പാലക്കാട്: പാലക്കാട്-തൃശൂർ ദേശീയപാതയിൽ റോഡരുകിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന മാനസീക അസ്വസ്ഥയുള്ള പൊന്നുകുട്ടിയെ (86) ഇടിച്ച് നിർത്താതെ പോയ ടൂറിസ്റ്റ് ബസ്സും ഡ്രൈവർ കൊയമ്പത്തൂർ രത്നപുരി മോഹൻൻ്റെ മകൻ അഖിലിനേയും (25) സൗത്ത് പോലീസ് ചെന്നൈയിൽ നിന്നും കസ്റ്റഡിയിലെടുത്ത് അറസ്റ്റു ചെയ്തു.…
Year: 2023
ഓഫീസ് ഉദ്ഘാടനവും ക്രിസ്മസ് ആഘോഷവും
ഒലവക്കോട്: സമഗ്ര വെൽനെസ് എഡൂക്കേഷൻ സൊസൈറ്റിയുടെ നവീകരിച്ച ഓഫീസ് റൂം ഉദ്ഘാടനം, പുതിയ സംരംഭമായ അമൃതശ്രീ തയ്യൽ യൂണിറ്റിൻ്റെ ഉദ്ഘാടനം, ഐഡി കാർഡ് വിതരണം, ക്രിസ്മസ് – ന്യൂ ഇയർ ആഘോഷം എന്നിവ നടത്തി.ഓഫീസ് റിട്ടേർഡ് ഡിഡിഇ .പി. കൃഷ്ണൻ, തയ്യൽ…
ശബരിമല സ്പെഷല്‍ വന്ദേ ഭാരത് ട്രെയിനിന് സ്വീകരണം നൽകി
ഒലവക്കോട്: പാലക്കാട് ജങ്ങ്ഷൻ റെയിൽവേ സ്റ്റേഷനിലെത്തിയ ശബരിമല സ്പെഷ്യൽ ട്രയിനിന് ബി ജെ പി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഇന്ന് ഉച്ചക്ക് 12 – 05 ന് എത്തിയ ട്രെയിനിനെ ബി ജെ പി ജില്ല പ്രസിഡൻറ്…
ജയിൽ ക്ഷേമദിനാഘോഷങ്ങൾ സമാപിച്ചു
മലമ്പുഴ: പാലക്കാട് ജില്ലാ ജയിലിലെ ജയില്‍ ക്ഷേമദിനാഘോഷങ്ങൾ സമാപിച്ചു. സമാപന സമ്മേളനം എ. പ്രഭാകരന് എം എൽ എ ഉദ്ഘാടനം ചെയ്തു. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാധിക മാധവ് അദ്ധ്യക്ഷയായി. അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് .കെ.എല്‍. രാധാകൃഷ്ണന് വിശിഷ്ടാഥിതിയായി. മെഡിക്കല്‍…
“സധൈര്യം മുന്നോട്ട്” മഹിളാ കോൺഗ്രസ്സിൻ്റ നേതൃത്വത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചു.
