നതിന് മഹത്തായ സംഭാവന നൽകിയ നേതാവായിരുന്നു ഉഴവൂർ വിജയനെന്ന് അനുസ്മരണ…

സഹജീവികളെ സംരക്ഷിക്കാൻ സജ്ജരാവുക: സിപി മുഹമ്മദ് ബഷീർ

ചെർപ്പുളശ്ശേരി: ദുരന്തമുഖത്തെ പ്രയാസമനുഭവിക്കുന്ന സഹജീവികളെ സംരക്ഷിക്കാൻ ആരേയും കാത്തു നിൽക്കാതെ സജ്ജരാകണമെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡണ്ട് സി പി മുഹമ്മദ് ബഷീർ പറഞ്ഞു. റെസ്ക്യു അൻ്റ് റിലീഫ് ടീമിൻ്റെ പാലക്കാട് ജില്ല തല ഉത്ഘാടനം ചെർപ്പുളശ്ശേരിയിൽ നിർവ്വഹിച്ച്…

ഭാഷാ സമര അനുസ്മരണവും ടാലൻറ് ടെസ്റ്റും

പറളി:കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ ഭാഷാസ മ ര അനുസ്മരണവും അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റും നടത്തി. എടത്തറ ജി.യു.പി.സ്കൂളിൽ നടന്ന പരിപാടി മുസ്ലീം ലീഗ് ജില്ല വൈസ് പ്രസിഡൻ്റ് എം.എം.ഹമീദ് ഉദ്ഘാടനം ചെയ്തു.അസീസ് മാസ്റ്റർ: ഹമീദ് മാസ്റ്റർ, കെ.എം.സിദ്ദിഖ്,…

മരങ്ങളും മുണ്ടുടുത്തു തുടങ്ങി.

പാലക്കാട്: മരങ്ങൾക്കും നാണമായി തുടങ്ങി. കോട്ടമൈതാനത്തെ മൂന്നു മരങ്ങളാണ് നാണം മറയ്ക്കാൻ മുണ്ടുടുത്തത്.ഇതിലെ പോകുന്നവർ മുണ്ടുടുത്ത മരങ്ങളെ കാണുമ്പോൾ അത്ഭുതത്തോടെ നോക്കുന്നു. ഒരു സംഘടനയുടെ സമ്മേളനം നടക്കുമ്പോൾ പന്തലിനുള്ളിൽ പെട്ട മരങ്ങളെ മുണ്ടുടുപ്പിച്ച് സുന്ദരമാക്കുകയായിരുന്നു. സമ്മേളനം കഴിഞ്ഞപ്പോൾ മുണ്ട് അഴിച്ചു മാറ്റാൻ…