അനിയൻ ജേഷ്ഠനെ വിറക് കൊണ്ട് അടിച്ചു കൊലപ്പെടുത്തി

കുലുക്കല്ലൂർ മുളയങ്കാവിൽ തൃത്താല നടക്കാവിൽ വീട്ടിൽ സൻവർ സാബു (40) വാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച്ച വൈകുന്നേരം 4 മണിക്ക് മൊബൈൽ ഫോണിൽ പാട്ട് ഉറക്കെ വെച്ചതുമായി ബന്ധപ്പെട്ട് അനിയൻ ശക്കീറുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ അനിയൻ ജേഷ്ഠനെ വിറകുകൊള്ളി…

പാഞ്ചജന്യം പുരസ്കാര സമർപ്പണം 16 ന്

പാലക്കാട്: ചിറ്റൂർ പാഞ്ചജന്യം ലൈബ്രറി ഏർപ്പെടുത്തിയ ടി.വി. ശശി സ്മാരക പുരസ്കാര സമർപ്പണം ഓഗസ്റ്റ് 16 ന് ചിറ്റൂർ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. പുരസ്കാര സമർപ്പണവും ടി.വി. ശശി സ്മാരക പ്രഭാഷണവും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് കവി കെ. സച്ചിതാനന്ദൻ…

പത്തു ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവുമായി പൊന്നാനി സ്വദേശി അറസ്റ്റിൽ

പാലക്കാട്‌. ആർ.പി.എഫ്. ഉം എക്‌സൈസ് റേഞ്ച് ഉം സംയുക്തമായി  പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ  പത്തു കിലോ കഞ്ചാവുമായി പൊന്നാനി സ്വദേശി അസ്‌ലം, (20) പിടിയിലായി . ഇന്നു ഉച്ചയ്ക്ക് പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെത്തിയ സിലിച്ചർ എക്സ്പ്രസിൽ…

കേരള എക്സ്പ്രസ്സ്‌ൽ നിന്ന് 60 കിലോ. നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

 പാലക്കാട്: ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധന യിൽ കേരള എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട് മെന്റിൽ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ കടത്തിക്കൊണ്ടുവന്ന 60 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. പരിശോധന ഭയന്ന് ഇതു…

സ്കൂളുകൾ കേന്ദ്രീകരിച്ചു കഞ്ചാവ് വില്പന നടത്തുന്ന പാലക്കാട്‌ സ്വദേശി അറസ്റ്റിൽ

പാലക്കാട്‌. ആർ.പി.എഫ് ഉം എക്‌സൈസ് ആന്റി നർക്കോട്ടിക് സ്പെഷ്യൽസ് കോഡും സംയുക്തമായി  പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ  4. കിലോ. 200 ഗ്രാം കഞ്ചാവുമായി പാലക്കാട് ജില്ലയിൽ തച്ചമ്പാറ കാരാകുറുശ്ശി വാഴേമ്പുറം സ്വദേശി പാറശ്ശേരി വീട്ടിൽ ഹംസ മകൻ…

കെജിഒ എഫ് സ്ഥാപകദിനാഘോഷം ആഗസ്റ്റ് പത്തിന്

പാലക്കാട്: കെജിഒഎഫ് സ്ഥാപക ദിനാഘോഷം ഓഗസ്റ്റ് പത്തിന് ലക്കിടി പോളി ഗാർഡൻ അനാഥമന്ദിരത്തിൽ വച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പോളിഗാഡിലെ അനാഥരായ അന്തേവാസികളെ സന്ദർശിച്ച് അവരോടൊപ്പം ഒരു ദിവസം ചെലവഴിക്കുമെന്ന് ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. അന്നേദിവസം രാവിലെ താലൂക്ക് കേന്ദ്രങ്ങളിൽ കൊടിമരം…

നിര്യാതയായി

പറളി : അനുഗ്രഹ നഗറിൽ ഭാർഗവി അമ്മ (92) അന്തരിച്ചു. പരേതനായ ചാമി എന്ന കണ്ണന്റെ ഭാര്യയാണ്.മക്കൾ: പരേതയായ രാധ, പ്രേമ, ഓമനമരുമക്കൾ: പരേതനായ ഷൺമുഖൻ, എം. സുരേന്ദ്രൻ (റിട്ട. എക്സൈസ് ഇൻസ്പെക്ടർ ) ഭാഗ്യനാഥൻ (മണ്ണൂർ )

വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുടെ സംഗമം

പാലക്കാട് :- കേരള പോലീസിലെ പാലക്കാട് ജില്ല 1984 ബാച്ചിലെ വിരമിച്ചഉദ്യോഗസ്ഥരുടെ 38-)o സംഗമം പാലക്കാട് കൈരളീ ടവറിൽ വെച്ച് നടത്തി. സംഗമംപ്രസിഡന്റ് നന്ദകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുധാകരൻ റിപ്പോർട്ട്അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഹരിഹരൻ സ്വാഗതം പറഞ്ഞു. ജോയിന്റ്സെക്ട്ടറി കെ.…

ജനതാദൾ എസ്സ് പാലക്കാട് ജില്ലാ കൗൺസിൽ യോഗം

പാലക്കാട്:ജനതാദൾ എസ്.പാലക്കാട് ജില്ലാ കൗൺസിൽ യോഗം ഗസാലയിൽപാർട്ടി അഖിലേന്ത്യ കമ്മിറ്റി അംഗവും കേരള വൈദ്യുതി വകുപ്പു മന്ത്രിയുമായ കെ.കൃഷ്ണൻ കുട്ടി ഉത്ഘാടനം ചെയ്യതു. ജില്ലാ പ്രസിഡന്റ . കെ.ആർ ഗോപിനാഥ് അദൃഷ്ത വഹിച്ചു..ടി.കെ.പത്മനാഭനുണ്ണി . ടി.കെ സുംബഹ്മണ്യൻ, റിക്ഷ പ്രേംകുമാർ .കെ.…

രാമായണ മാസാചരണം

പാലക്കാട്:പാലക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയൻ രാമായണ മാസാചരണത്തിൻ്റെ ഭാഗമായി രാമായണ പാരായണവും ,രാമായണ പാരായണ മത്സരവും താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ.കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു, യൂണിയൻ വൈസ് പ്രസിഡൻ്റ് എം.ദണ്ഡപാണി അദ്ധ്യക്ഷത വഹിച്ചു, യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം…