ദേശിയ പാതയിൽ ബെൻസ് കാർ തലകീഴായി മറിഞ്ഞു.

പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ പന്നിയം പാടത്ത് മറിഞ്ഞ ബെൻസ് കാർ ഇന്നു പുലർച്ച രണ്ടു മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. റോഡുപണി പുരോഗമിച്ചു കൊണ്ടിരിക്കയാണ് സ്ഥിരം അപകടമേഖലയാണ് ഈ പ്രദേശം.

ഫോട്ടോ: സണ്ണി മണ്ഡപത്തികൂന്നേൽ