— ജോസ് ചാലയ്ക്കൽ —മലമ്പുഴ: മലമ്പുഴക്കാർക്ക് എന്നും എപ്പോഴും അഭിമാനിക്കാവുന്ന വ്യക്തിത്വത്തിനുടമയാണ് മലമ്പുഴ തോട്ടപ്പുര പനങ്ങാട് ഡോ: പി.സി.ഏല്യാമ ടീച്ചർ.തൊട്ടതെല്ലാം പൊന്നാക്കിയ ഈ റിട്ടേർഡ് അദ്ധ്യാപിക ഇരുപത് വിവിധ അവാർഡുകൾക്ക് ഉടമയാണ്. ഇപ്പോൾ, സ്പോർട്ട്സ് രംഗത്തുള്ള സമഗ്ര സംഭാവനക്ക് സാമൂഹ്യനീതി വകുപ്പിൻ്റെ…
Category: Education
Educational News section
വനമഹോത്സവം 2023
കേരളത്തിൽ പങ്കാളിത്ത വനപരിപാലനം ആരംഭിച്ചതിന്റെ ഇരുപത്തിയഞ്ചാം 25 വർഷം പൂർത്തിയാകുന്ന 2023ൽ കേരള വനം വന്യ ജിവി വകുപ്പ് മണ്ണാർക്കാട് വനവികസനഏജൻസി മണ്ണാർക്കാട് റെയിഞ്ച് മണ്ണാർക്കാട് േസ്റ്റഷൻ ആനമുളി വനസംരക്ഷണ സമിതിയുടേയും നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ വന മഹോത്സവം മണ്ണാർക്കാട് റെയിഞ്ചുതല…
നാടിന് അഭിമാനമായി ഡോ. ഹസ്ന ഹാറൂൺ
പല്ലശ്ശന : പല്ലശ്ശന പഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളായ പല്ലാവൂർ ഗവ: എൽ.പി.സ്കൂൾ , തളൂർ ഇ കെ ഇ എം യു പി സ്കൂൾ , പല്ലശ്ശന വി ഐ എം ഹൈസ്കൂൾ എന്നിവിടങ്ങളിലെ ആദ്യ എം.ബി.ബി.എസ് കാരിയായി മാറിയ തളൂർ…
” ഉഷസ്സി “ൽ കുട്ടികൾക്ക് വേറിട്ട വേനലവധിക്കാലം
ഐ.ബി.അബ്ദുറഹ്മാൻ പൂക്കളെത്തലോടിയും പൂമ്പാറ്റകളോട് പുന്നാരിച്ചും പുസ്തകം വായിച്ചും കഥകൾ കേട്ടും കവിതകൾ ചൊല്ലിയും കുട്ടികൾക്ക് വേനലവധി വേറിട്ട അനുഭവമാക്കാം. യാക്കരമുക്ക് കൈരളി ഗ്രാമം ഉഷസ്സിൽ അവരുടെ സർഗ്ഗവാസനകൾക്ക് വിടരാനും വളരാനും ഇടമൊരുക്കി ‘സുകുമാരേട്ടനും ഉഷേച്ചി’യുമുണ്ട് . ഏതു പ്രായത്തിലുള്ള കുട്ടികൾക്കും എപ്പോൾ…
ഹരിത ജീവൻ പദ്ധതി 2023 ഉദ്ഘാടനം ചെയ്തു
വടക്കഞ്ചേരി : പ്രകൃതിയെ സ്നേഹിക്കുക, പ്രകൃതിയോട് ഇണങ്ങിച്ചേരുക, ജൈവ ഭക്ഷണം കഴിക്കുക എന്ന ആശയം പുതിയ തലമുറയ്ക്ക് നൽകാൻ സമഗ്ര വെൽനസ് എജുക്കേഷൻ സൊസൈറ്റി ആരംഭിച്ച പുതിയ പദ്ധതിയായ “ഹരിത ജീവൻ പദ്ധതി 20023 ” മംഗലം ഗാന്ധി സ്മാരക യുപി…
യാത്രയയപ്പ് നൽകി
