കായലായി ആലത്തൂർ കോർട്ട് റോഡ്

പാലക്കാട് – ആലത്തൂർ :
ഒരു നല്ല മഴ വന്നാൽ, കോർട്ട് റോഡ് കായലാകും.ഓടകളിലേക്കു മഴവെള്ളം മുഴുവനും പോകാത്തത് കാരണം
കോർട്ട് റോഡ് കായലായി മാറി.റോഡിലൂടെ പോകുന്ന വാഹനങ്ങൾ കാരണം മഴവെള്ളം സമീപത്തെ കടകളിലേക്കും കേറുന്നുണ്ട്.വഴിയാത്രക്കാർ വളരെ ബുദ്ധിമുട്ടിയാണ് നടക്കുന്നത്. ഈ വെള്ളക്കെട്ട് കാരണം, ബസ്സുകൾ സ്റ്റാൻഡിലേക്ക് വരൻ മടിക്കുന്നുണ്ട്.