പാലക്കാട്:ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ ജില്ല കലക്ടറുടെ റിപ്പോർട്ട് അവഗണിച്ച് തെക്കെ മലമ്പുഴയിൽ റിസോർട്ടിന് അനുമതി ലഭിച്ചതിലെ ക്രമക്കേട് അന്വേഷണ വിധേയമാക്കണമെന്ന് സേവ് മലമ്പുഴ ചെയർമാൻ റയ്മണ്ട് ആന്റണി . ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ചവർക് മലമ്പുഴ പഞ്ചായത്ത് വീട്ട്…
യൂസർഫീ വാങ്ങാൻ ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാനും
പാലക്കാട്: പുതുപ്പരിയാരം പഞ്ചായത്തിൽ വാർഡുമെമ്പറും ക്ഷേമകാര്യ സ്റ്റൻറിങ്ങ് കമ്മിറ്റി ചെയർമാനുമായ പി.ജയപ്രകാശ് കാവിൽ പാട് ,ഹരിത കർമ്മ സേനക്കൊപ്പം വാർഡിലെമുഴുവൻ വീടുകളിലും പോയി യൂസർ ഫീ വാങ്ങി നൽകി. മാതൃകയായി. യൂസർ ഫീനൽകാൻ മടിക്കുന്ന വീട്ടുകാരോട് കാര്യങ്ങൾ വിശദീകരിക്കാനും അദ്ദേഹം തയ്യാറായതോടെ…
വയോജനങ്ങളുടെ സംരക്ഷണ പദ്ധതി നടപ്പിലാകുന്നില്ല.
പാലക്കാട്:വയോജനങ്ങളുടെ വർദ്ധനവനുസരിച്ച് സംരക്ഷണ പദ്ധതികൾ നടപ്പിലാവുന്നില്ലെന്ന് സീനിയർ സിറ്റി സൺസ് സർവ്വീസ് കൗൺസിൽ വർക്കിംഗ് പ്രസിഡണ്ട് കെ എൻ കെ നമ്പൂതിരി. കേരളത്തിൽ വാർദ്ധക്യ കാല പെൻഷൻ വാങ്ങിക്കുന്ന വർക്ക് ക്ഷേമനിധി പെൻഷൻ പരിമിതപ്പെടുത്തിയത് ദുരിതത്തിലാക്കിയെന്നും കെ എൻ കെ നമ്പൂതിരി…
കെ.ആർ ജോസ് ഓർമ്മയായി
തൃശൂർ: തൃശൂർ ക്രിസ്തു സഭാപ്രസിഡൻറും ജീവദ്ധ്വനി മാസിക പത്രാധിപരുംപടിഞ്ഞാറെകോട്ടയിലെ പ്രശസ്ത ഹോട്ടലായ ജോസ് ഹോട്ടൽ ഉടമയും റിട്ടേർഡ് ഇ എസ് ഐ ഉദ്യോഗസ്ഥനുമായിരുന്ന കളത്തിൽ റാഫേൽ ജോസ് (84)(കെ.ആർ.ജോസ് ) അന്തരിച്ചു.മികച്ച പ്രഭാഷകനും എഴുത്തുകാരനും ജീവകാരുണ്യ പ്രവർത്തകനും സൺഡേ സ്കൂൾ അദ്ധ്യാപകനുമായിരുന്നു.…
‘വേർപിരിഞ്ഞാലും ജനസേവകർ ജനഹൃദയങ്ങളിൽ ജീവിക്കും’
പാലക്കാട് : ജനസേവന മേഖലകളിൽ പ്രവർത്തിച്ചവർ വേർപിരിഞ്ഞാലും ജനഹൃദയങ്ങളിൽ ജീവിക്കുമെന്ന് വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ടും നഗരസഭാ കൗൺസിലറുമായ എം.സുലൈമാൻ പറഞ്ഞു. കഴിഞ്ഞ ദിവസം അർബുദം ബാധിച്ച് മരണപ്പെട്ട വെൽഫെയർ പാർട്ടി പൂളക്കാട് യൂണിറ്റ് ട്രഷറർ അബ്ദുല്ലെത്തീഫിന്റെ അനുസ്മരണ യോഗത്തിൽ…
കൂടല്ലൂരിന്റെ ജനകീയ ഡോക്ടർ പി കെ കെ ഹുറൈർ അന്തരിച്ചു
യു എ റഷീദ് പട്ടാമ്പി പട്ടാമ്പി | പ്രശസ്ത ആയുർവേദ ഡോക്ടർ പി കെ കെ ഹുറൈർ കുട്ടി (67) കൂടല്ലൂർ നിര്യാതനായി. ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു അന്ത്യം.വൈദ്യര്‍ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഉമ്മ തിത്തീമു ഉമ്മയില്‍ നിന്നാണ് ഡോ.ഹുറൈര്‍ കുട്ടി…
ബിയര്‍ മോഷ്ടിച്ച എക്സൈസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍.
