കൊച്ചി: പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ഒഡിഷ സ്വദേശി രത്തന്‍ കുമാര്‍ മബല്‍ എന്നയാളാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇതരസംസ്ഥാനത്തൊഴിലാളികളാണ് ഇവരും.സ്ഫോടനത്തില്‍ നെഞ്ചില്‍ ഗുരുതര പരുക്കേറ്റ രത്തന്‍ കുമാര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ…
നീലിപ്പാറയിൽ യുവാവിന് വെടിയേറ്റു ഒരാൾ അറസ്റ്റിൽ
മുതലമട : നീലിപ്പാറയിൽ യുവാവിന് വെടിയേറ്റു ഒരാൾ അറസ്റ്റിൽ .നീലിപ്പാറ തൂണ്ടിപ്പുളിക്കാട്, ശെൽവകുമാറിൻ്റെ മകൻ പ്രതിപ് രാജ് (34) നാണ് ബുധൻ രാത്രി പത്തരക്ക് കിഴവൻ പുതൂർ റോഡിൽ വെച്ച് വെടിയേറ്റത്. വെടിയുതിർത്ത മുതലമട,മീങ്കര, മത്തിരംപള്ളം മുരളീധരൻ (36)നെ പൊലീസ് അറസ്റ്റ്…
മണപ്പുള്ളിക്കാവ് വേല ഇന്ന്
പാലക്കാട്: പ്രശസ്തമായ മണപ്പു ള്ളിക്കാവ് വേല ആഘോഷം തകൃതിയായി നടന്നു കൊണ്ടിരിക്കുന്നു. കത്തുന്ന പാലക്കാടൻ വേനൽ ചൂടിലും വേലപ്രേമികളാൽ ജനസമുദ്രമാണ് പ്രദേശത്ത് ഒഴുകുന്നത്. ചൂടിൽ നിന്നും ആനകളെ രക്ഷിക്കാൻ പരിസരത്തെയും അമ്പല പറമ്പിലേയും തണലിൽ നിർത്തി ഇടക്കിടെ കുളിപ്പിക്കുന്നുണ്ട്. പാർക്കിങ്ങ് ഏരിയകളിൽ…
കാലൻ കൊണ്ടുപോയത് കലയുടെ കൊടുമുടിയിലേക്ക്
—ജോസ് ചാലയ്ക്കൽ —-കാലൻ കാലാപുരിയിലേക്ക് കൊണ്ടുപോകും എന്നൊരു പഴഞ്ചൊല്ല് ഉണ്ട് .എന്നാൽ ശ്രീജിത്ത് മാരിയലിനെ സംബന്ധിച്ചിടത്തോളം “മഹാകാലൻ ” കൊണ്ടുപോയത് കലയുടെ കൊടുമുടിയിലേക്ക് .നടനും നർത്തകനും ബാങ്ക് ഉദ്യോഗസ്ഥനുമായ ശ്രീജിത്ത് മാരിയൽ നിർമ്മിച്ച മഹാകാലൻ എന്ന നിശ്ചില ഛായാഗ്രഹണ ചിത്രം ഒട്ടേറെ…
അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന700 ഗ്രാം പേയ്സ്റ്റ് രൂപത്തിലുള്ള സ്വർണ്ണം പിടികൂടി
പാലക്കാട്: ജങ്ങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർ പി എഫ് പരിശോധനയിൽ ഈസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സ് ട്രെയിനിലെ വി.2 കോച്ചിൽ സംശയാപ്തമായി കണ്ട യുവാവിനെ ചോദ്യം ചെയതപ്പോൾ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 700 ഗ്രാം പേയ്സ്റ്റ് രൂപത്തിലുള്ള സ്വർണ്ണം പിടികൂടി. കണ്ണൂർ സ്വദേശി…
മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
പാലക്കാട്കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാതനെ തിരിച്ചറിഞ്ഞില്ല. 162 സെന്റീമീറ്റർ ഉയരമുള്ള 40 വയസ് തോന്നിക്കുന്ന യുവാവാണ്. ട്രൗസറും കള്ളികളുള്ള ഷർട്ടുമാണ് വേഷം. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇയാളെ തിരിച്ചറിയുന്നവർ ടൗൺ സൗത്ത് സ്റ്റേഷനുമായി ബന്ധപ്പെടണം.…
ബെവ്കോ ഷോപ്പുകളടെ സമയം കുറയ്ക്കണം ബെവ്കോ എംപ്ലോയീസ് അസോസിയേഷൻ (INTUC)
പാലക്കാട് : ബീവറേജ് കോർപ്പറേഷൻ ഷോപ്പുകളുടെ സമയം രാവിലെ 10 മുതൽ വൈകുന്നേരം 8 മണി വരെ ആക്കണമെന്നും ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്നും ഷോപ്പുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തണമെന്നും ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ(INTUC) പാലക്കാട് ജില്ല കമ്മിറ്റി യോഗം സർക്കാരിനോടും…
രാഷ്ട്രപതിക്ക് അഭിവാദ്യങ്ങൾ
പാലക്കാട്: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ വഴിയോര കച്ചവടക്കാരുടെ ദയനീയവസ്ഥ വിവരിച്ചതിന് വഴിയോര കച്ചവടക്കാരുടെ രാജ്യാന്തര സംഘടനയായ നാസ് വി യുടെ സംസ്ഥാന പ്രസിഡൻറ് എം എം കബീർ അഭിവാദ്യ ങ്ങൾ അർപ്പിച്ചു. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു രാഷ്ട്രപതി,നയ പ്രഖ്യാപന പ്രസംഗത്തിൽ വഴിയോര…
ഫുഡ് പാർക്കിൽ പ്രത്യേക പരിഗണന വേണം: ആൾ ഇന്ത്യ വീരശൈവ സഭ
പാലക്കാട്: പരമ്പരാഗത ഭക്ഷ്യോത്പന്ന നിർമ്മാണ തൊഴിലുകൾക്ക് കഞ്ചിക്കോട് ഫുഡ് പാർക്കിൽ പ്രത്യേക പരിഗണന വേണമെന്ന് ആൾ ഇന്ത്യാ വീരശൈവ സഭ കഞ്ചിക്കോട് യൂണിറ്റ് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.യോഗം സഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡൻറ്…
അറിവും തിരിച്ചറിവും ഇല്ലാത്ത കാലഘട്ടത്തിലാണ് നാം ഇപ്പോൾ ജീവിക്കുന്നത് : കഥാകൃത്ത് വൈശാഖൻ
പാലക്കാട്: കാട്ടിലെ മലയണ്ണാനെ പറ്റി എല്ലാ വിവരവും അറിയുന്നവന് ഒരു പക്ഷെ അയൽക്കാരൻ്റെ യാതൊരു വിവരവും അറിയാത്ത സ്ഥിതി വിശേത്തിലും അറിവും തിരിച്ചറിവും ഇല്ലാത്ത കാലഘട്ടത്തിലുമാണ് നാം ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കന്നതെന്നു് കഥാകൃത്ത് വൈശാഖൻ. മന:ശാസ്ത്രജ്ഞൻ ഡോ: രഘുനാഥ് പാറക്കൽ എഴുതിയ…