പി.ജി വിദ്യാർത്ഥികളുടെ ബിരുദാനന്തര ചടങ്ങ് നടന്നു

അകത്തേത്തറ : പാലക്കാട്‌ അകത്തേത്തറ എൻ എസ് എസ് എഞ്ചിനീയറിംഗ് കോളേജിലെ 2020-22 ബാച്ചിലെ ബിരുദദാന ചടങ്ങ് ജൂലൈ 22 ന് കോളേജിൽ വെച്ച് നടന്ന പരിപാടിയിൽ ചീഫ് ഗസ്റ്റ് ആയി റീലയൻസ് സി ഇ ഒ പ്രദീപ്‌ ശ്രീധരൻ ഉദ്ഘാടനം…

കേരളശ്ശേരി ഹൈസ്‌കൂളിൽ വിവിധ ക്ലബുകൾ നേതൃത്വത്തിൽ ചാന്ദ്രിയൻ ദിനം ആചരിച്ചു

കേരളശ്ശേരി ഹൈസ്‌കൂളിൽ വിവിധ ക്ലബുകളായ സയൻസ് ക്ലബ്ബ്, അറബിക് ക്ലബ്ബ്,വിദ്യാരംഗം കലാ സാഹിത്യ വേദി, മാത്‌സ് ക്ലബ്ബ്, സംസ്‌കൃതം ക്ലബ്‌ എന്നിവയുടെ നേതൃത്വത്തിലാണ് ചാന്ദ്രിയൻ ദിനം ആചരിച്ചു ക്വിസ് മത്സരം, പോസ്റ്റർ പ്രദർശനം, പുസ്തക പ്രകാശനം എന്നീ പരിപാടികളാണ് സംഘടിപ്പിച്ചത് ഹൈസ്‌കൂൾ…

വിദ്യഭ്യാസ രംഗത്തെ തകർക്കുകയാണ്.: കെ.എസ്.ടി.എ

പാലക്കാട്:നവറി ബലൽ നയങ്ങൾ അടിച്ചേൽപ്പിച്ച് വിദ്യാഭ്യാസ രംഗത്തെ തകർക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്ന് കെ.എസ്.ടി.എസംസ്ഥാന സെക്രട്ടറി എം.കെ. നൗഷാദ് അലി . പങ്കാളിത്ത പെൻഷൻ പദ്ധതി കൈകാര്യം ചെയ്ത എൻ.പി.എസ്.ട്രസ്റ്റിനെ പി.എഫ്.ആർ.ഡി.യിൽ നിന്ന് കേന്ദ്ര സർക്കാർ  വേർപെടുത്തിയത് പെൻഷൻ ഫണ്ടിൽ നിന്ന് കോർപ്പറേറ്റുകൾക്ക്…