അകത്തേത്തറ: ധോണി, പപ്പാടി, ഉമ്മിനി, ചീക്കുഴി, പാപ്പറമ്പ്, ചെറാട് ഭാഗങ്ങളില്‍ വന്യമൃഗശല്യം രൂക്ഷമാകുന്നതിനെതിരെ വനംവകുപ്പ് നടപടിയെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സന്ധ്യ മയങ്ങിയാല്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. മാസങ്ങള്‍ക്ക് മുമ്പ് ധോണിയില്‍ പ്രഭാത സവാരിക്കിറങ്ങിയ ശിവരാമനെ പിടി 7എന്ന ആന കൊല്ലുകയുണ്ടായി.…
ഭക്ഷണം എത്തിക്കുന്നതിന് സേവാഭാരതിക്ക് വാഹനം നൽകി
പാലക്കാട്: ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യമായി പ്രഭാത ഭക്ഷണം എത്തിക്കുന്നതിന്ന് ചിൽഡ്രൻ റീയുണൈറ്റഡ് ഫൗണ്ടേഷൻ സേവാഭാരതിക്ക് വാഹനം വാങ്ങി നൽകി. പാലക്കാട് അയ്യപുരത്തുള്ള ആശ്വാസ് ക്ലിനിക്കിനു മുന്നിൽ വെച്ചു നടന്ന ചടങ്ങിൽ ചിൽഡ്രൻ റീ യുണൈറ്റഡ് ഫൗണ്ടേഷൻ സ്ഥാപകൻ എസ്.…
പാലക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം: ഒടുവിൽ ചെയർപേഴ്സൻ വഴങ്ങി
പാലക്കാട് : നഗരസഭ കൗൺസിൽ യോഗത്തിൽ അജണ്ട ആദ്യം സംസാരിച്ചതിനു ശേഷം പൊതു ചർച്ച എന്ന വാദം തള്ളിക്കൊണ്ട് പ്രതിപക്ഷം ബഹളം തുടങ്ങി. ആദ്യം പൊതു ചർച്ച, പിന്നീട് അജണ്ട ചർച്ച എന്നായിരുന്നു പ്രതിപക്ഷത്തിന് വാദം.എന്നാൽ ആദ്യം അജണ്ട എന്ന് ഭരണപക്ഷവും…
പ്രേക്ഷകശ്രെദ്ധ നേടി വാട്ടർ
പാലക്കാട്:ശ്രീലക്ഷ്മി സിനിമാസ് ഫാക്ടറിയുടെ ബാനറിൽ സുകേഷ് വിനായക് രചനയും സംവിധാനവും നിർവഹിച്ച “വാട്ടർ”എന്ന ഷോർട്ഫിലിം റിലീസായി.മികച്ച പ്രതികരണമാണ് ഈ ഷോർട് ഫിലിമിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ ആയിരകണക്കിന് പ്രേക്ഷകരെ സ്വന്തമാക്കി.മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. സുകേഷ് വിനായക് തന്നെയാണ്…
മുണ്ടൂർ പൊരിയാനിയിലെ ടോൽബൂത്ത് മാറ്റി സ്ഥാപിക്കണം: കേരള കോൺഗ്രസ്
മുണ്ടൂർ പൊരിയാനിയിൽ വരുന്ന ടോൽബൂത്ത് മാറ്റി സ്ഥാപിക്കണമെന്ന് കേരള കോൺഗ്രസ് (ജോസഫ്) മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിരന്തരമായി കോങ്ങാട്, മുണ്ടൂർ പ്രദേശങ്ങളിലെ ജനങ്ങൾ ഒലവക്കോട്-പാലക്കാടിലേക്ക് സ്ഥിരമായി വരുന്നതിനാൽ ഈ പ്രദേശത്ത് ടോൾ ബൂത്ത് വരുന്നത്, സാധാരണ യാത്രക്കാർക്ക് ബുദ്ധിമൂട്ട്…
ഏകദിന സത്യാഗ്രഹം നടത്തി
പാലക്കാട്: ഇരകൾക്കു വേണ്ടി സംസാരിക്കുകയും വേട്ടക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് കേരള സർക്കാർ സ്വീകരിക്കുന്നതെന്ന് മുൻ മന്ത്രി വി.സി. കബീർ മാസ്റ്റർ . വാളയാർ കേസിലെ അന്വേഷണ സംഘത്തെ ഒരേ നിഗമനത്തിലെത്തിച്ചതിന് പിന്നിൽ പ്രലോഭനവും, സ്വാധീനവും രാഷ്ട്രീയ ഇടപെടലാണെന്നും വി.സി. കബീർ…
ജില്ലാ ജയിലിൽ കുളം നിർമ്മാണം ആരംഭിച്ചു
മലമ്പുഴ: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അഞ്ചു്ലക്ഷം രൂപ വകയിരുത്തി മലമ്പുഴ ജില്ലാ ജയിലിൽ നിർമ്മിക്കുന്ന കുളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി. ബിജോയ് ഉദ്ഘാടനം ചെയ്തു.മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാധിക മാധവ് അധ്യക്ഷത വഹിച്ചു . മലമ്പുഴ…
ബയോ ബിൻ വിതരണം നടത്തി
മലമ്പുഴ :വീട്ടിലെ മാലിന്യം വീട്ടിൽ തന്നെ സംസ്കരിച്ച് ജൈവവളം ഉണ്ടാക്കി അടുക്കളത്തോട്ടത്തിൽ ഉപയോഗിക്കുന്ന പദ്ധതിയുടെ ഭാഗമായി മലമ്പുഴ ഗ്രാമപഞ്ചായത്തിൽ 2021 -22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിബയോ ബിൻ വിതരണം ചെയ്തു. മലമ്പുഴ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന വിതരണയോഗം ബ്ലോക്ക് പഞ്ചായത്ത്…
അഴിമതിക്കെതിരെ യുവജനത അണിനിരക്കണം
അഴിമതിയുടെ അടിവേരുകൾ സമൂഹത്തെ കാർന്നു തിന്നുകയാണെന്നും അതിനെതിരെ പോരാടുവാൻ യുവജനത മുൻകൈ എടുക്കണമെന്നും പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ പി. പ്രേംനാഥ് അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനാചരണത്തിൽ വിശ്വാസും ഓയിസ്ക ഇൻ്റർനാഷണൽ പാലക്കാട് ചാപ്റ്ററും എസ്. എസ് അക്കാദമിയിൽ വെച്ചു നടന്ന…
മ്യൂസിക്കൽ അവാർഡ് നേടി വൺ ലൗ
എറണാകുളം: വിഷ്ണു രാംദാസ് സംവിധാനം ചെയ്ത “വൺ ലൗ” മ്യൂസിക്ക് വീഡിയോ യൂട്യൂബിൽ മികച്ച വിജയം നേടിയ ശേഷം ഇതാ നിരൂപക പ്രശംസയും അവാർഡുകളും നേടിയിരിക്കുകയാണ്. വിന്റർ എന്റർടൈൻമെന്റ്സ് നടത്തിയ മ്യൂസിക് വീഡിയോ & ഷോർട് ഫിലിം അവാർഡ്സിൽ നാല് അവാർഡുകളാണ്…