–ലത വടക്കേക്കളം — പാലക്കാട് : ജില്ലാ മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീധനം നൽകില്ല, സ്ത്രീധനം ചോദിക്കരുത്, സ്ത്രീധനം ചോദിക്കുന്നവരെ ശിക്ഷിക്കുക, സ്ത്രീധനം ചോദിക്കുന്നവന് പെണ്ണില്ല എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സധൈര്യം മുന്നോട്ട് എന്ന രാത്രി നടത്തം മഹിളാ കോൺഗ്രസ്…
പ്രവാസി ഭാരതി പ്രതിഭ പുരസ്കാരം ജാസ്മിന് അമ്പലത്തിലകത്തിന്
ഇരുപത്തിരണ്ടാമത് പ്രവാസി ദിനാഘോഷങ്ങളുടെ ഭാഗമായി പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിനും എന്‍.ആര്.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഏര്‍പ്പെടുത്തിയ പ്രവാസി ഭാരതി പ്രതിഭ പുരസ്കാരത്തിന് ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ അധ്യാപികയും ഗ്രന്ഥകാരിയുമായ ജാസ്മിന് അമ്പലത്തിലകത്തിനെ തെരഞ്ഞെടുത്തതായി എന്‍.ആര്.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനും…
യഥാർത്ഥ പത്രധർമ്മം കാത്തു സൂക്ഷിക്കുന്നു: അസീസ് മാസ്റ്റർ
പാലക്കാട്: കക്ഷിരാഷ്ട്രീയമോ – മതമോ നോക്കാതെ സമൂഹ നന്മയെ മാത്രം കണ്ടു കൊണ്ട് യഥാർത്ഥ പത്രധർമ്മം മുറുകെ പിടിച്ചു കൊണ്ട് പ്രവർത്തിക്കുന്ന പത്രമാണ് സായാഹ്നം ദിനപത്രമെന്ന് സായാഹ്നം ദിനപത്രം ചീഫ് എഡിറ്റർ അസീസ് മാസ്റ്റർ.സായാഹ്നം ദിനപത്ര ലേഖകരുടെ യോഗം ഉദ്ഘാടനം ചെയത്…
മദർ ഓഫ് ഗോഡ് പ്രകാശനം ചെയ്തു
പാലക്കാട്: ജോർജ്ജ് ദാസ് രചിച്ച തമ്പുരാൻ്റെ അമ്മ എന്ന നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ “മദർ ഓഫ് ഗോഡ് ” എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശനം പാലക്കാട് രൂപത എമിരിറ്റീസ് മെത്രാൻ മാർ ജേക്കബ്ബ് മനത്തോടത്ത് നിർവ്വഹിച്ചു. യുവക്ഷേത്ര കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ…
സഭയോടൊത്ത് ചേർന്ന് നിന്നു കൊണ്ട് ദൈവാനുഗ്രഹം വാങ്ങണം: മാർ പീറ്റർ കൊച്ചുപുരക്കൽ
മലമ്പുഴ: പരിശുദ്ധാത്മാവു വഴി ദൈവം തരുന്ന ദാനങ്ങളും അനുഗ്രഹങ്ങളും സമൂഹത്തിൻ്റേയും സഭയുടേയും വളർച്ചക്കു വേണ്ടിയാണെന്നും സഭയോടൊത്തു ചേർന്നു നിന്നു കൊണ്ട് ദൈവാനുഗ്രഹം വാങ്ങണമെന്നും പാലക്കാട് രൂപതാ മെത്രാൻ മാർ പീറ്റർ കൊച്ചുപുരക്കൽ. മലമ്പുഴ നെഹെമിയ മിഷൻ്റെ നിത്യാരാധന ചാപ്പലിൻ്റെ വെഞ്ചിരിപ്പു കർമ്മത്തോടനുബന്ധിച്ചു…
വടുക സമുദായ സാംസ്കാരിക സമിതി യു.എ.ഇ. യൂണിറ്റ് കുടുംബസംഗമവും പതിനൊന്നാം വാർഷികവും ആഘോഷിച്ചു.
ഷാർജ :വടുക സമുദായ സാംസ്കാരിക സമിതി യു.എ.ഇ. യൂണിറ്റ് കുടുംബസംഗമവും പതിനൊന്നാം വാർഷികവും ഷാർജ റോളലെ ഏഷ്യൻ എംപയർ റസ്റ്റോറൻ്റിൽ നടന്നു. 120 ഓളം പേർ പങ്കെടുത്ത സംഗമത്തിൽ ദുബായ് യൂണിറ്റ് സെക്രട്ടറി അനിൽ എഴക്കാട് സ്വാഗതം പറഞ്ഞു. രാവിലെ പത്തുമണിക്ക്…