പാലക്കാട്: വ്യാജരേഖ ചമച്ച് സുൽത്താൻ പേട്ട രൂപതയുടെ സ്ഥലം ഫോർച്ച്യൂൺ മാൾ നിർമ്മിക്കാൻ നൽകിയെന്ന ആരോപനം അടിസ്ഥാന രഹിതമാണെന്ന് തുറന്നു പറയുന്ന സുൽത്താൻ പേട്ട രൂപത ബിഷപ്പിൻ്റെ ഇടയലേഖനം കഴിഞ്ഞ ഞായറാഴ്ച്ച പള്ളികളിൽ വായിച്ചു. ഇതോടെ വ്യാജരേഖ ചമച്ച് സുൽത്താൻ പേട്ട…
Year: 2023
പക്ഷികൾക്കും “കരുതൽ “
ഭൂമിയുടെ അവകാശികൾ മനുഷ്യനും, മൃഗങ്ങളും, പറവകളും, ഉരഗങ്ങളും, പ്രാണി വർഗ്ഗങ്ങളും ഒരുപോലെ. ഇവയെല്ലാം നിലനിൽപ്പിന് പരസ്പരം കടപ്പെട്ടിരിക്കുന്നു. വിശേഷബുദ്ധിയുള്ള മനുഷ്യൻ ബാക്കി ജീവജാലങ്ങൾക്കും രക്ഷകർത്താവും കൂടി ആണ്. വേനൽ കടുക്കുന്നു കുടിവെള്ളം സകല ജീവികൾക്കും കിട്ടാക്കനി ആവുന്നു. ഉൾവനങ്ങളിൽ വന്യമൃഗങ്ങൾക്ക് കുടിവെള്ള…
വേറിട്ടൊരു അനുഭവമായി പാലക്കാട്ടെ സിവിൽ ഡിഫൻസ് വോളണ്ടിയർമാർ
പാലക്കാട് :ബ്രഹ്മപുരത്ത് തിയണക്കാൻ പാലക്കാട്ടു നിന്നും പോയസിവിൽ ഡിഫൻസ് പ്രവർത്തകർ അവരുടെ അനുഭവം പങ്കുവെച്ചു.പാലക്കാട് ഫയർ & റെസ്ക്യൂ സർവീസിനു കീഴിൽ ഉള്ള സിവിൽ ഡിഫെൻസ് വോളന്റീഴ്‌സ് ആയവിനോ പോൾ, അനന്തകൃഷ്ണൻ,ശിവൻ,വിജയൻ , വിന്ദുജ എന്നിവരാണ് പങ്കെടുത്തത്.ബ്രഹ്മപുരത്തെ പ്രവർത്തനം വേറിട്ടൊരു അനുഭവമായിരുന്നു…
ബൈക്കിനുള്ളിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി
പട്ടാമ്പി: വിളയൂർ പഞ്ചായത്ത് സ്നേഹപുരത്ത് താമസിക്കുന്ന . ഞളിയത്തൊടി ശംസുദ്ധീന്റെ ബൈക്കിനുള്ളിലാണ് മൂർഖൻ പാമ്പിനെ കണ്ടത് തുടർന്ന് വീട്ടുകാർ പാമ്പിനെ പുറത്തിറക്കാൻ മണിക്കൂറുകളോ ശ്രമിച്ച ങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് . വനം വകുപ്പിന്റെ ലൈസൻസുള്ളപാമ്പ് പിടുത്തത്തിൽ വിദഗ്തനായ കൈപ്പുറം അബ്ബാസെത്തി വണ്ടിയുടെ…
കുളം നിർമ്മാണം പൂർത്തിയായി
മലമ്പുഴ: ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി പാലക്കാട് ജില്ലാ ജയിലിൽ നിർമ്മാണം പൂർത്തിയായ കുളം മലമ്പുഴ ബ്ലോക്ക് പ്രസിഡൻ്റ് വി.ബി ജോയ് ഉദ്ഘാടനം ചെയ്തു.മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാധിക മാധവൻ അദ്ധ്യക്ഷയായി. ജയിൽ സൂപ്രണ്ട് കെ.ശ്രീജിത്ത് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത്…
മലമ്പുഴ വെള്ളം: മലകളൊരുക്കുന്ന പുണ്യം
പാലക്കാട് ജില്ലയെ ജലസമൃതമാക്കുന്നത് മലമ്പുഴയിലെ വെള്ളം —- ജോസ് ചാലയ്ക്കൽ —- മലമ്പുഴ: മലയും പുഴയും ചേർന്ന മലമ്പുഴയിൽ നിന്നും കുടിവെള്ളത്തിനും കൃഷിക്കുമായി പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ജലവിതരണം നടന്നുവരുന്നു .വളരെ വിസ്ത്രിതമായി കിടക്കുന്ന അകമലവാരം മലമുകളിൽ നിന്നും ഒഴുകി…
യാത്രയയപ്പ് നൽകി
പാലക്കാട് :ഗവൺമെൻ്റ് മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും സുദീർഘമായ സേവനത്തിന് ശേഷം വിരമിച്ച അദ്ധ്യാപികമാർക്ക് യാത്രയയപ്പ് നല്കി സ്കൂൾ പി.ടി.എ , എസ്.എം.സി.എം.പി.ടി.എ എന്നിവരുടെ നേതൃത്വത്തിൽ നല്കിയ ചടങ്ങ് മോഹൻ ദാസ് ശ്രീകൃഷ്ണപുരം ഉദ്ഘാടനം ചെയ്തു. പി.ടി.എ…
വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു
മലമ്പുഴ: മലമ്പുഴ പഞ്ചായത്തിലെ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം മലമ്പുഴ ബ്ലോക്ക് പ്രസിഡൻറ് വി.ബി ജോയ് ഉദ്ഘാടനം ചെയ്തു.കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനത്തിൽ മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാധിക മാധവ് അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ അഞ്ജു ജയൻ, വൈസ് പ്രസിഡൻറ്…
ക്യാറ്റ് വാക്ക്: വെന്യൂ പ്രഖ്യാപിച്ചു
പാലക്കാട്: ഐ എം ടി വി, യുഎംസി യുടെ സഹകരണത്തോടെ നടത്തുന്ന ക്യാറ്റ് വാക്ക് കിഡ്സ് ഫേഷൻ ഷോയുടെ വെന്യൂ പ്രഖ്യാപനം യുണൈറ്റഡ് ചേമ്പർ ചെയർമാൻ ജോബി .വി. ചുങ്കത്ത് യു എം സി ജില്ലാ പ്രസിഡൻറ് പി.എസ്. സിംസന് ക്യാറ്റ്…
പടിഞ്ഞാറന്‍ മേഖലയില്‍ പൊടി വിത തുടങ്ങി
പട്ടാമ്പി: കൊയ്ത്തു കഴിഞ്ഞിടങ്ങളിലും ഇതുവരെ വിതക്കാത്ത പാടങ്ങളിലും പൊടിവിതക്കുള്ള തയ്യാറെടുപ്പുകളായി. ഇതിന്‍റെ ഭാഗമായി ട്രാക്ടര്‍ ഉപയോഗിച്ച് വയലുകളില്‍ ഉഴുത് തയ്യാറാക്കുന്നുണ്ട്. മേടമാസത്തില്‍ ലഭിക്കുന്ന വേനല്‍മഴയോടെയാണ് പൊടി വിത നടത്തുക. നേരത്തെ വേനല്‍ മഴ ലഭിക്കുന്നമുറക്കായിരുന്നു ഉഴുത് തയ്യാറാക്കുക. ഇത്തവണ പാടത്ത് വേണ്ടത്ര…