മലമ്പുഴ: വാഹനത്തിൽ പോവുകയാണെങ്കിൽ ഒന്നോ രണ്ടോ ദിവസം കൊണ്ട് ശബരിമലയിൽ നിന്നും ചെന്നെയിൽ എത്താമെന്നിരിക്കെ ഒരു മാസവും ഒമ്പതു ദിവസവും കഴിഞ്ഞാണ് എത്തിയതെന്നും അടിച്ചു മാറ്റാനാണ് ശബരിമല അയ്യപ്പന്റെ സ്വർണ്ണം അഴിച്ചു മാറ്റിയതെന്ന് കെ പി സി സി പ്രസിഡന്റ് അഡ്വ:…
പെരുമ്പാവൂർ സാറിനെ കാണാൻ പ്രഥമശിഷ്യ യമുനയുമെത്തി !
പെരുമ്പാവൂർ: പെരുമ്പാവൂർ മാർത്തോമ കോളേജിൽ ശനിയാഴ്ച നടന്ന മാർത്തോമെക്സ് 2K25 പരിപാടി, ഗുരുശിഷ്യ ബന്ധത്തിന്റെ അപൂർവ്വസംഗമ വേദിയായി മാറി. ചലച്ചിത്ര സംഗീതസംവിധായകൻ പെരുമ്പാവൂർ ജി. രവീന്ദ്രനാഥിനെ ആദരിയ്ക്കുന്നതിനായാണ് കോളേജിൽ ‘രാവ് നിലാപ്പൂവ്’ എന്ന പരിപാടി സംഘടിപ്പിച്ചത്. ഒരു കേൾവിക്കാരിയായി ഗായിക യമുനാ…
മലമ്പുഴയിൽ പുലി ദൃശ്യം; സ്കൂളിനോട് ചേർന്ന സ്ഥലത്ത് കണ്ടതോടെ നാട്ടുകാർ ആശങ്കയിൽ
മലമ്പുഴ ∙ മലമ്പുഴ സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള ജലസേചന വകുപ്പ് ജയിലിനായി വിട്ടുകൊടുത്ത സ്ഥലത്തെ മതിലിൽ പുലി ഇരിക്കുന്നതായി നാട്ടുകാർ രാത്രി 11 മണിയോടെ ശ്രദ്ധയിൽപ്പെടുത്തിയതായി റിപ്പോർട്ട്. മതിൽ സ്കൂളിന് തൊട്ടടുത്തായതിനാൽ സംഭവം ഗൗരവമായി കാണപ്പെടുന്നു. പ്രദേശത്ത്…
ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കണം : മുൻ ജില്ലാ ജഡ്ജി ടി.ഇന്ദിര
ഭരണഘടന മൂല്യങ്ങൾ എല്ലാ കാലങ്ങളിലും സംരക്ഷിക്കപ്പെടണമെന്നും ഓരോ പൗരനും രാജ്യത്തെ ഉന്നതിയിൽ എത്തിക്കുവാൻ പ്രയത്നിക്കണമെന്നും : മുൻ ജില്ലാ ജഡ്ജിയും, കേരള നിയമ കമ്മീഷൻ മെമ്പറുമായ ടി.ഇന്ദിര ആവശ്യപ്പെട്ടു. വിശ്വാസിന്റെ ആഭിമുഖ്യത്തിൽ പാലക്കാട് ലയൺസ് സീനിയർ സെക്കണ്ടറി സ്കൂളിൽ നടന്ന ഭരണഘടന…
കുഞ്ഞുലക്ഷ്മി ടീച്ചറെ അനുമോദിച്ചു
പാലക്കാട്: മുപ്പത്തിയൊന്നു വർഷത്തെ അധ്യാപന ജീവിതത്തിൽ ചിറ്റൂർ എ ഇ ഒ ആയും മലമ്പുഴ ജിവിഎച്ച് എച്ച് എസ് സ്കൂളിലെ എച്ച് എം ആയും വിരമിച്ച ശേഷം മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സ് ആൻഡ് സ്പോർട്ട്സ്, ഗവൺമെന്റ് ഓഫ് ഇന്ത്യ റൺബൈ…
