നഗരസഭാ സെക്രട്ടറിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ പാലക്കാട് മുനിസിപ്പാലിറ്റിയിലേക്ക് പ്രതിഷേധ മാർച്ച്സംഘടിപ്പിച്ചു. ജില്ലാ ആശുപത്രിക്ക് സമീപത്തു നിന്നും ആരംഭിച്ച മാർച്ചിനെ നഗരസഭാ ഗെയ്റ്റിനു മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ജില്ലാ ജനറൽ സെക്രട്ടറി പി.മോഹൻദാസ് ഉദ്ഘാടനം…
ചാലിശ്ശേരിയിൽ കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ചു; സ്‌കൂട്ടർ യാത്രികന് ഗുരുതര പരിക്ക്
പട്ടാമ്പി: ചാലിശേരി തണത്ര പാലത്തിൽ നിയന്ത്രണം വിട്ട കാറിടിച്ച് തിരുമിറ്റക്കോട് സ്വദേശിയായ സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്. ചൊവാഴ്ച രാവിലെ 11 മണിയോടെ തണത്ര പാലത്തിലാണ് അപകടം ഉണ്ടായത് കുന്നംകുളത്ത് ഭാഗത്ത് നിന്ന് കൂറ്റനാട് ഭാഗത്തേക്ക് വരുന്ന ഇരുചക്ര വാഹനവും ചാലിശേരി…
രാമനാഥപുരം എൻ.എസ്.എസ് കരയോഗം ഭാരവാഹികൾ
കെ.സന്തോഷ് കുമാർ ( പ്രസിഡൻ്റ്) , പി.സന്തോഷ് കുമാർ ( വൈസ് പ്രസിഡൻ്റ്) , ഹരിദാസ് മച്ചിങ്ങൽ ( സെക്രട്ടറി ) , എം.സേതുമാധവൻ ( ജോയിൻ്റ് സെക്രട്ടറി ) ,ശ്രീകല കുട്ടികൃഷ്ണൻ ( ട്രഷറർ) , എം.വിജയ ഗോപാൽ, കെ.ടി പ്രകാശ്, സി.കെ ഉല്ലാസ് കുമാർ, എം.…
മുസ്ലീം വനിതയുടെ ശിരോവസ്ത്രം മാറ്റാൻ പറഞ്ഞതായി പരാതി
പാലക്കാട്: ആധാർ കാർഡ് എടുക്കുന്നതിന് ഒപ്പ് വാങ്ങാനെത്തിയ മുസ്‌ലിം വനിതയോട് ശിരോവസ്ത്രം അഴിച്ച് വന്നാൽ മാത്രമേ ഒപ്പിടുകയുള്ളുവെന്ന് പറഞ്ഞ് തിരിച്ചയച്ച പാലക്കാട് നഗരസഭാ സെക്രട്ടറിക്കെതിരെ കാബിനിൽ ചെന്ന് കൗൺസിലർമാർ ശക്തമായി പ്രതിഷേധിക്കുകയും അതേ തുടർന്ന് സെക്രട്ടറി മാപ്പു പറയുകയും ഒപ്പിട്ടു നൽകുകയും…
മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
പാലക്കാട് :റെയിൽവേ സംരക്ഷണ സേനയും പാലക്കാട് എക്സൈസ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്കോഡും പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ 20 ഗ്രാം മെത്താo ഫിറ്റമിനുമായി തൃശ്ശൂർ മുകുന്ദപുരം, കരച്ചിറ, മണ്ണമ്പറമ്പിൽ,വീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ സായി…