പാലക്കാട് :ഗവൺമെൻ്റ് മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും സുദീർഘമായ സേവനത്തിന് ശേഷം വിരമിച്ച അദ്ധ്യാപികമാർക്ക് യാത്രയയപ്പ് നല്കി സ്കൂൾ പി.ടി.എ , എസ്.എം.സി.എം.പി.ടി.എ എന്നിവരുടെ നേതൃത്വത്തിൽ നല്കിയ ചടങ്ങ് മോഹൻ ദാസ് ശ്രീകൃഷ്ണപുരം ഉദ്ഘാടനം ചെയ്തു. പി.ടി.എ…
ഗാർഡിയൻ ഇന്റർനാഷണൽ സ്കൂളിൽ വാർഷികാഘോഷം നടത്തി
എലപ്പുള്ളി – പാറ ഗാർഡിയൻ ഇന്റർനാഷണൽ സ്കൂളിന്റെ വാർഷികാഘോഷ പരിപാടികൾ ശ്രീ ജിജി തോംസൺ IAS ഉത്ഘാടനം ചെയ്തു. വർഷങ്ങൾക്കുമുൻപ് പാലക്കാട് ജില്ലാ കളക്ടറായിരിക്കുമ്പോൾ പല തവണ എലപ്പുള്ളിയിൽ വന്നിട്ടുണ്ടെന്നും പക്ഷെ ഇങ്ങനെയൊരു ഗ്രാമ പ്രദേശത്ത് ഇത്തരം അത്യാധുനികസൗകര്യങ്ങളുടെയുള്ള ഒരു വിദ്യാലയം…
പൊതു വിദ്യാഭ്യാസ മേഖലയെ സർക്കാർ നശിപ്പിക്കുന്നു: സി.പ്രദീപ്
പാലക്കാട്:പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് കെപിഎസ്ടിഎസംസ്ഥാന പ്രസിഡണ്ട് സി. പ്രദിപ് . അപ്രഖ്യാപിത നിയമന നിരോധനത്തിനായി സർക്കാർ നിയമനരീതി അട്ടിമറിച്ചു. കെ പി എസ് ടി എ യുടെ 8 – ആം സംസ്ഥാന സമ്മേളനത്തിൽ…
ലഹരിക്കെതിരെ ജനങ്ങളെ അണിനിരത്തി ജനകീയ ക്യാമ്പയിൻ തുടരും: മന്ത്രി എം.ബി രാജേഷ്
വിമുക്തി രണ്ടാംഘട്ട മയക്ക് മരുന്ന് വിരുദ്ധ തീവ്രയജ്ഞ പരിപാടിക്ക് സമാപനമായി. പാലക്കാട്:ലഹരിക്കെതിരെ ജനങ്ങളെ അണിനിരത്തി നടത്തുന്ന ജനകീയ ക്യാമ്പയിൻ തുടരുമെന്ന് തദേശ സ്വയംഭരണ -എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പാലക്കാട് കോട്ടമൈതാനത്ത് നടന്ന വിമുക്തി രണ്ടാം ഘട്ട മയക്ക്…
ഗോഖലെ സ്‌കൂളിന്ന് കുടിവെള്ള യൂണിറ്റ് സംഭാവന ചെയ്തു
പട്ടാമ്പി: കല്ലടത്തൂർ ഗോഖലെ ഗവ ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ “അവിൽമരത്തണലിൽ” 1998 SSLC ബാച്ച് സ്കൂളിന് നിർമ്മിച്ച് നൽകിയ ശുദ്ധീകരിച്ച കുടിവെള്ള യൂണിറ്റിന്റെ ഉദ്ഘാടനം കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ നിർവഹിച്ചു. ലളിതമായ ഉദ്ഘാടന ചടങ്ങിൽ…