പാലക്കാട്: ബിയര്‍ മോഷ്ടിച്ച പാലക്കാട് സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.ടി പ്രിജുവിനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു. ബ്രൂവറിയില്‍ നിന്നും ആറ് കെയ്സ് ബിയര്‍ മോഷ്ടിച്ചതിനാണ് നടപടി കൈക്കൊണ്ടത്. ഇന്റലിജന്‍സ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കഞ്ചിക്കോട് മേഖലയിലെ ബ്രൂവറിയിലെത്തി സംഭവം നടന്ന…
ആൽമര സംരക്ഷണം: അധികൃതർ മരം സന്ദർശിച്ചു.
മലമ്പുഴ:മലമ്പുഴ ഡാമിനടുത്തുള്ള ആൽമര സംരക്ഷണവുമായി (Fig tree Conservation – Protection) ബന്ധപ്പെട്ട് നേച്ചറൽഹി സ്റ്റ റിക്ലബ്ബ് ഓഫ് പാലക്കാടും ബയോഡവേഴ്സിറ്റി മാനേജ്മെൻറ് കമ്മിറ്റി അകത്തേത്തറയും സംയുക്തമായി നൽകിയ അപേക്ഷയുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ സോഷ്യൽ ഫോറസ്റ്റ് ഡി എഫ് ഒ ‘സിബിൻ,…
പാൻ ഇന്ത്യൻ റിലീസിന് ഒരുങ്ങി സ്വതന്ത്ര
കൊച്ചി: ഷോർട് മൂവിയുടെ ചരിത്രത്തിൽ ആദ്യമായി പാൻ ഇന്ത്യൻ റിലീസിന് ഒരുങ്ങി ‘സ്വതന്ത്ര’.ഷോർട്ട് മൂവിയുടെ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത സിനിമതാരം സിനി എബ്രഹാം തന്റെ ഫേസ്ബുക് പേജ് വഴി റിലീസ് ചെയ്തു.തെലുങ്ക് ടൈറ്റിൽ പോസ്റ്ററാണ് ഇറങ്ങിയത്.മറ്റു ഭാഷ പോസ്റ്ററുകളും ഉടൻ ഇറങ്ങും.നിരവധി…
‘”പ്രിയ സഖി നിനക്കായ് ” സംഗീത ആൽബം റിലീസ് ചെയ്തു.
പാലക്കാട്: ഗീതാഞ്ജലി തിയേറ്റേഴ്സിന്റെ പ്രിയസഖി നിനക്കായ് ആൽബം യു ട്യൂബിൽ റിലീസ് ചെയ്തു. ഹരികേഷ് കണ്ണത്ത്,രമ്യ ആലത്തൂർ, എന്നിവരാണ് ആൽബത്തിലെ പ്രധാന വേഷം ചെയ്തിരിക്കുന്നത് മനോജ് മേനോൻ (സംഗീതം )ജിജു മനോഹർ, (ആലാപനം )ഹരികേഷ് കണ്ണത്ത് ,നിർമ്മാണം ഗീതാലയം പീതാംബരൻ ,…