ഡ്രൈവർമാർക്ക് ട്രാഫിക് ബോധവൽക്കരണവും മധുരപലഹാരവും നൽകി
പാലക്കാട് :പാലക്കാട് സ്റ്റേഷൻ റോഡ് ജാഗ്രത ടീമിൻറെ നേതൃത്വത്തിൽ തൃശ്ശൂർ കോയമ്പത്തൂർ ഹൈവേയിൽ ഡ്രൈവർമാർക്ക് ട്രാഫിക് ബോധവൽക്കരണ ക്ലാസും മധുര പലഹാരവും നൽകി .ഈ റൂട്ടിലെ ബ്ലാക്ക് സ്പോട്ട് ആയ കണ്ണന്നൂർ ജംഗ്ഷനിൽ ആണ് പരിപാടി സംഘടിപ്പിച്ചത് . സിവിൽ ഡിഫൻസ്…
” താളം” (തിരുവാതിര കളി ആർട്ട് ലൗവേഴ്സ് അച്ചീവിംഗ് മൂവ്മെന്റ്) പാലക്കാട് ജില്ലാ ഭാരവാഹികളെ തെരെഞ്ഞെടുത്തു
തിരുവാതിര കളി യുടെ പാരമ്പര്യ തനിമ നിലനിർത്തി കൊണ്ടു തന്നെ അതിന്റെ പ്രചാരം ലക്ഷ്യമിട്ടുകൊണ്ട് തിരുവാതിര കളി യുടെ പ്രചാരകരും പ്രയോജകരും സംഘാടകരും കളിക്കുന്നവരും സ്നേഹിക്കുന്നവരുമായ വ്യക്തികളുടേയും ടീമുകളുടേയും സംഘടനകളുടെയും ഒരു കൂട്ടായ്മയുടെ ജില്ലാ സമ്മേളനം മഞ്ഞളൂർ സൗപർണിക ഗാർഡനിൽ വെച്ചു…
സാഹിത്യ സംഘം പാഠശാല
പുതുശ്ശേരി: – “വിദ്വേഷത്തിനും വിഭജനത്തിനുമെതിരെ ” പുരോഗമന കലാ സാഹിത്യ സംഘം പുതുശ്ശേരി മേഖലാ കമ്മിറ്റി എലപ്പുള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച മേഖലാ സാംസ്കാരിക പാഠശാല ജില്ലാ സെക്രട്ടറി രാജേഷ് മേനോൻ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് കെ. സെയ്തു മുസ്തഫ അദ്ധ്യക്ഷനായി.…
ഒറ്റപ്പാലം നഗരസഭയുടെ വികസന മാസ്റ്റർപ്ലാനിന് അംഗീകാരം
ഒറ്റപ്പാലം : ഒറ്റപ്പാലത്തിന്റെ 20 വർഷത്തെ വികസനം മുന്നിൽക്കണ്ടുള്ള നാറ്റ്പാക് (നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്റർ) തയ്യാറാക്കിയ നഗരാസൂത്രണ കരട് മാസ്റ്റർ പ്ലാനിന് അംഗീകാരം. 2016-ലെ കേരള നഗര-ഗ്രാമ ആസൂത്രണനിയമപ്രകാരം തദ്ദേശ സ്വയംഭരണവകുപ്പാണ് മാസ്റ്റർപ്ലാനിന് അംഗീകാരം നൽകിയത്. മാസ്റ്റർപ്ലാനിന്…
സ്റ്റാൻഡിൽ സീറ്റില്ല
പാലക്കാട് :സ്റ്റേഡിയം സ്റ്റാൻഡിൽ യാത്രക്കാർക്ക് ഇരിക്കാൻ സജ്ജീകരിച്ചിരുന്ന ഇരിപ്പടങ്ങളിൽ പലതും കേടുവന്നു പോയി .പക്ഷേ അവ റിപ്പയർ ചെയ്യാൻ അധികൃതർ തയ്യാറാവാത്തത് കൊണ്ട് കസേര പോയി കസേരയുടെ ഫ്രെയിം മാത്രമാണ് അവിടെ ഇപ്പോൾ ഉള്ളത്. കസേരകൾ ശരിയാക്കി യാത്രക്കാർക്ക് ബസ് കാത്തിരിക്കാനുള്ള…
