പുതുവത്സരദിനത്തിൽ കെ എസ് ഇ ബി ഒലവക്കോട് ഇലക്ട്രിക്കൽ സെക്ഷൻ സുരക്ഷ ബോധവൽക്കരണ പ്രചരണയാത്ര നടത്തി

കെ എസ് ഇ ബി എൽ നടത്തുന്ന നടത്തുന്ന സുരക്ഷ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി നടത്തിയ സുരക്ഷ ബോധവൽക്കരണ പ്രചരണ യാത്ര പാലക്കാട് ഡിവിഷൻ എക്സിക്യുട്ടീവ് എഞ്ചിനീയർ സതീഷ് കുമാർ എ ഉത്ഘാടനം ചെയ്തു. സെക്ഷൻ പരിധിയിലെ താണാവു പരിസരത്തു നടന്ന…

കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാംസംഘടിപ്പിച്ചു

ചിറ്റൂർ: നോ-ടു-ഡ്രഗ് കമ്പായൻ അഞ്ചാം ഘട്ടത്തിൻ്റെ ഭാഗമായുള്ള ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ട്, ലഹരിക്കെതിരായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും അതാത് നിയമസഭാ സാമാജികരുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നത്തിന്റെ ഭാഗമായി ചിറ്റൂർ…

വിമുക്തി ജില്ലാതല ഫ്ലാഷ് മോബ് മത്സരം നടത്തി

പാലക്കാട്: കോളേജ് വിദ്യാർഥികൾക്കായി ശ്രദ്ധ / നേർക്കൂട്ടം കമ്മിറ്റികളുടെ നേതൃത്വത്തിൽ അഹല്യ യാഡ്, അഹല്യ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് , എക്സൈസ് ഡിപ്പാർട്ട്മെന്റും വിമുക്തി മിഷനും സംയുക്തമായി പാലക്കാട് ജില്ലയിലെ കോളേജുകളെ പങ്കെടുപ്പിച്ചു കൊണ്ട് ലഹരി വിരുദ്ധ ഫ്ലാഷ് മോബ് മത്സരം…

കുഞ്ഞുലക്ഷ്മി ടീച്ചറെ അനുമോദിച്ചു

പാലക്കാട്: മുപ്പത്തിയൊന്നു വർഷത്തെ അധ്യാപന ജീവിതത്തിൽ ചിറ്റൂർ എ ഇ ഒ ആയും മലമ്പുഴ ജിവിഎച്ച് എച്ച് എസ് സ്കൂളിലെ എച്ച് എം ആയും വിരമിച്ച ശേഷം മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സ് ആൻഡ് സ്പോർട്ട്സ്, ഗവൺമെന്റ് ഓഫ് ഇന്ത്യ റൺബൈ…

‘പാൽ’ പിറന്ന കഥയറിഞ്ഞ് മലമ്പുഴയിലെ കുരുന്നുകൾ! ആശ്രമം എച്ച്എസ്എസ് വിദ്യാർഥികൾ കല്ലേപ്പുള്ളി മിൽമ പ്ലാന്റിൽ

മലമ്പുഴ: വീടുകളിൽ നിന്ന് ശേഖരിക്കുന്ന പാൽ എങ്ങനെയാണ് ശുദ്ധീകരിച്ച്, പാക്കറ്റിലാക്കി നമ്മുടെ കൈകളിലേക്ക് എത്തുന്നത്? ഈ കൗതുകകരമായ യാത്രാപഥം നേരിട്ട് മനസ്സിലാക്കുന്നതിനായി മലമ്പുഴ ആശ്രമം ഹയർ സെക്കൻഡറി സ്കൂളിലെ (എച്ച്എസ്എസ്) എൽപി വിഭാഗം വിദ്യാർഥികൾ കല്ലേപ്പുള്ളി മിൽമ പ്ലാന്റ് സന്ദർശിച്ചു. കേരളത്തിലെ…

