വേറിട്ടൊരു അനുഭവമായി പാലക്കാട്ടെ സിവിൽ ഡിഫൻസ് വോളണ്ടിയർമാർ

പാലക്കാട് :ബ്രഹ്മപുരത്ത് തിയണക്കാൻ പാലക്കാട്ടു നിന്നും പോയസിവിൽ ഡിഫൻസ് പ്രവർത്തകർ അവരുടെ അനുഭവം പങ്കുവെച്ചു.പാലക്കാട് ഫയർ & റെസ്ക്യൂ സർവീസിനു കീഴിൽ ഉള്ള സിവിൽ ഡിഫെൻസ് വോളന്റീഴ്‌സ് ആയവിനോ പോൾ, അനന്തകൃഷ്ണൻ,ശിവൻ,വിജയൻ , വിന്ദുജ എന്നിവരാണ് പങ്കെടുത്തത്.ബ്രഹ്മപുരത്തെ പ്രവർത്തനം വേറിട്ടൊരു അനുഭവമായിരുന്നു എന്നവർ പറഞ്ഞു.
പുക ശ്വസിച്ച് ബുദ്ധിമുട്ടുന്ന ഒട്ടേറെ പേരെ കണ്ടതായി വിനോപോൾ പറഞ്ഞു.