പാലക്കാട് :നഗരത്തിലെ മുനിസിപ്പല്‍ ബസ്സ്റ്റാന്റ് നിര്‍മ്മാണവുമായിബന്ധപ്പെട്ട് ഡി പി ആർ തയ്യാറാക്കുന്നതിന്റെ ഭാഗമായി മണ്ണ് പരിശോധനയ്ക്ക്തുടക്കം കുറിച്ചു. 2018-19 കാലത്തെ മഴക്കെടുതി മൂലമാണു പഴയ ബസ്സ്റ്റാന്റ് പൊളിച്ച് നീക്കേണ്ടിവന്നത്. നിര്‍ദ്ദിഷ്ട മുനിസിപ്പല്‍ സ്റ്റാന്റു ഷോപ്പിംഗ് കോപ്ലക്‍സോടു കൂടി നിര്‍മ്മിക്കുന്നതിനാണ് കൗണ്‍സില്‍ തീരുമാനമെടുത്തത്.…
Author: Reporter
ഭാരതീയ ജനതാ പാർട്ടി കർഷകരെ ആദരിച്ചു
ശ്രീകൃഷ്ണപുരം: ബിജെപി ശ്രീകൃഷ്ണപുരം കർഷക മോർച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക ദിനത്തിൽ ശ്രീകൃഷ്ണപുരം മണ്ഡലത്തിലെ മുപ്പത് കർഷകരെ ആദരിച്ചു.ശ്രീകൃഷ്ണപുരം വ്യാസവിദ്യാ നികേതൻ സ്ക്കൂളിൽ നടന്ന ആദരിക്കൽ ചടങ്ങിൻ്റ ഉദ്ഘാടനം ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി.വേണുഗോപാൽ നിർവഹിച്ചു. കർഷക മോർച്ച…
യുവതിയുടെ പരാതി ശ്രദ്ധിക്കൂ – നിങ്ങളും കുടുങ്ങാതെ സൂക്ഷിക്കൂ
പരാതിയുമായി സ്റ്റേഷനിലെത്തിയ യുവതി പരാതി സംഗതി അവതരിപ്പിക്കാൻ ബുദ്ധിമുട്ടുന്നത് വനിതാ പോലീസുദ്യോഗസ്ഥയുടെ ശ്രദ്ധയിൽപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥ അവരോട് വിശദമായി സംസാരിച്ച് ധൈര്യം പകർന്നു. ‘തന്റെ ഫോട്ടോ അശ്‌ളീല ഫോട്ടോയോടൊപ്പം മോർഫ് ചെയ്ത് വാട്സ്ആപ്പിലൂടെ പ്രചരിപ്പിക്കുന്നു.’ – പരാതിക്കാരി വിവാഹിതയും, ഒരു കുട്ടിയുടെ…
ശ്രീശങ്കറിനെ ഫ്രറ്റേണിറ്റി ആദരിച്ചു
പാലക്കാട്: കോമൺവെൽത്ത് ഗെയിംസിൽ ലോങ്ങ്ജമ്പിൽവെള്ളി മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായ എം. ശ്രീശങ്കറിനെ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ആദരിച്ചു. ജില്ല പ്രസിഡന്റ് ഫിറോസ്.എഫ്. റഹ്മാൻ ഉപഹാരം കൈമാറി. ജില്ല വൈസ് പ്രസിഡന്റ് റഷാദ് പുതുനഗരം,അബ്ദുൽ റഹ്മാൻ, ഷാജഹാൻ, ത്വാഹ മുഹമ്മദ്, ശ്രീശങ്കറിന്റെ…
ചിത്രങ്ങളുടെ പ്രദർശനവും, ചിത്രകാരനെ ആദരിക്കലും
മലമ്പുഴ:കെ എസ് എസ്പിയു മലമ്പുഴ ബ്ലോക്ക് സാംസ്കാരികസമിതിയുടെ ആഭിമുഖ്യത്തിൽ മരുതറോഡ് യൂണിറ്റ് ട്രഷററും എഴുത്തുകാരനും ചിത്രകലാകാരനുമായ ടി.വി നാരായണൻ കുട്ടിയുടെ ചിത്രകലാപ്രദർശനം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 21 രാവിലെ 10 മണിക്ക് മരുതറോഡ് പെൻഷൻ ഹാളിൽ (പാലക്കാട് ചന്ദ്രനഗർ പാർവ്വതി കല്യാണ മണ്ഡപത്തിനു…
ചിങ്ങം ഒന്ന് പതാകദിനമായി ആചരിച്ചു
ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനമായ ചതയ ദിനാഘോഷത്തിന് തുടക്കം കുറിച്ച് എസ്എൻഡിപി യോഗത്തിന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് പതാക ദിനമായി ആചരിച്ചു. പാലക്കാട് യൂണിയൻ ഓഫീസിനു മുന്നിൽ എസ്എൻഡിപി യോഗം പാലക്കാട് യൂണിയൻ സെക്രട്ടറി കെ. ആർ ഗോപിനാഥ് പതാക ഉയർത്തി .…
ഇലക്ട്രിക് വീൽ ചെയർ നൽകി
ഒറ്റപ്പാലം.ചുനങ്ങാട് എ വി എം ഹൈസ്ക്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ മുഹമ്മദ് സിനാന് വള്ളുവനാട് വാട്സാപ്പ് കൂട്ടായ്മയിലെ അംഗങ്ങളുടെ ഉപഹാരമായ ഇലക്ട്രിക് വീൽ ചെയർ നൽകി. ജനന്മനാ നടക്കാൻ പ്രയാസമുള്ള സിനാന് സ്വന്തമായി ചലിക്കാനാണ് ഇലക്ട്രിക് വീൽ ചെയർ വാങ്ങി നൽകിയത്.…
ഇടം കുട്ടായ്മയുടെ പ്രവർത്തനം മാതൃകയാക്കണം:സുദേവൻ നെന്മാറ
നെമ്മാറ – സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ ചുരുങ്ങിയ കാലഘട്ടത്തിൽ തന്നെ ജനമനസ്സുകളിൽ സ്ഥാനം പിടിക്കാൻ ഇടം സാംസ്ക്കാരിക കൂട്ടായ്മയ്ക്ക് കഴിഞ്ഞു യെന്ന് സായ്ഹാനം ദിനപത്രം അസോ.എഡിറ്റർ സുദേവൻ നെന്മാറ പറഞ്ഞു. ഒരു കൂട്ടം യുവാകളുടെ കുട്ടായ്മ ഇന്ന് ജില്ലയിൽ മാത്രമല്ല മറ്റ് ജില്ലകളിലും…
യുവജന കമ്മിഷൻ ജില്ലാ അദാലത്ത് നാളെ
കേരള സംസ്ഥാന യുവജന കമ്മിഷൻ ജില്ലാ അദാലത്ത് നാളെ (ഓഗസ്റ്റ് 16) രാവിലെ 11 ന് പാലക്കാട് ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും. ചെയർപേഴ്സൺ ഡോ. ചിന്ത ജെറോം അധ്യക്ഷത വഹിക്കും. 18 നും 40നും മധ്യേ വയസുള്ള…
ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.
കുമരനല്ലൂർ : കഴിഞ്ഞ പത്ത് വർഷക്കാലമായി എൻജിനീയർ റോഡിന്റെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ നിറഞ്ഞുനിൽക്കുന്ന ഗാലക്സി ക്ലബ് എഞ്ചിനീയർ റോഡ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. പറക്കുളം സിഎസ് സ്പോർട്സ് ഹബ്ബിൽ നടന്ന മത്സരം കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ധീൻ കളത്തിൽ…
