“ലഹരിമുക്ത കുടുംബം സന്തുഷ്ട കുടുംബം”

പാലക്കാട്:കേരളത്തിൽ യുവാക്കളിലും മുതിർന്നവരിലും ലഹരി ഉപയോഗം വർദ്ധിക്കുകയാണ് അതുമൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകൾ സമൂഹത്തിലും കുടുംബങ്ങളിലും ബാധിക്കുന്നു . സാമ്പത്തിക തകർച്ച ,കുടുംബ പ്രശ്നങ്ങൾ, തൊഴിൽ പ്രശ്നങ്ങൾ, റോഡ് അപകടങ്ങൾ, കുറ്റകൃത്യങ്ങൾ ,കൊലപാതകം ,ആത്മഹത്യ എന്നിവ വർദ്ധിക്കുന്നത് ലഹരി ഉപയോഗമൂലം ആണ് ഇത്…

ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും

മലമ്പുഴ: മലമ്പുഴ പഞ്ചായത്തിലെ കുടുംബ ശ്രീകാരേയും ബാലസംഘത്തിലെ  കുട്ടികളേയും സംഘടിപ്പിച്ച് മലമ്പുഴ ജനമൈത്രി പോലീസിൻ്റെ നേതൃത്ത്വത്തിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും നടത്തി. ഐ എസ് എച്ച് ഒ സിജോ വർഗീസിൻ്റെ നേതൃത്വത്തിൽ മന്തക്കാട് മുതൽ മലമ്പുഴ പഞ്ചായത്ത് വരെ റാലി…

വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

മലമ്പുഴ :ജനമൈത്രി പോലീസ് മലമ്പുഴ സ്റ്റേഷൻ്റെ നേതൃത്ത്വത്തിൽ  മരുതറോഡ് കല്ലേപ്പുള്ളി യു പിസ്ക്കൂളിൽ ലഹരി വിമുക്ത ക്യാമ്പയിനിന്റെ ഭാഗമായി ഐ എസ് എച്ച് ഒ സിജോ വർഗീസ് ബോധവത്കരണ ക്ലാസ്സ് നടത്തി. ലഹരി ഉപയോഗിക്കാതെ  സമൂഹത്തിൽ നല്ല മാതൃക ആകണമെന്നും വിദ്യാർത്ഥികൾക്ക്…

ശുചീകരണ തൊഴിലാളികളേയും ഹരിതസേനാംഗങ്ങളേയും ആദരിച്ചു

ആസാദി കാ അമൃത് മഹോത്സവ് ക്യാമ്പയിന്റെ ഭാഗമായി പട്ടാമ്പി നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ വിഭാഗം തൊഴിലാളികൾ, ഹരിത കർമ്മ സേനയിലെ അംഗങ്ങൾ ആശാ പ്രവർത്തകർ എന്നിവരെ ആദരിച്ചു. പട്ടാമ്പി ഗവണ്മെന്റ് സംസ്കൃത കോളേജിൽ വച്ചു നടന്ന പരിപാടി പ്രശസ്ത സിനിമ താരവും…

ലഹരി വിരുദ്ധ കാൽനട റാലി നടത്തി

മലമ്പുഴ : മലമ്പുഴ ജനമൈത്രി പോലീസും, ജി.വി.എച്ച്.എസ്.എസ് മലമ്പുഴ എസ് പി സി യൂണിറ്റും സംയുക്തമായി ലഹരി വിരുദ്ധ കാൽനട റാലി നടത്തി മലമ്പുഴ സ്കൂളിൽ നിന്നും ആരംഭിച്ച റാലി ഹയർസെക്കൻഡറി പ്രിൻസിപ്പൽ മുരളി ഉദ്ഘാടനം ചെയ്തു. തുടർന്ന് എ എസ് ഐമാരായ…

ലഹരിമുക്ത കേരളത്തിനായി കലാലയങ്ങൾ; ഒക്ടോബർ രണ്ടു മുതൽ നവംബർ ഒന്നു വരെ  വിപുലമായ പ്രചാരണം: മന്ത്രി ഡോ. ആർ ബിന്ദു  

പാലക്കാട്: ലഹരിമുക്ത കേരളത്തിനായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടു മുതൽ നവംബർ ഒന്നു വരെ പ്രഖ്യാപിച്ചിട്ടുള്ള ബോധവത്ക്കര പരിപാടികളിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ എല്ലാ കലാലയങ്ങളും  അണിനിരക്കുമെന്ന് ഉന്നതവിദ്യാഭ്യാസ . സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പാലക്കാട്ട് വാർത്താ…

സുചിത്വ, ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി

കൊടുമ്പു്: കൊടുമ്പ് ഗ്രാമ പഞ്ചായത്തിലെ തിരുവാലത്തൂർ ജി.എൽ.പി.സ്കൂളിൽ സ്വച്ഛത ഹി സേവ ക്യാമ്പയിനിന്റെ ഭാഗമായി ശുചിത്വ.. ആരോഗ്യ ബോധവൽക്കരണം നടന്നു. ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ പി.വി. സഹദേവൻ ക്ലാസ്സെടുത്തു. പ്രധാന അധ്യാപികയായ ഗിരിജ കെ.ജി. പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.അധ്യാപികമാരായ സതി. കെ.കെ.,…

ലഹരിക്കെതിരെ ജനകീയ പ്രതിജ്ഞ

പാലക്കാട്:ലഹരിക്കെതിരെ ഡി.വൈ.എഫ്.ഐ നടത്തുന്ന ജനകീയ പ്രതിജ്ഞ പാലക്കാട് ബ്ലോക്ക് തല ഉത്ഘാടനം നടന്നു. പട്ടാണി തെരുവ്, സൗഹൃദം റോഡിൽ വെച്ച് സംഘടിപ്പിച്ച ജനകീയ പ്രതിജ്ഞ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.സി റിയാസുദ്ദീൻ ഉത്ഘാടനം ചെയ്തു ഡി.വൈ.എഫ്.ഐ ബ്ളോക്ക് സെക്രട്ടറി ആർ ഷനോജ്…

ലഹരി മാഫിയയെ സർക്കാർ നിയമത്തിനു മുമ്പിൽ കൊണ്ടുവരണം- സോളിഡാരിറ്റി

പാലക്കാട്:മദ്യവും മയക്കുമരുന്നും അടക്കമുള്ള ലഹരിവസ്തുക്കൾ വിദ്യാർത്ഥികളെയും -യുവാക്കളെയും ഉൾപ്പെടെ സമൂഹത്തെ മുഴുവനും കാർന്നു തിന്നു കൊണ്ടിരിക്കുന്നു. ചെറുപ്പത്തെ നശിപ്പിക്കാനും കുടുംബങ്ങളെ ഇല്ലാതാക്കാനും ലഹരി വലിയ പങ്ക് വഹിക്കുന്നുണ്ട് എന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എ.ജോസഫ് പറഞ്ഞു.“കൈ കൊടുക്കാംഎഴുന്നേൽക്കാൻകൈ…

സ്വച്ഛത ഹി സേവാ… ക്യാമ്പയിൻ തുടങ്ങി..

മലമ്പുഴ: ആസാദി കാ അമൃത് മഹോൽസവത്തിന്റെ ഭാഗമായി രാജ്യമെമ്പാടും നടത്തുന്ന സ്വച്ഛത ഹി സേവ ക്യാമ്പയിൻ മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ചു. സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 2 വരെയുള്ള ക്യാമ്പയിനാണ് തുടങ്ങിയത്. മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ശുചിത്വ.. സേവന..…