ഷെയിൻനിഗം നായകനായ ബർമുഡയുടെ ടീസർ പുറത്തിറങ്ങി

കൊച്ചി:ഷെയ്ന്‍ നിഗം, വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ബര്‍മുഡ’യുടെ ടീസര്‍ പുറത്തിറങ്ങി. ഷെയ്നും ഒരുകൂട്ടം പൂച്ചകളും നിറയുന്ന ഉദ്വേഗം ജനിപ്പിക്കുന്ന ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രം ഓ​ഗസ്റ്റ് 19ന് പ്രേക്ഷകർക്ക് മുന്നിലേക്കെത്തും. ചിത്രത്തിൽ…

കായലായി ആലത്തൂർ കോർട്ട് റോഡ്

പാലക്കാട് – ആലത്തൂർ :ഒരു നല്ല മഴ വന്നാൽ, കോർട്ട് റോഡ് കായലാകും.ഓടകളിലേക്കു മഴവെള്ളം മുഴുവനും പോകാത്തത് കാരണംകോർട്ട് റോഡ് കായലായി മാറി.റോഡിലൂടെ പോകുന്ന വാഹനങ്ങൾ കാരണം മഴവെള്ളം സമീപത്തെ കടകളിലേക്കും കേറുന്നുണ്ട്.വഴിയാത്രക്കാർ വളരെ ബുദ്ധിമുട്ടിയാണ് നടക്കുന്നത്. ഈ വെള്ളക്കെട്ട് കാരണം,…

വിദ്യാർത്ഥികളെ അനുമോദിച്ചു

പാലക്കാട്: കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസത്തിനോപ്പം ദേശീയബോധം വളരാനുള്ള ഇടപെടലുകളും അതിലൂടെ സമൂഹത്തിൽ ഭരണഘടനയുടെ പരിധിയിൽ നിന്നുള്ള നിയന്ത്രിത ജനാധിപത്യബോധം ഉണർത്തി തുല്യത ഉറപ്പാക്കാനുള്ള വഴികളും തുറന്നുകൊടുക്കണമെന്ന് കേരള നദ് വത്തുൽ മുജാഹിദീൻ (കെ എൻ എം) സംസ്ഥാന വൈസ്‌ പ്രസിഡന്റ് പി.…

കുടിവെള്ളം പാഴാവുന്നതായി പരാതി

അകത്തേത്തറ : കിണർ സ്റ്റോപ്പിന് സമീപം ഏകദേശം രണ്ട് മാസത്തോളമായി വാട്ടർ അതോറിറ്റിയുടെ മെയിൻ ലൈനിലെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് വെള്ളം റോഡിലൂടെ ഒഴുകി പാഴാവുകയാണ്, ഇതിനെതിരെ നിരവധി തവണ അധികൃതരോട് പരാതി പെട്ടെങ്കിലും ഒരു നടപടിയും സ്വീകരിക്കാത്തത്തിൽ കേരള കോൺഗ്രസ്‌…

വിജയോത്സവവും ക്ലബുകളുടെ ഉത്ഘാടനവും

മണ്ണാർക്കാട് : ചങ്ങലീരി ഇർശാദ് ഹൈ സ്കൂളിൽ വിജയോത്സവവും വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനവും സംഘടിപ്പിച്ചു. എസ് എസ് എൽ സി പരീക്ഷയിലും വിവിധ സ്കോളർഷിപ് പരീക്ഷകളിലും വിജയികളായവരെ അനുമോദിച്ചു. കുമരംപുത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലക്ഷ്മിക്കുട്ടി പരിപാടി ഉത്ഘാടനം ചെയ്തു. സംസ്ഥാന അധ്യാപക…

നിര്യാതനായി

നെന്മാറ: മുംബൈ റിട്ട.ഷിപ്പിങ് കോർപറേഷൻ ഓഫീസർ തിരുവഴിയാട് കുറ്റിക്കാടൻ അന്തപ്പായി മാത്യു (82) ന്യൂ മുംബൈ നെരൂളിൽ അന്തരിച്ചു. ഭാര്യ: പരേതയായ ലീലമക്കൾ : ലിറ്റോ,ടിറ്റോ മരുമക്കൾ : ജോജി, ജിന്നി. ന്യൂ മുംബൈ നെരൂൾ ലിറ്റിൽ ഫ്ലവർ പള്ളിയിൽ സംസ്കരിച്ചു.

വിവാഹബ്യൂറോ & ഏജൻസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധം

വിവാഹബ്യൂറോ & ഏജൻസ് അസോസിയേഷൻ [VBAA]Reg: KNR/ CA / 449/2019 കുലുക്കല്ലൂരിൽ വിവാഹ ഏജന്റ് അബ്ബാസിനെ വീട്ടിൽ കയറി മൃഗീയമായികൊലപ്പെ പ്പെടുത്തിയതിൽ വിവാഹബ്യൂറോ & ഏജൻസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി – കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി…

വിവാഹ ഏജൻ്റിൻ്റെ കൊലപാതകം: കെ.എസ്.എം.ബി.എ.എ.പ്രതിഷേധിച്ചു

മലപ്പുറം: കുലുക്കല്ലൂരിൽ വിവാഹബ്രോക്കറെ വീട്ടിൽ കയറി കൊല ചെയ്ത സംഭവത്തിൽ കേരള സ്റ്റെയ്റ്റ് മേര്യേജ് ബ്രോക്കേഴ്സ് ഏൻറ് ഏജൻറ് സ് അസോസിയേഷൻ പ്രതിഷേധിച്ചു. ചൊവ്വാഴ്ച്ച നടന്ന പാലക്കാട് ജില്ലാ മിറ്റിങ്ങിലായിരുന്നു പ്രതിഷേധ പ്രമേയം പാസാക്കിയത്.വിവാഹ ഏജൻ്റ് മാരുടെ ജീവനും തൊഴിലിനും ഉറപ്പ്…

കാണ്മാനില്ല

മണ്ണാർക്കാട് ഒന്നാം മൈൽസിൽ താമസിക്കുന്ന കെ ടി എം സ്ക്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ അമാൻ യാസിൻ കാണ്മാനില്ല… അമാൻ യാസിനെ എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടുകയാണെങ്കിൽ ആ വിവരം താഴെ കൊടുത്തുള്ള നംബറിലോ, തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കുക+919497 355 950…

കാർഗിൽ വിജയ ദിവസ് ആചരിച്ചു

കേരളശ്ശേരി: കേരളശ്ശേരി. ഹൈസ്‌കൂലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് നേതൃത്വത്തിൽ കാർഗിൽ വിജയ ദിവസ് ആചരിച്ചു. വീരമൃത്യു വരിച്ച ധീരജവാൻമാരോടുള്ള ആദര സൂചകമായി മെഴുകുതിരി തെളീച്ച് അനുസ്മരിച്ചു. സ്കൗട്ട്സ് മസ്റ്റർ വി എം നൗഷാദ്, ഗൈഡ്‌സ് ക്യാപ്റ്റൻ കെ തുളസി ദേവി, അധ്യാപകരായ…