പേപ്പർബാഗ് നിർമ്മാണത്തിൽ പരിശീലനം നൽകി

പാലക്കാട്: പ്ലാസ്റ്റിക്ക് ക്യാരിബാഗിന്റെ നിരോധനം നടപ്പിലാക്കുമ്പോൾ പകരം നൽകാനാവുന്ന പേപ്പർ ബാഗ് ആവശ്യത്തിന് ലഭ്യമാക്കുന്നതിനായിഗാന്ധിയൻ സ്ഥാപനമായ സർവോദയ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മിത്രനികേതൻ്റെ സാങ്കേതിക സഹായത്തോടെ പാലക്കാട് നഗരസഭ കുടുംബശ്രീ ഹാളിൽ രണ്ട് ദിവസത്തെ പേപ്പർബാഗ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. പാലക്കാട്…

പാലക്കാട് ജില്ലാശുപത്രിയിൽ എക്സ് റേ യൂണിറ്റ് പ്രവർത്തിക്കാത്തതിൽ പരാതി

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ പേരിലും, എക്സറേ യൂണിറ്റ് പ്രവർത്തിപ്പിക്കുന്നവരുടെ പേരിലും എഫ്ഐആർ ഇട്ട് കേസ് എടുക്കണമെന്ന പരാതിയുമായി മനുഷ്യാവകാശ പ്രവർത്തകൻ റെയ്മൻറ് ആൻറണി ജില്ലാ പോലീസ് മേധാവിക്ക് കത്തയച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലെ എക്സറേ യൂണിറ്റ് മിഷ്യന്റെ പ്രവർത്തനത്തിലെ…

പാൽവണ്ടിയുടെ മറവിൽ വൻ മദ്യവേട്ട

തൃശൂർ:മാഹിയിൽ നിന്ന് കടത്താൻ ശ്രമിച്ച 50 ലക്ഷം രൂപയുടെ 3600 ലിറ്റർ മദ്യം തൃശൂർ ചേറ്റുവയിൽ നിന്ന് പിടികൂടി തിരുവനന്തപുരം സ്വദേശി കൃഷ്ണകുമാർ കൊല്ലം സ്വദേശി സജി എന്നിവരാണ് പിടിയിലായത്.മദ്യം മാഹിയിൽ നിന്ന് തിരുവനന്തപുരം എറണാകുളം ജില്ലകളിലേക്ക് ചില്ലറ വിൽപനയ്ക്കായി എത്തിച്ചതാണെന്നാണ്…

നെല്ലിയാമ്പതി കൈകാട്ടിയിൽ റോഡിനു നടുവിൽ നിലയുറപ്പിച്ച കാട്ടാന

നെല്ലിയാമ്പതി കൈകാട്ടിയിൽ റോഡിനു നടുവിൽ നിലയുറപ്പിച്ച കാട്ടാന.മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വനപാലകർ എത്തി കാട്ടിലേക്ക് ആനയെ കയറ്റി വിട്ടതിനു ശേഷമാണ് ഗതാഗതം പുന:രാംഭിച്ചത്. ഫോട്ടോ: ബൈജു നെന്മാറ .

മുക്കെ പുഴയിലെ ജലനിരപ്പ് താഴ്ന്നു

മലമ്പുഴ: മഴ കുറഞ്ഞതോടെ കടുക്കാം കുന്നം നിലംപതി പാലത്തിനടിയിലൂടെ ഒഴുകുന്ന പുഴയിലെ ഒഴുക്ക് കുറഞ്ഞു.മലയിലും ഡാമിൻ്റെ വൃഷ്ടിപ്രദേശങ്ങളിലും കുറഞ്ഞതോടെ ഡാമിൻ്റെ ഷട്ടറുകളും അടച്ചതോടെയാണ് പുഴയിൽ വെള്ളമില്ലാതായത്. കർക്കട മാസത്തിൽ ഇങ്ങനെ മഴ കുറഞ്ഞാൽ കൃഷിക്കാവശ്യമായ വെള്ളം കിട്ടാതെ വിളകൾ കരിയുമോയെന്ന ആശങ്കയിലാണ്…

Job Vacancy

സംസ്ഥാനകമ്മറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു

കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റിയിൽ നിന്നും കെ രാജേഷ് മംഗലം , പ്രസാദ് കെ , സുകന്യ എന്നിവർ സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപെട്ടു.

നേതൃയോഗം നടത്തി.

പാലക്കാട്:ബിജെപി പട്ടികജാതി മോർച്ച പാലക്കാട് ജില്ലാ നേതൃയോഗം പട്ടികജാതി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.സി.എം.മോഹനൻ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ല കാര്യാലയത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ അധ്യക്ഷൻ ശ്രീ.വി.കൃഷ്ണൻ കുട്ടി അദ്ധ്യക്ഷനായി, സംസ്ഥാന സെക്രട്ടറി ശ്രീ.കെ.വി ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി,…

വഴിയോര കച്ചവട സംഘടനാ പ്രതിനിധികൾ ഡൽഹിയിൽ

പാലക്കാട്:വഴിയോര കച്ചവടക്കാരുടെ ദേശീയ സംഘടന യയനാസ്വിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ വാർഷിക സമ്മേളനത്തിൽ എം.എം. കബീർ.മനോജ്‌ കടമ്പാട്ട് എന്നിവരുടെ നേതൃത്വത്തിൽഎം.എം.. അനീഫ നെന്മാറ., പ്രശാന്ത് കോക്കൂരി., രാജേഷ് മലമ്പുഴ. ,മേരി വിജയം തൃശൂർ,രാജു നെല്ലിക്കാട്ടിൽ, രാജൻ അമരവളപ്പിൽ. ,സി.. ചന്ദ്രൻ…

സ്വയം സഹായ സംഘം രൂപീകരണ യോഗം

പാലക്കാട്:പാലക്കാട് മോഴിപുലം എൻ.എസ്.എസ് കരയോഗം സ്വയം സഹായ സംഘം രൂപീകരണ യോഗം താലൂക്ക്  യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു കരയോഗം പ്രസിഡൻ്റ് പി.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു, താലൂക്ക് യൂണിയൻ എം.എസ്.എസ് .എസ് ജോയിൻ്റ് കോർഡിനേറ്റർ ഹരിദാസ് മച്ചിങ്ങൽ മുഖ്യ…