മുതലമട : കോവിഡ് കാലം മുതൽ ഇതു വരെ ആറു ലക്ഷം ഭക്ഷണ പൊതി വിതരണം ചെയുകയും, ഇപ്പോൾ ദിനം പ്രതി 2ലക്ഷം ലിറ്റർ വെള്ളം വിതരണം ചെയ്തു കൊണ്ടിരിക്കുന്ന മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസ്നെ യുവജനക്ഷേമ…
ലോഗോയും ടാഗ് ലൈനും പ്രകാശനം ചെയ്തു
പാലക്കാട്: ക്യാറ്റ് വാക്ക് ” ചുവടുവച്ച് മുന്നേറാം ” എന്ന കുട്ടികളുടെ ഫാഷൻ പരേഡ് മെയ് 14 ന് പാലക്കാട് ജോബിസ് മാളിൽ നടക്കുന്നതിൻ്റെ ലോഗോയും ടാഗ് ലൈനും പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ സിനിമാ സംവിധായകൻ മനോജ് പാലോടന്…
നിശ്ചലചിത്രങ്ങളിലൂടെ ഒരു വിഷു കാഴ്ച്ച
വടക്കഞ്ചേരി: നിശ്ചലചിത്രങ്ങളിലൂടെ പ്രേഷകർക്ക് വിഷു കാഴ്ച്ച ഒരുക്കുകയാണ് ഒരു കൂട്ടം കലാകാരന്മാരും കലാകാരികളും.കൃഷ്ണ ഭക്തയായ ഒരു നർത്തകിയുടെ ഭാവനകളും ചിന്തകളുമാണ് ഇതിവൃത്തം. ഓരോ ഫ്രെയിമുകളിലും ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ് നമുക്ക് കാണാനാവുക. ദിനേഷ് വാസുദേവ് ന്റെ ആശയത്തിന് അനുസരിച്ച് മോഡലുകളായ ആതിരയും…
വണ്ടിത്താവളം ടൗൺ പ്രധാന പാതയിലേക്ക് കുത്തനെയുള്ള കയറ്റം കയറാനാവാതെ വാഹനങ്ങൾ കുടുങ്ങുന്നത് പതിവായി
‘—- ദുരൈ സ്വാമി — വണ്ടിത്താവളം: സ്ക്കൂൾ ഗ്രൗണ്ടിൽ നിന്നും ടൗൺ പ്രധാന പാതയിലേക്കുള്ള കുത്തനെയുള്ള കയറ്റത്തിൽ വാഹന അപകടങ്ങൾ ഒഴിയാ ബാധയായിരിക്കുകയാണ്. ലോറിയുൾപ്പെടെ ചരക്ക് വാഹനങ്ങൾ പ്രധാന പാതയിലെ ത്താൻ കാഴിയാതെ വഴിയിലകപ്പെടുന്ന സംഭവങ്ങൾ നിത്യസംഭവമായിതുടർന്നു വരികയാണ്. ഇന്നലെ ഭാരം…
കൊടുമുണ്ടയിലെ യുവതിക്ക് ഇറ്റാലിയിൽ നിന്നൊരു വരൻ
വീരാവുണ്ണി മുളളത്ത് പട്ടാമ്പി: പട്ടാമ്പി കൊടുമുണ്ടയിലെ യുവതിക്ക് ഇറ്റാലിയിൽ നിന്നുള്ള വരൻ. കൊടുമുണ്ടയിലെ തടം മനയിലെ സതീശൻ-അനിത ദമ്പതികളുടെ രണ്ടാമത്തെ പുത്രി വീണയെയാണ് ഇറ്റാലിയൻ പൗരനും അമേരിക്കയിൽ എഞ്ചിനീയറായി ജോലി എടുക്കുകയും ചെയ്യുന്ന സാരിയോ വിവാഹം ചെയ്ത്. കൊടുമുണ്ടയിലെ കുടുംബ ക്ഷേത്രത്തിൽ…
ഇന്ന് ജാലിയന്‍ വാലാബാഗ് ഓര്‍മ്മ ദിനം
