പാലക്കാട്: ഐ എം ടി വി, യുഎംസി യുടെ സഹകരണത്തോടെ നടത്തുന്ന ക്യാറ്റ് വാക്ക് കിഡ്സ് ഫേഷൻ ഷോയുടെ വെന്യൂ പ്രഖ്യാപനം യുണൈറ്റഡ് ചേമ്പർ ചെയർമാൻ ജോബി .വി. ചുങ്കത്ത് യു എം സി ജില്ലാ പ്രസിഡൻറ് പി.എസ്. സിംസന് ക്യാറ്റ്…
Category: Entertainments
Entertainment section
കപ്പൂരിനെ ഇളക്കി മറിച്ച് കാള പൂട്ട് മത്സരം
പട്ടാമ്പി: കാർഷികോൽസവം ഒരു ഗ്രാമത്തെ ഉൽവ ലഹരിയിലാക്കി കപ്പൂർ പാടശേഖര സമിതിയുടെ കാർഷിക കൂട്ടായ്മയായ കെ.പി.എം ബ്രദേഴ്സിന്റെ നേത്രത്തതിൽ നടന്ന കാളപൂട്ട് മൽസരം ഒരു നാടിനെ ഉൽസവ ലഹരിയിലാക്കി കേരളത്തിലെ പല ജീല്ലകളിൽ നിന്നായി 70 ജോഡി കന്നുകൾ പങ്കെടുത്തു കാളപൂട്ട്…
പൊയ്ക്കുതിര(ചെറുകഥ)
ദേവീക്ഷേത്രത്തിലെ ഉത്സവമാണിന്ന്. ഉച്ചയൂണിന്ശേഷം അപ്പൂപ്പനോടൊപ്പം പുറപ്പെട്ട ഉണ്ണിയോട് അമ്മ പറഞ്ഞു. ഉണ്ണീ അപ്പൂപ്പനെവിട്ട് എവിടേക്കും പോവരുത് ട്ടോ. …ശരി അമ്മേ.അവൻ വിനയത്തോടെ മറുപടി പറഞ്ഞു. ഉണ്ണി അപ്പൂപ്പനോട് പറഞ്ഞു അപ്പൂപ്പാ ഞാൻ രണ്ടാംക്ലാസ്സിൽ പഠിക്കണകുട്ടിയല്ലേ. എന്നെ തോളിലേറ്റി നടക്കണ്ടാട്ടോ…എൻ്റെ ക്ലാസ്സിൽ പഠിക്കുന്ന…
ഭിന്നശേഷിക്കാരെയും ഉൾപ്പെടുത്തി പാലക്കാട് ക്യാറ്റ് വാക്ക്!!
പാലക്കാടു്: നെല്ലറയെന്നും കോട്ടയുടെ നഗരമെന്നും വിശേഷണമുള്ള പാലക്കാട് ഇപ്പോൾ പുതിയ ഒരു യാത്രയിലാണ് . മെട്രോ നഗരങ്ങളിലെ യുവതയുടെ ഫാഷൻ തരംഗത്തിനൊപ്പം ചുവട് വയ്ക്കാൻ നമ്മുടെ പാലക്കാടും ഒരുങ്ങുന്നു. കുട്ടികളുടെ ചിന്തകൾക്കും അഭിരുചിക്കും അനുസരിച്ചുള്ള വ്യക്തിത്വം വളർത്തിയെടുക്കാൻ ഈ വേനലവധിക്കാലത്ത് നിങ്ങളെ…
പത്താം ക്ലാസ് പരീക്ഷക്കെത്തിയ കുട്ടികളെ മധുരം നൽകി സ്വീകരിച്ചു
പാലക്കാട്:ഗവ:മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് എസ് എൽ സി പരീക്ഷ എഴുതുന്ന കുട്ടികൾക്ക്പിടിഎ oസി, എം പിടിഎ , പൂർവ്വ വിദ്യാർത്ഥി സംഘടന എന്നിവരുടെ കൂട്ടായ്മയിൽ മധുരം നല്കി സ്വീകരിച്ചു. തേൻ, കൽക്കണ്ട്, മുന്തിരി എന്നിവയാണ് നൽകിയത്.പി.ടി.എ…