‘പാൽ’ പിറന്ന കഥയറിഞ്ഞ് മലമ്പുഴയിലെ കുരുന്നുകൾ! ആശ്രമം എച്ച്എസ്എസ് വിദ്യാർഥികൾ കല്ലേപ്പുള്ളി മിൽമ പ്ലാന്റിൽ
മലമ്പുഴ: വീടുകളിൽ നിന്ന് ശേഖരിക്കുന്ന പാൽ എങ്ങനെയാണ് ശുദ്ധീകരിച്ച്, പാക്കറ്റിലാക്കി നമ്മുടെ കൈകളിലേക്ക് എത്തുന്നത്? ഈ കൗതുകകരമായ യാത്രാപഥം നേരിട്ട് മനസ്സിലാക്കുന്നതിനായി മലമ്പുഴ ആശ്രമം ഹയർ സെക്കൻഡറി സ്കൂളിലെ (എച്ച്എസ്എസ്) എൽപി വിഭാഗം വിദ്യാർഥികൾ കല്ലേപ്പുള്ളി മിൽമ പ്ലാന്റ് സന്ദർശിച്ചു. കേരളത്തിലെ…
നിര്യാതയായി
മലമ്പുഴ: ടി കാർത്യായനി 74 (W/O Lateബാബു ) മക്കൾ :മിനി, ബീന, അനീഷ് കുമാർ, ബിന്ദു , നിഷ , മരുമക്കൾ:പരേതനായ ബാബുരാജ്, എം. സി സജീവൻ, അനിൽകുമാർ, സുധിഷ് , ശ്രുതി.
കണ്ണന്റെ രാധ സംഗീത ആൽബം യുട്യൂബിൽ റിലീസ് ചെയ്തു
പാലക്കാട്: രുദ്രാ ഫിലിംസിന്റെ ബാനറിൽ ശ്രീജേഷ് എപ്പാൾ നിർമ്മിച്ച് ഗോപിനാഥ് പൊന്നാനി സംവിധാനം ചെയ്ത കണ്ണന്റെ രാധ സംഗീത ആൽബം യു ട്യൂബിൽ റിലീസ് ചെയ്തു. മനോജ് കെ മേനോൻ രചിച്ച ഗാനത്തിന് ജിജോ മനോഹർ സംഗീതം നൽകി അജ്ഞന ആലപിച്ചു.…
ചികിത്സാ സഹായം നൽകി
മലമ്പുഴ നിയോജക മണ്ഡലത്തിലെ കല്ലേക്കുളങ്ങരയിൽ താമസിക്കുന്ന രാജേന്ദ്രൻ എല്ലുപൊടിഞ്ഞു പോകുന്ന അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്.രാജേന്ദ്രന്റെ ചികിത്സാചിലവിനുള്ള ധനസഹായം 10000 രൂപ പാലക്കാട്ടിലെ സേവന മുഖവും യാശോറാം സിൽവർമാർ ഉടമയുമായ ബാബു യശോറാം നൽകി.സൽകർമ്മത്തിൽ K.സുരേഷ് ബാബു, ട.ശിവകുമാർ, m, ജയകൃഷ്ണൻ,…
മലമ്പുഴ ഗ്രാമപഞ്ചായത്തിലെ ബി ജെ പി സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു
മലമ്പുഴ ഗ്രാമപഞ്ചായത്തിലെ ബി ജെ പി സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. മന്തക്കാട് ജങ്ങ്ഷനിൽ നിന്നും വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെ ജയ് വിളിച്ചു കൊണ്ടാണ് സ്ഥാനാർത്ഥികളുംപ്രവർത്തകരും നേതാക്കളും എത്തിയത്.
