സ്വാതന്ത്ര്യ ദിനാഘോഷം  പട്ടാമ്പി ഗവ. സംസ്കൃത കോളേജിൽ എൻ സി സി യുടെ നേതൃത്വത്തിൽ നടന്നു.

പട്ടാമ്പി:  എഴുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ, ഇന്ത്യയുടെ  സ്വാതന്ത്ര്യ ദിനാഘോഷം  പട്ടാമ്പി ഗവ. സംസ്കൃത കോളേജിൽ എൻ സി സി യുടെ നേതൃത്വത്തിൽ നടന്നു. ആസാദീ കാ അമൃത് മഹോൽസവിന്റെ ഭാഗമായി വിപുലമായി സംഘടിപ്പിക്കപ്പെട്ട ദിനാചരണം രാവിലെ 9 മണിക്ക് പ്രിൻസിപ്പൽ ഡോ.ജെ…

39 വർഷത്തെ ഓർമ്മകളുമായി ,78-83 വർഷത്തെ അറബിക് ബാച്ച് വിദ്യാർത്ഥികൾ സംഗമിച്ചു.

പട്ടാമ്പി: ഗവ.ഹൈസ്കൂളിൽ നിന്നും 82 – 83 വർഷം എസ് എസ് എൽ സി പഠനം പൂർത്തിയാക്കിയവരും രണ്ടാം ഭാഷയായി അറബിക് പഠിച്ചിരുന്ന വരുമായ വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ വീണ്ടും സംഗമിച്ചു. 78 മുതൽ 83 വരെ വിവിധ ക്ളാസുകളിലായി അറബി…

മേര്യേജ് ബ്രോക്കർമാരെ ആദരിക്കുന്നു.

പാലക്കാട്:ലോക മേര്യേജ് ബ്രോക്കേഴ്സ് ദിനത്തോടനുബന്ധിച്ച് സായാഹ്നം ദിനപത്രത്തിൻ്റെ ആഭിമുഖ്യത്തിൽ മേര്യേജ് ബ്രോക്കർമാരെ ആദരിക്കുന്നു.ആഗസ്റ്റ് 18ന് വൈകീട്ട് മൂന്നു മണിക്ക് ഒലവക്കോട് സായാഹ്നം പത്ര ഓഫീസ് ഹാളിൽ വച്ച് നടത്തുന്ന ആദരിക്കൽ ചടങ്ങ് സായാഹ്നം മുഖ്യ പത്രാധിപർ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും.…

സ്വാതന്ത്ര്യം ഉത്തരവാദിത്വം: ജില്ലാ കലക്ടർ

സ്വാതന്ത്ര്യം ഉത്തരവാദിത്വമാണെന്നും അത് ഉൾക്കൊണ്ട് ഓരോരുത്തരും ഏറ്റെടുക്കണമെന്നും ജില്ലാ കലക്ടർ മൃൺമയി ജോഷി പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി മുട്ടികുളങ്ങര ഗവ. ചിൽഡ്രൻസ് ഹോമിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടർ. ഇന്ത്യയ്ക്ക് ഒപ്പം സ്വാതന്ത്ര്യം…

ഒന്നരകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

പാലക്കാട്:കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് 1.450 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടൂർ കപ്ലിപ്പാറ വി ജി ഷാനു (38) ആണ് പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെള്ളി പകൽ പന്ത്രണ്ടോടെ…

സംസ്ഥാന സമ്മേളനം നാളെ

പാലക്കാട്നഗരസഭ കണ്ടിജന്റ് ജീവനക്കാരെ പൊതു സർവ്വീസിൽ നിന്നും അകറ്റി നിർത്തുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് കെ എം സി സി ഇ സി  ( ഐഎൻടിയുസി)  സംസ്ഥാന ജനറൽ സെക്രട്ടറി  പി. രമേശൻ . സർക്കാർ നടപ്പിലാക്കുന്ന സർവ്വീസ് നയം കണ്ടിജന്റ് ജീവനക്കാർക്ക്…

ഫ്രീഡം സ്ട്രീറ്റ് സംഘടിപ്പിക്കും

പാലക്കാട്:നഷ്ടമായ ഇന്ത്യൻ സംസ്കാരം തിരികെ പിടിക്കുന്നതിനായി ഡിവൈഎഫ്ഐ ഓഗസ്റ്റ് 15 ന് ഫ്രീഡം സ്ട്രീറ്റ് സംഘടിപ്പിക്കും. എന്റെ ഇന്ത്യ , എവിടെ ജോലി, ? എവിടെ ജനാധിപത്യം, ? മതനിരപേക്ഷതയുടെ കാവലാളാകുക തുടങ്ങിയ മുദ്രാവാക്യമുയർത്തിയാണ് ഡിവൈഎഫ്ഐ ഫ്രീഡം സ്ട്രീറ്റ് സംഘടിപ്പിക്കുന്നതെന്ന് ജില്ല…

ശിൽപശാല നടത്തി

പാലക്കാട്:കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവത്ക്കരണ വിഭാഗം ,പാലക്കാട് ലോക ഗജ ദിനത്തോടനുബന്ധിച്ച് ആന ഉടമസ്ഥർ, ആന പാപ്പൻമാർ, ആനപ്രേമികൾ, ഉത്സവ കമ്മിറ്റി ഭാരവാഹികൾ എന്നിവർക്കായുള്ള  ശിൽപ്പശാല വി.ഇ .അബ്ബാസ് പാലക്കാട് ഡെപ്യൂട്ടി കളക്ടർ ( ആർ.ആർ) ഉദ് ഘാടനം…

ഗാന്ധിദർശൻ വേദി ചരിത്ര സെമിനാർ നടത്തി

മുണ്ടൂർ: സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് പാലക്കാട് ജില്ലയിലെ തിരഞ്ഞെടുത്ത 75 സ്കൂളുകളിൽ ഒരു വർഷ കാലയളവിൽ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ നടത്താൻ തീരുമാനിച്ചതിൻ്റെ ഭാഗമായി, മുണ്ടൂർ എം.ഇ.എസ്.ഹയർ സെക്കൻട്രി സ്കൂളിൽ ക്വിസ് മത്സരവും സെമിനാറും നടത്തി. കേരളാ പ്രദേശ്…

വ്യാപാരിദിനം ആചരിച്ചു

പല്ലശ്ശന. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പല്ലശ്ശന യൂണിറ്റ് വ്യാപാരിദിനം വിപുലമായി ആഘോഷിച്ചു. പല്ലശ്ശന വ്യാപാരി ഭവൻ പരിസരത്ത് യൂണിറ്റ് പ്രസിഡന്റ്‌ പൊന്നൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സമിതിയുടെ പല്ലശ്ശന യൂണിറ്റ് രക്ഷധികാരി ശ്രീ കുമാരൻ പതാക ഉയർത്തി ഉത്ഘാടനം…