ഗാർഡിയൻ ഇന്റർനാഷണൽ സ്കൂളിൽ വാർഷികാഘോഷം നടത്തി
എലപ്പുള്ളി – പാറ ഗാർഡിയൻ ഇന്റർനാഷണൽ സ്കൂളിന്റെ വാർഷികാഘോഷ പരിപാടികൾ ശ്രീ ജിജി തോംസൺ IAS ഉത്ഘാടനം ചെയ്തു. വർഷങ്ങൾക്കുമുൻപ് പാലക്കാട് ജില്ലാ കളക്ടറായിരിക്കുമ്പോൾ പല തവണ എലപ്പുള്ളിയിൽ വന്നിട്ടുണ്ടെന്നും പക്ഷെ ഇങ്ങനെയൊരു ഗ്രാമ പ്രദേശത്ത് ഇത്തരം അത്യാധുനികസൗകര്യങ്ങളുടെയുള്ള ഒരു വിദ്യാലയം…
മറവിലെ മരണം
മരണത്തിൻ വായിൽ തല പെട്ട ശലഭം പറയുന്നതെന്തെന്നു കേട്ടുനോക്കാം. “വർണപ്പകിട്ടാർന്ന പൂക്കളും തേനും ലവണങ്ങൾ സുലഭമാം മണ്ണും കണ്ടെന്റെ കണ്ണാകെ മഞ്ഞളിച്ചപ്പോൾ കണ്ടില്ല കണ്മുന്നിൽ മരണം” വിൻസൻ്റ് വാനൂർ ‘
കടലോരത്തെ മൺകൂനകൾ
സർവ്വസംഹാരിയാം കടലുണ്ടു ചാരേ,പർവ്വതശൃംഗങ്ങൾ ഉയരുന്നു ദൂരേ;മുന്നിലെ മൺകൂന കോട്ടയാക്കൂമ്പോ –ഴൊന്നിനും സ്ഥാനമില്ലെന്റെ മനസ്സിൽ. കണ്ണിലും മനസ്സിലും നിറയുന്നതിപ്പോൾമണ്ണിന്റെയീകൂനമാത്രമാണല്ലോ. വിൻസൻ്റ് വാനൂർ
മണപ്പുള്ളിക്കാവ് വേല ഇന്ന്
പാലക്കാട്: പ്രശസ്തമായ മണപ്പു ള്ളിക്കാവ് വേല ആഘോഷം തകൃതിയായി നടന്നു കൊണ്ടിരിക്കുന്നു. കത്തുന്ന പാലക്കാടൻ വേനൽ ചൂടിലും വേലപ്രേമികളാൽ ജനസമുദ്രമാണ് പ്രദേശത്ത് ഒഴുകുന്നത്. ചൂടിൽ നിന്നും ആനകളെ രക്ഷിക്കാൻ പരിസരത്തെയും അമ്പല പറമ്പിലേയും തണലിൽ നിർത്തി ഇടക്കിടെ കുളിപ്പിക്കുന്നുണ്ട്. പാർക്കിങ്ങ് ഏരിയകളിൽ…
കാലൻ കൊണ്ടുപോയത് കലയുടെ കൊടുമുടിയിലേക്ക്
—ജോസ് ചാലയ്ക്കൽ —-കാലൻ കാലാപുരിയിലേക്ക് കൊണ്ടുപോകും എന്നൊരു പഴഞ്ചൊല്ല് ഉണ്ട് .എന്നാൽ ശ്രീജിത്ത് മാരിയലിനെ സംബന്ധിച്ചിടത്തോളം “മഹാകാലൻ ” കൊണ്ടുപോയത് കലയുടെ കൊടുമുടിയിലേക്ക് .നടനും നർത്തകനും ബാങ്ക് ഉദ്യോഗസ്ഥനുമായ ശ്രീജിത്ത് മാരിയൽ നിർമ്മിച്ച മഹാകാലൻ എന്ന നിശ്ചില ഛായാഗ്രഹണ ചിത്രം ഒട്ടേറെ…