ജി.എസ്.ടി.വർദ്ധന പിൻവലിക്കണം

പാലക്കാട്:ഭക്ഷ്യ വസ്തുക്കളുടെ ജി.എസ്.ടി.വർദ്ധന പിൻവലിക്കണമെന്ന് കെ.എസ്. കെ.ടി.യു ജില്ലാ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക മന്ദിരത്തിൽ ചേർന്ന പ്രവർത്തക കൺവെൻഷൻ കെ.എസ്. കെ.ടി.യു. സംസ്ഥാന സെക്രടറി എൻ ചന്ദ്രൻ ഉത്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു. ജില്ലാ പ്രസിഡന്റ് ടി.എൻ കണ്ടമുത്തൻ…

വിവാഹബ്രോക്കറെ വീട്ടിൽ കയറി കൊലപ്പെടുത്തി

പാലക്കാട്: ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍ എത്തിയ ആള്‍ വാതില്‍ മുട്ടിവിളിച്ച് പുറത്തിറക്കിയ ശേഷം കറിക്കത്തി ഉപയോഗിച്ച് ഗൃഹനാഥനെ കൊലപ്പെടുത്തി. കുലുക്കല്ലൂര്‍ പഞ്ചായത്തിലെ വണ്ടുംതറ വടക്കുംമുറിയില്‍ കട്കത്തൊടി അബ്ബാസ് (50) ആണ് കൊല്ലപ്പെട്ടത്. അബ്ബാസിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍…

അനുമോദിച്ചു

പാലക്കാട്:സുബ്രദോ കപ്പ് പറളി സബ് ജില്ലാ മത്സരത്തിൽ വിജയിച്ച കേരളശ്ശേരി ഹൈസ്‌കൂൾ ടീമിനെ അനുമോദിച്ചു. കേരളശ്ശേരി പഞ്ചായത്ത് നേതൃത്വത്തിലാണ് അനുമോദിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ ഷീബ സുനില ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.…

ഇൻഡ്യൻ ആർമി അഗ്നിപഥ് റിക്രൂട്ട്മെൻറ് റാലി ആദ്യ റാലി കൊല്ലത്ത് നവംബർ 15 മുതൽ 30 വരെ

തിരുവനന്തപുരം :കേരളത്തിലെ ഏഴ് തെക്കൻ ജില്ലകളിലെ സന്നദ്ധരായ പുരുഷ ഉദ്യോഗാർഥികൾക്കായി ബാഗ്ളൂർ റിക്രൂട്ട്മെൻറ് സോണിൻറ നേതൃത്വത്തിൽതിരുവനന്തപുരത്തെ ആർമി റിക്രൂട്ടിംഗ് ഓഫിസ് 2022 നവംബർ 15 മുതൽ 30 വരെ കൊല്ലത്തെ ലാൽബഹദൂർ ശാസ്ത്രീ സ്റ്റേഡീയത്തിൽ വച്ച് റിക്രുട്ട്മെൻറ് റാലി നടത്തുന്നുതിരുവനന്തപുരംകൊല്ലംപത്തനംതിട്ടആലപ്പുഴകോട്ടയംഎറണാകുളംഇടുക്കിഎന്നീ ജില്ലകളിലുള്ള…

കെ .എ .രഘുനാഥ് അനുശോചന യോഗം

പാലക്കാട്:ജില്ലയിലെ പൊതു സാമൂഹ്യ രംഗത്ത് സജീവ സാന്നിധ്യവും കോൺഗ്രസ് (എസ്) ജില്ലാ സെക്രട്ടറിയും ഐ എൻ എൽ സി ജില്ലാ വൈസ് പ്രസിഡണ്ടും വഴിയോരക്കച്ചവട സംരക്ഷണ പ്രവർത്തനരംഗത്ത് സംഘാടകനുമായിരുന്ന കെ എ രഘുനാഥന്റെ നിര്യാണത്തിൽ സർവ്വകക്ഷി രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ അനുശോചനം…

ജനസംഖ്യാനുപാതികമായി സംവരണം നടപ്പിലാക്കണം

പാലക്കാട്: ജനസംഖ്യാനുപാതികമായി സംവരണം നടപ്പിലാക്കണമെന്ന്ആൾ ഇന്ത്യാ വീരശൈവ സഭ സർക്കാരിനോട് ആവശ്യപ്പെട്ടു. ആൾ ഇന്ത്യാ വീരശൈവ സഭ മഹിളാ സമിതി ജില്ലാ പ്രവർത്തക സമ്മേളനവും ,സംസ്ഥാന സമിതി ഭാരവാഹികളെ ആദരിക്കലും ആണ്ടിമഠം ശ്രീ .പഞ്ചാലിയമ്മൻ ഹാളിൽ വച്ച് നടന്നു . മഹിളാ…

നഞ്ചിയമ്മയെ ആദരിച്ചു

അട്ടപ്പാടി:മികച്ച പിന്നണിഗായികക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ നഞ്ചിയമ്മയെ ബിജെപി സംസ്ഥാന പ്രഭാരി സി.പി. രാധാകൃഷ്ണന്‍ ആദരിച്ചു. സംസ്ഥാന സംഘടനാ ജന. സെക്രട്ടറി എം.ഗണേശന്‍, സംസ്ഥാന ജന. സെക്രട്ടറി സി. കൃഷ്ണകുമാര്‍, ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ്, ജില്ലാ ജന. സെക്രട്ടറി…

ചരിത്രത്തിലാദ്യമായി ട്രൈബൽ ഭാഷകളിലൊരുക്കിയ ചിത്രങ്ങൾക്കായി അരങ്ങൊരുങ്ങുന്നു

പാലക്കാട് : ലോകത്തിലെ തന്നെ ആദ്യ ഗോത്ര ഭാഷാ ചലച്ചിത്രമേളയ്ക്ക് വേദിയൊരുങ്ങുന്നു അതും ഇന്ത്യയിൽ എന്നതിൽപരം കൊച്ചുകേരളത്തിലെ പാലക്കാട് അട്ടപ്പാടിയിലാണ് എന്നത് വളരെ കൗതുകകരമായ കാര്യമാണ്.ഓഗസ്റ്റ് 7 മുതൽ 9 വരെ മൂന്ന് ദിവസങ്ങളിലാണ് മേള നടക്കുന്നത് മേളയുടെ ലോഗോ പ്രകാശനം…

കഞ്ചാവ് കടത്ത് ഒറീസ്സ സ്വദേശി അറസ്റ്റിൽ.

പാലക്കാട്‌. : ആർ.പി.എഫ്ഉം എക്‌സൈസ് റെയ്യ്ഞ്ചും സംയുക്തമായി പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ മൂന്ന് കിലോഗ്രാം കഞ്ചാവുമായി ഒറീസ – ബുഹാനിയ -സോലം പൂർ സ്വദേശിബിനോയ്‌ ബിഹാരി ജന (24) യെ അറസ്റ്റ് ചെയ്തു .ഒറീ സയിൽനിന്ന് ചെന്നൈ…

നാട്ടറിവ് കൂട്ടായ്മയും അനുമോദന യോഗവും സംഘടിപ്പിച്ചു

പാലക്കാട് :കൊട്ടേക്കാട് ആനപ്പാറ നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നാട്ടറിവ് കൂട്ടായ്മയും എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കുകയും ചെയ്തു. ആനപ്പാറ മാരിയമ്മൻ ക്ഷേത്ര ഹാളിൽ നടന്ന പരിപാടി ഏകതാ പരിഷത്ത് സംസ്ഥന വൈസ് പ്രസിഡന്റ് സന്തോഷ്…