പ്രേക്ഷകശ്രെദ്ധ നേടി വാട്ടർ

പാലക്കാട്‌:ശ്രീലക്ഷ്മി സിനിമാസ് ഫാക്ടറിയുടെ ബാനറിൽ സുകേഷ് വിനായക് രചനയും സംവിധാനവും നിർവഹിച്ച “വാട്ടർ”എന്ന ഷോർട്ഫിലിം റിലീസായി.മികച്ച പ്രതികരണമാണ് ഈ ഷോർട് ഫിലിമിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ ആയിരകണക്കിന് പ്രേക്ഷകരെ സ്വന്തമാക്കി.മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. സുകേഷ് വിനായക് തന്നെയാണ്…

മുണ്ടൂർ പൊരിയാനിയിലെ ടോൽബൂത്ത് മാറ്റി സ്ഥാപിക്കണം: കേരള കോൺഗ്രസ്‌

മുണ്ടൂർ പൊരിയാനിയിൽ വരുന്ന ടോൽബൂത്ത് മാറ്റി സ്ഥാപിക്കണമെന്ന് കേരള കോൺഗ്രസ്‌ (ജോസഫ്‌) മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിരന്തരമായി കോങ്ങാട്, മുണ്ടൂർ പ്രദേശങ്ങളിലെ ജനങ്ങൾ ഒലവക്കോട്-പാലക്കാടിലേക്ക് സ്ഥിരമായി വരുന്നതിനാൽ ഈ പ്രദേശത്ത് ടോൾ ബൂത്ത്‌ വരുന്നത്, സാധാരണ യാത്രക്കാർക്ക് ബുദ്ധിമൂട്ട്…

ഏകദിന സത്യാഗ്രഹം നടത്തി

പാലക്കാട്: ഇരകൾക്കു വേണ്ടി സംസാരിക്കുകയും വേട്ടക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് കേരള സർക്കാർ സ്വീകരിക്കുന്നതെന്ന് മുൻ മന്ത്രി വി.സി. കബീർ മാസ്റ്റർ . വാളയാർ കേസിലെ അന്വേഷണ സംഘത്തെ ഒരേ നിഗമനത്തിലെത്തിച്ചതിന് പിന്നിൽ പ്രലോഭനവും, സ്വാധീനവും രാഷ്ട്രീയ ഇടപെടലാണെന്നും വി.സി. കബീർ…

ജില്ലാ ജയിലിൽ കുളം നിർമ്മാണം ആരംഭിച്ചു 

മലമ്പുഴ: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അഞ്ചു്ലക്ഷം രൂപ വകയിരുത്തി മലമ്പുഴ ജില്ലാ ജയിലിൽ നിർമ്മിക്കുന്ന കുളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി. ബിജോയ് ഉദ്ഘാടനം ചെയ്തു.മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാധിക മാധവ് അധ്യക്ഷത വഹിച്ചു . മലമ്പുഴ…

ബയോ ബിൻ വിതരണം നടത്തി

 മലമ്പുഴ :വീട്ടിലെ മാലിന്യം വീട്ടിൽ തന്നെ സംസ്കരിച്ച് ജൈവവളം ഉണ്ടാക്കി അടുക്കളത്തോട്ടത്തിൽ ഉപയോഗിക്കുന്ന പദ്ധതിയുടെ ഭാഗമായി മലമ്പുഴ ഗ്രാമപഞ്ചായത്തിൽ 2021 -22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിബയോ ബിൻ വിതരണം ചെയ്തു. മലമ്പുഴ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന വിതരണയോഗം ബ്ലോക്ക് പഞ്ചായത്ത്…

അഴിമതിക്കെതിരെ യുവജനത അണിനിരക്കണം

അഴിമതിയുടെ അടിവേരുകൾ സമൂഹത്തെ കാർന്നു തിന്നുകയാണെന്നും അതിനെതിരെ പോരാടുവാൻ യുവജനത മുൻകൈ എടുക്കണമെന്നും പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ പി. പ്രേംനാഥ് അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനാചരണത്തിൽ വിശ്വാസും ഓയിസ്ക ഇൻ്റർനാഷണൽ പാലക്കാട് ചാപ്റ്ററും എസ്. എസ് അക്കാദമിയിൽ വെച്ചു നടന്ന…

മ്യൂസിക്കൽ അവാർഡ് നേടി വൺ ലൗ

എറണാകുളം: വിഷ്ണു രാംദാസ് സംവിധാനം ചെയ്ത “വൺ ലൗ” മ്യൂസിക്ക് വീഡിയോ യൂട്യൂബിൽ മികച്ച വിജയം നേടിയ ശേഷം ഇതാ നിരൂപക പ്രശംസയും അവാർഡുകളും നേടിയിരിക്കുകയാണ്. വിന്റർ എന്റർടൈൻമെന്റ്സ് നടത്തിയ മ്യൂസിക് വീഡിയോ & ഷോർട് ഫിലിം അവാർഡ്സിൽ നാല് അവാർഡുകളാണ്…

മനുഷ്യാവകാശ സംരക്ഷണ ദിനം ആചരിച്ചു

ആലത്തൂർ: മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക മനുഷ്യാവകാശ ദിനം ആചരിച്ചു. കാവശ്ശേരി പഞ്ചായത്ത് ഹാളിൽ ആലത്തൂർ ഡിവൈഎസ്പി. ആർ.അശോകൻ ഉത്ഘാടനം ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ രാജേന്ദ്രൻ കല്ലേപ്പുളളിയെയും, എഴുത്തുകാരനും വിവർത്തനകനുമായ വിൻസെന്റ് വാനൂരിനെയും,…

കുടുംബ സംഗമം നടത്തി

പാലക്കാട്‌ കല്ലേകാട് എൻ എസ് എസ് കരയോഗത്തിന്റെ കുടുംബസംഗമം യൂണിയൻപ്രസിഡന്റ് അഡ്വ കെ കെ മേനോൻ ഉൽഘാടനം നിർവഹിച്ചു. കരയോഗം പ്രസിഡന്റ് വി മുകുന്ദനുണ്ണി അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി.കരയോഗം സെക്രട്ടറി കെ പി…

വിദ്യാഭ്യാസ ധനസഹായ വിതരണം

പാലക്കാട്‌.എൻ’ എസ്.എസ് താലൂക്ക് യൂണിയൻ നായർ സർവ്വീസ് സൊസൈറ്റി സമുദായ അംഗങ്ങൾക്കായി നൽകിവരുന്ന വിദ്യാഭ്യാസ ധന സഹായ വിതര ണം യൂണിയൻ മന്നം പ്രാർത്ഥനാ മണ്ഡപത്തിൽ വെച്ച് നടന്നു .ചടങ്ങ് യൂണിയൻ പ്രസിഡൻ്റ്അഡ്വ.കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ വൈസ് പ്രസിഡൻറ് എം.ദണ്ഡപാണി…