വനമഹോത്സവം 2023

കേരളത്തിൽ പങ്കാളിത്ത വനപരിപാലനം ആരംഭിച്ചതിന്റെ ഇരുപത്തിയഞ്ചാം 25 വർഷം പൂർത്തിയാകുന്ന 2023ൽ കേരള വനം വന്യ ജിവി വകുപ്പ് മണ്ണാർക്കാട് വനവികസനഏജൻസി മണ്ണാർക്കാട് റെയിഞ്ച് മണ്ണാർക്കാട് േസ്റ്റഷൻ ആനമുളി വനസംരക്ഷണ സമിതിയുടേയും നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ വന മഹോത്സവം മണ്ണാർക്കാട് റെയിഞ്ചുതല ഉദ്ഘാടനം ചിറപ്പാടം ദാറുൽ ഫുർഖാൻ ഇംഗ്ലീഷ് ഇംഗ്ലീഷ് മീഡിയം വെച്ച് ബഹു തെങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ഷൗക്കത്ത് അലി നിർവഹിച്ചു ഉദ്ഘാടന പരിപാടിക്ക് ബഹു മണ്ണാർക്കാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ എൻ സുബൈർ അധ്യക്ഷത വഹിച്ചു ബഹു പ്രൊബേഷൻനറി റെയിഞ്ച് ഫോറസ്റ്റ് ഓഫിസർ ശ്രീ.എ.ടി ഷിബുകുട്ട വനമഹോത്സവ സന്ദേശം കൈമാറി മെമ്പർമാരായ മുഹമ്മദ് ഉനൈസ് , ശ്രീമതി സീനത്ത് ടി.കെ സിബി കുര്യൻ ഇ.രാംകുമാർ DYRFO, FDA ഡിവിഷൻ കോർഡിനേറ്റർ പി. അബ്ബാസ്, എൻ പുരുഷോത്തമൻ DYRFO(GR ) കാട്ടുതീ ജനകീയ പ്രതിരോധ സേനയെ പ്രതിനിധീകരിച്ച് ഷിയാസ് കൊച്ചിൻ ഉണ്ണി വരദം എന്നിവർ സന്നിഹിതരായി യോഗനന്തരം ആനമുളി വനസംരക്ഷണ സമിതി സെക്രട്ടറി എം മൊഹദ്സുബൈർ കൃതജ്ഞത രേഖപ്പെടുത്തി നേത്രരോഗ വിഭാഗം ക്യാമ്പ് പാലക്കാട് അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു ക്യാമ്പിന് DR ശിൽപ്പ നേതൃത്വം നൽകി 104 ക്യാമ്പിൽ പരിശോധന നടത്തി 12 രോഗികൾക്ക് തിമിര ശസ്ത്രക്രിയയ്ക്കും 15 രോഗികൾക്ക് തുടർ ചികിത്സയും അഹല്യ ഫൗണ്ടേഷൻ ഏറ്റെടുത്തു.


എല്ല് രോഗ നിർണയ ക്യമ്പ്
വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലുമായി സഹകരിച്ച് അസ്ഥി രോഗ പരിശോധനയും ജനറൽ മെഡിസിൻ ക്യമ്പ് സംഘടിപ്പിച്ചു ക്യാമ്പിന് ഓർത്തോ വിഭാഗം Dr ഇർഷാദ് ജനറൽ മെഡിസിൻ വിഭാഗം Dr പ്രശാന്ത്.P.Vയും നേതൃത്വം നൽകി 136 രോഗികൾക്ക് പരിശോധന നടത്തി സൗജന്യമായി രോഗികൾക്ക് മരുന്നുകൾ നൽകി
പ്രകൃതി പഠന കേന്ദ്രം ക്ലാസ് പരിസ്ഥിതി മാധ്യമ പ്രവർത്തകൻ. K. ശരവണ കുമാർന്റെ നേതൃത്വത്തിൽ പ്രകൃതി പഠന ക്ലാസ് നടത്തി പശ്ചിമഘട്ടത്തിന്റെ മിനിയേച്ചർ മാതൃക ഉപയോഗിച്ച് നടത്തിയ പഠനക്ലാസിൽ വിദ്യാർത്ഥികളും ക്യാമ്പിലെത്തിയ പൊതുജനങ്ങൾകൾ പ്പെടെ 300 ഓളംപേർ പങ്കെടുത്തു ഇത്തര് കുടികൾക്ക് നവ്യാനുഭവം ആയി അയികുടികൾ അഭിപ്രായപെടു പരിസ്ഥിതി പ്രൾ നോത്തരി തെങ്കര ഗവ ഹൈസ്കൂൾ , രാജസ് ഇംഗ്ലീഷം മിഡിയം ഹൈസ്കൂൾ, ദാറുൽ നജാത്ത് ഹൈസ്ക്കൾ നെല്ലിപുഴ, മണ്ണാർക്കാട് KTM ഹൈസ്കുൾ, പൊറ്റശ്ശേരി ഗവ സ്കൂൾ എന്നീ ഹൈ സ്കൂൾ വിദ്യാർത്ഥികൾക്കായി പരിസ്ഥിതി പ്രൾനേത്തരി സംഘടിപ്പിച്ചു കവിത രചന ഹയർ സെക്കണ്ടിതല കവിത രചന സംഘടിപ്പിച്ചു.

‘ദ്രവിച്ച ഇലകളുടെ നരമ്പുകൾക്ക് പറയാൻ ഉള്ളത്’ എന്ന വിഷയം അടിസ്ഥാനമാക്കി നടത്തിയ മത്സരത്തിൽ തെങ്കരഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തു ചുരം ക്ലീനിങ് നടത്തി കാട്ടുതീ ജനകീയ പ്രതിരോധ സേനയുടെ സഹകരണത്തിൽ അട്ടപ്പാടി ചുരം റോഡ് മാലിന്യ നിർമ്മാജന പരിപാടിയും യാത്രക്കാർക്ക് വനംവകുപ്പ് തയ്യാറാക്കിയ ലഘുരേഖ വിതരണം ചെയ്യുകയും ചെയ്തു പ്ലാസ്റ്റിക് വിമുക്ത ചുരം എന്ന സ്വപ്നത്തിലേക്ക് യാത്രക്കാരെ ഉയർത്തി കൊണ്ട് വരുവാൻ ഉള്ള ശ്രമം ആരംഭിക്കുകയും ചെയ്തു വൈഡ് ലൈഫ് ഫോട്ടോഗ്രാഫി പ്രദർശനം മെഡിക്കൽ ക്യാമ്പ് വേദിയിൽ എത്തിയവർക്ക് മുന്നിൽ കാട്ടുതീ ജനകീയപ്രതിരോധ സേനയുടെ നേതൃത്വത്തിൽ ഫോട്ടോഗ്രാഫി പ്രദർശനം സംഘടിപ്പിച്ചു.