കാണ്മാനില്ല

മണ്ണാർക്കാട് ഒന്നാം മൈൽസിൽ താമസിക്കുന്ന കെ ടി എം സ്ക്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ അമാൻ യാസിൻ കാണ്മാനില്ല… അമാൻ യാസിനെ എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടുകയാണെങ്കിൽ ആ വിവരം താഴെ കൊടുത്തുള്ള നംബറിലോ, തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കുക+919497 355 950 /+91 9497355 951