—- അസീസ് മാസ്റ്റർ — രാജ്യത്തിന് വേണ്ടി പോരാടിയവരെ, അല്ലെങ്കില്‍ പോരാട്ടങ്ങളെ ‘തീവ്രവാദ’ പ്രവര്‍ത്തനങ്ങളാക്കി സംശയിക്കുന്ന ആരെയും രണ്ട് വര്‍ഷത്തേക്ക് വിചാരണ കൂടാതെ അറസ്റ്റ് ചെയ്യാനും തടവിലാക്കാനും പോലീസിന് വ്യാപകമായ അധികാരം നല്‍കിയ റൗലത്ത് ആക്റ്റ് എന്ന അരാജകത്വവും വിപ്ലവകരവുമായ കുറ്റകൃത്യങ്ങളുടെ…
യാത്രയയപ്പ് നൽകി
പട്ടാമ്പി : എൻ സി സി നിയമന കാലാവധി പൂർത്തിയാക്കി കാഷ്മീരിലേക്ക് സ്ഥലം മാറിപ്പോകുന്ന , ഒറ്റപ്പാലം 28 കേരള എൻ സി സി ബറ്റാലിയൻ ട്രൈനിംഗ് ജെ സി ഒ സുബേദാർ അജയ് കുമാറിന്, കേരള അസോസിയേറ്റ് എൻ സി…
തീപിടുത്ത ഭീഷണിയിൽ ട്രാൻസ്‌ഫോർമർ
മലമ്പുഴ: ശക്തമായ വേനൽ ആയതോടെ പലയിടങ്ങളിലും തീപിടുത്തം പതിവായിരിക്കയാണ് ഉണക്കപ്പുല്ലിന് തീപിടിക്കുന്നത് സ്ഥിരം പതിവാണ്. പ്രത്യേകിച്ചും വഴിയരുകിലെ ഉണക്കപ്പുല്ലിലേക്ക് സാമൂഹ്യ വിരുദ്ധർ വലിച്ചെറിയുന്ന ബീഡിക്കുറ്റികളാവാം തീപിടുത്തത്തിനു കാരണം.ഇത്തരത്തിൽ മലമ്പുഴ മെയിൻ റോഡരുകിലെ ഉണക്കപ്പുല്ലുകൾക്കിടയിലാണ് ഒരു കെ.എസ്.ഇ.ബി. ട്രാൻസ്ഫോഫോർമർ നിൽക്കുന്നത്. ഉണക്കപ്പുല്ലിന് തീപിടിച്ചാൽ…
വിഷുവിനും ശമ്പളമില്ല: കെ എസ് ടി എംപ്ലോയീസ് സംഘ് പ്രതിഷേധിച്ചു.
കെ എസ് ആർ ടി സി ജീവനക്കാർക്ക് വിഷുവിനും ശമ്പളം നൽകാത്ത തൊഴിലാളി ദ്രോഹ ഭരണത്തിനെതിരെ കെ എസ് ടി എംപ്ലോയീസ് സംഘ് പാലക്കാട് കെ എസ് ആർ ടി സി ഡിപ്പോയിൽ പ്രതിഷേധിച്ചു. കെ എസ് ആർ ടി സി…
മൂന്നാറിൽ നിന്നും പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ നാടുകടത്തുന്നതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി
മുതലമട: മൂന്നാറിൽ നിന്നും അരിക്കൊമ്പനെ നാടുകടത്തി പാലക്കാട് ജില്ലയിലെ പറമ്പിക്കുളത്തേക്ക് എത്തിക്കുന്നതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി മുതലമടയിലെ കാമ്പ്രത്ത് ചള്ളയിൽ പ്രതിഷേധയോഗവും, റാലിയും നടത്തി. കാട്ടിലെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ വന്ന കുറവുകൾ കാരണമാണ് വന്യജീവികൾ നാട്ടിലിറങ്ങി പൊതുജനങ്ങളുടെ ജീവനും…