ഓപ്പറേഷൻ രക്ഷിത: കർശന നടപടിയുമായി പാലക്കാട്‌ റെയിൽവേ പോലീസ്

പാലക്കാട്: ഓപ്പറേഷൻ രക്ഷിതയുടെ ഭാഗമായി ബന്ധപ്പെട്ട് പാലക്കാട് ജംഗ്ഷൻ, പാലക്കാട്‌ ടൌൺ റെയിൽവേ സ്റ്റേഷനുകളിൽ പാലക്കാട്‌ റെയിൽവേ പോലീസ് പരിശോധന നടത്തി. ആൽക്കോമീറ്റർ ഉപയോഗിച്ച് പരിശോധന നടത്തിയതിൽ പ്ലാറ്റ്ഫോമിൽ മദ്യപിച്ച് നിലയിൽ കണ്ടെത്തിയ അവർക്കെതിരെ നടപടി സ്വീകരിച്ചു. അപരിചിതരെയും അവരുടെ ബാഗേജും…

പട്ടഞ്ചേരി ഗവ.ഹയർ സെക്കൻ്റഡറി സ്കൂൾ സ്നേഹധാര 2025

പട്ടഞ്ചേരി ഗവ.ഹയർ സെക്കൻ്റഡറി സ്കൂൾ 1993 – 94 വർഷ എസ് എസ് എൽ സി ബാച്ച് സ്നേഹധാര 2025 പൂർവ വിദ്യാർഥി സംഗമം പട്ടഞ്ചേരി. സഹപാഠികളെ സഹായിക്കാൻ പൂർവ്വ വിദ്യാർഥി കൂട്ടായ്മയുമായി പട്ടഞ്ചേരി ഗവ.ഹയർ സെക്കൻ്റ ഡറിസക്കൂളിലെ 1993 –…

ലഹരി വിരുദ്ധ ഫ്ലാഷ് മോബ് നടത്തി

മലമ്പുഴ: ആശ്രമം എച്ച്എസ്എസ് സ്കൂളിൽ നടന്ന എസ്പിസി ത്രിദിന ക്യാമ്പിനോട് അനുബന്ധിച്ച് മന്ദക്കാട് ഐടിഐ ജംഗ്ഷനിൽ നടത്തിയ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് നടത്തി. എസ്പിസി- സിപിഎം രശ്മി രാജ്, എസിപി ഓ അശ്വതി, ജനമൈത്രി പോലീസ് ടീമിലെ രമേശ്, എച്ച്…

ഡയമണ്ട് ഫാഷൻസ് ഡിസൈൻ പരിശീലന കേന്ദ്രം ഉത്‌ഘാടനം ചെയ്തു

പാലക്കാട് : ആലത്തൂരിൽ ഡയമണ്ട് ഫാഷൻസ് ആൻഡ് ബ്യൂട്ടീഷ്യൻ പരിശീലന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ഇന്ന് (04-08-2025) നടന്ന ലളിതമായ ചടങ്ങിൽ ബഹു. ആലത്തൂർ എം. എൽ.എ. ശ്രീ. കെ.ഡി.പ്രസേനൻ ഉത്‌ഘാടനം ചെയ്തു. പുതിയ സംരംഭങ്ങളുമായി വരുന്ന വനിതകൾക്ക് എല്ലാവിധ സഹായ…

വിജ്ഞാന ജ്വാല 2025

മുട്ടിക്കുളങ്ങര / പാലക്കാട്: സമഗ്ര വെൽ നെസ് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്ലസ് ടുവിൽ എഴുപത്തിയഞ്ചു ശതമാനത്തിലധികം മാർക്ക് നേടിയ പാലക്കാട് ജില്ലയിലെ അറുനൂറ് വിദ്യാർത്ഥികളെ അനുമോദിച്ചു. വിജ്ഞന ജ്വാല 2025 എന്ന പേരിൽ മുട്ടിക്കുളങ്ങര എം എ ഓഡിറ്റോറിയത്തിൽ നടന്ന…