ജില്ലാ ജയിലിൽ കുളം നിർമ്മാണം ആരംഭിച്ചു 

മലമ്പുഴ: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അഞ്ചു്ലക്ഷം രൂപ വകയിരുത്തി മലമ്പുഴ ജില്ലാ ജയിലിൽ നിർമ്മിക്കുന്ന കുളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി. ബിജോയ് ഉദ്ഘാടനം ചെയ്തു.മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാധിക മാധവ് അധ്യക്ഷത വഹിച്ചു . മലമ്പുഴ…

ബയോ ബിൻ വിതരണം നടത്തി

 മലമ്പുഴ :വീട്ടിലെ മാലിന്യം വീട്ടിൽ തന്നെ സംസ്കരിച്ച് ജൈവവളം ഉണ്ടാക്കി അടുക്കളത്തോട്ടത്തിൽ ഉപയോഗിക്കുന്ന പദ്ധതിയുടെ ഭാഗമായി മലമ്പുഴ ഗ്രാമപഞ്ചായത്തിൽ 2021 -22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിബയോ ബിൻ വിതരണം ചെയ്തു. മലമ്പുഴ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന വിതരണയോഗം ബ്ലോക്ക് പഞ്ചായത്ത്…

അഴിമതിക്കെതിരെ യുവജനത അണിനിരക്കണം

അഴിമതിയുടെ അടിവേരുകൾ സമൂഹത്തെ കാർന്നു തിന്നുകയാണെന്നും അതിനെതിരെ പോരാടുവാൻ യുവജനത മുൻകൈ എടുക്കണമെന്നും പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ പി. പ്രേംനാഥ് അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനാചരണത്തിൽ വിശ്വാസും ഓയിസ്ക ഇൻ്റർനാഷണൽ പാലക്കാട് ചാപ്റ്ററും എസ്. എസ് അക്കാദമിയിൽ വെച്ചു നടന്ന…

മ്യൂസിക്കൽ അവാർഡ് നേടി വൺ ലൗ

എറണാകുളം: വിഷ്ണു രാംദാസ് സംവിധാനം ചെയ്ത “വൺ ലൗ” മ്യൂസിക്ക് വീഡിയോ യൂട്യൂബിൽ മികച്ച വിജയം നേടിയ ശേഷം ഇതാ നിരൂപക പ്രശംസയും അവാർഡുകളും നേടിയിരിക്കുകയാണ്. വിന്റർ എന്റർടൈൻമെന്റ്സ് നടത്തിയ മ്യൂസിക് വീഡിയോ & ഷോർട് ഫിലിം അവാർഡ്സിൽ നാല് അവാർഡുകളാണ്…

മനുഷ്യാവകാശ സംരക്ഷണ ദിനം ആചരിച്ചു

ആലത്തൂർ: മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക മനുഷ്യാവകാശ ദിനം ആചരിച്ചു. കാവശ്ശേരി പഞ്ചായത്ത് ഹാളിൽ ആലത്തൂർ ഡിവൈഎസ്പി. ആർ.അശോകൻ ഉത്ഘാടനം ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ രാജേന്ദ്രൻ കല്ലേപ്പുളളിയെയും, എഴുത്തുകാരനും വിവർത്തനകനുമായ വിൻസെന്റ് വാനൂരിനെയും,…

കുടുംബ സംഗമം നടത്തി

പാലക്കാട്‌ കല്ലേകാട് എൻ എസ് എസ് കരയോഗത്തിന്റെ കുടുംബസംഗമം യൂണിയൻപ്രസിഡന്റ് അഡ്വ കെ കെ മേനോൻ ഉൽഘാടനം നിർവഹിച്ചു. കരയോഗം പ്രസിഡന്റ് വി മുകുന്ദനുണ്ണി അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി.കരയോഗം സെക്രട്ടറി കെ പി…

വിദ്യാഭ്യാസ ധനസഹായ വിതരണം

പാലക്കാട്‌.എൻ’ എസ്.എസ് താലൂക്ക് യൂണിയൻ നായർ സർവ്വീസ് സൊസൈറ്റി സമുദായ അംഗങ്ങൾക്കായി നൽകിവരുന്ന വിദ്യാഭ്യാസ ധന സഹായ വിതര ണം യൂണിയൻ മന്നം പ്രാർത്ഥനാ മണ്ഡപത്തിൽ വെച്ച് നടന്നു .ചടങ്ങ് യൂണിയൻ പ്രസിഡൻ്റ്അഡ്വ.കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ വൈസ് പ്രസിഡൻറ് എം.ദണ്ഡപാണി…

മുഖ്യധാര രാഷ്ട്രീയക്കാരുടെ നിരുത്തരവാദിത്വം മൂലം പ്ലാച്ചിമട ഇരകൾക്ക് നീതി ലഭിച്ചില്ലെന്ന് പരാതി

പാലക്കാട്:പ്ലാച്ചിമട ഇരകൾക്ക് നീതി ലഭിക്കാതിരിക്കാൻ കാരണം കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാർട്ടിക്കാരുടെ നിരുത്തരവാദപരമായ സമീപനമാണെന്ന് സ്വദേശി ജാഗരൺ മഞ്ച് പ്രചാര പ്രമുഖ് അന്നദശങ്കർ പാണി ഗേഹി. കൊക്കൊ കോളെയുടെ കൈവശമില്ലാത്ത സ്ഥലം നഷ്ട്ടപരിഹാരമായി നൽകാമെന്നതും സ്ഥലം ഏറ്റെടുക്കാമെന്ന സർക്കാർ നിലപാടും വഞ്ചനാപരം.…

സിബിഐ സംഘം നിഷ്പക്ഷമായി അന്വേഷണം നടത്തണം

പാലക്കാട്: വാളയാർ പെൺകുട്ടികളുടെ മരണത്തിൽ സമർപ്പിച്ച കുറ്റപത്രം കോടതി നിരാകരിച്ച സാഹചര്യത്തിൽ നിലവിൽ അന്വേഷണം നടത്തുന്ന സിബിഐസംഘം നിക്ഷ്പക്ഷമായി അന്വേഷണം നടത്തണമെന്ന് വാളയാർ നീതി സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ . കുട്ടികളുടെ രക്ഷിതാക്കൾക്ക് സംശയമുള്ളവരെ കൂടി ചോദ്യം ചെയ്യലിൽ ഉൾപ്പെടുത്തണമെന്നും…

മലയാളത്തിലും വേണം പാൻ ഇന്ത്യൻ സിനിമകൾ -മുബാറക്ക് പുതുക്കോട്

കൊച്ചി:പാൻ ഇന്ത്യൻ തലത്തിൽ എല്ലാ സിനിമ ഇൻഡസ്ട്രികളും വളർച്ച നേടികൊണ്ടിരിക്കുകയാണ്.മലയാളത്തിലും പാൻ ഇന്ത്യൻ സിനിമകൾ വരണമെന്ന് ഇഫ്റ്റാ പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌ മുബാറക്ക് പുതുക്കോട്. തമിഴ്,തെലുങ്ക്, കന്നഡ,സിനിമകൾ പാൻ ഇന്ത്യൻ തലത്തിൽ മികച്ച വിജയവും കളക്ഷനും നേടികൊണ്ടിരിക്കുകയാണ്.മികച്ച കണ്ടന്റ് സിനിമകൾ ഇറങ്ങുന്നുണ്ടെങ്കിലും…