ഒറ്റപ്പാലത്ത് സ്കൂളുകൾക്കടുത്ത് ‘ഓപ്പറേഷൻ ഫ്രീക്കൻസ്’

— എം.എസ്.സനോജ് പറളി — ഒറ്റപ്പാലം : സ്‌കൂളുകൾക്ക് പരിസരത്തെ പൂവാലശല്യവും ലഹരിവിതരണവും തടയാൻ ‘ഓപ്പറേഷൻ ഫ്രീക്കൻസ്’ പദ്ധതിയുമായി ഒറ്റപ്പാലം പോലീസ്. സ്റ്റേഷൻ ഹൗസ് ഓഫീസർ എം. സുജിത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒറ്റപ്പാലത്തെ ഹയർസെക്കൻഡറി സ്‌കൂളുകൾ കേന്ദ്രീകരിച്ച് യൂണിഫോമിലല്ലാതെ പോലീസുകാരെ…

വൃദ്ധയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചയാൾ അറസ്റ്റിൽ

കണ്ണൂർ:അഴീക്കോട് കപ്പക്കടവ് സ്വദേശി കപിൽ ദേവനെയാണ് ടൗൺ ഇൻസ്പെക്ടർ ബിനുമോഹൻ അറസ്റ്റ് ചെയ്തത്.കണ്ണൂർ എളയാവൂർ സ്വദേശി ബീഫാത്തിമയുടെ കഴുത്തിൽ നിന്നാണ് മാല പൊട്ടിച്ചത്.മാല പൊട്ടിച്ച് മണിക്കൂറുകൾക്കകമാണ് പ്രതിയെ പിടികൂടിയത്.

യുവക്ഷേത്ര കോളേജിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു.

മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ ബി.കോം സിഎ സെക്ഷൻ്റെ നേതൃത്വത്തിൽ ഇൻ്റർപേഴ്സണൽ സ്കിൽസ് എന്ന വിഷയത്തിൽ നടത്തിയ ഏകദിന ശിൽപശാലയുടെ ഉദ്ഘാടനം ഡയറക്ട്ടർ റവ.ഡോ.മാത്യൂ ജോർജ്ജ് വാഴയിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ അഡ്വ.ഡോ.ടോമി ആൻറണി അദ്ധ്യക്ഷനായിരുന്നു. മുബൈ യൂണിവേഴ്സിറ്റി സൈക്കോളജിസ്റ്റ് M/s. നീരജ…

പാട്ടും കഥയും വരയുമായി വിദ്യാരംഗം ശിൽപ്പശാലകൾക്ക് തുടക്കമായി

തിരുവേഗപ്പുറ : നരിപ്പറമ്പ് ഗവ.യു.പി.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി യുടെ ആഭിമുഖ്യത്തിൽ കഥ, കവിത, ചിത്രരചന, നാടൻപാട്ട് ശിൽപ്പശാലകൾ നടന്നു.പ്രശസ്ത കഥാകൃത്തും തുഞ്ചൻ സ്മാരക ട്രസ്റ്റ് കോഡിനേറ്ററുമായ ഡോ.കെ ശ്രീകുമാർ ശില്പശാല ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ എം.കെ. ഏലിയാസ് അദ്ധ്യക്ഷനായിരുന്നു.…

സൂര്യ പ്രിയയെ കൊലപ്പെടുത്തിയത് വീട്ടിൽ ആരുമില്ലാത്ത സമയത്ത്

പാലക്കാട്: ചിറ്റില്ലഞ്ചേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകയായ സൂര്യപ്രിയയെ കൊലപ്പെടുത്തിയത് വീട്ടിൽ ആരും ഇല്ലാത്തപ്പോൾ. മുത്തച്ഛനും, അമ്മയും വീട്ടിൽ ഇല്ലെന്ന് മനസിലാക്കിയാണ് പ്രതി അഞ്ചുമൂർത്തിമംഗലം അണക്കപ്പാറ ചീകോട് സുജീഷ് സൂര്യപ്രിയയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു 24കാരി വീട്ടിനുള്ളിൽ കൊല്ലപ്പെട്ടത്.…

പത്തു കോടി വില വരുന്ന ഹാഷിഷ് ഓയലുമായി രണ്ടുപേർ പിടിയിൽ 

ഒലവക്കോട് :ആർപിഎഫ് ഇന്റലിജൻസ് ക്രൈം സ്കോഡും എക്സൈസും സംയുക്തമായി ഒലവക്കോട് ‘റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ട്രെയിനിൽ നിന്നും 10 കോടി വില വരുന്ന ഓയലുമായി ഇടുക്കി സ്വദേശി അനീഷ് (3 കുര്യൻ (36) കണ്ണൂർ സ്വദേശി ആൽബിൻ ഏലിയാസ് (22)എന്നിവരാണ്…

കർഷകദിനം കരിദിനമാക്കാൻ ആഹ്വാനം ചെയ്ത് സംയുക്ത അതിജീവന സമിതി

പാലക്കാട്: ബഫർ സോൺ വിഷയത്തിൽ കർഷകരുടെ ആശങ്കകളും, പരിസ്ഥിതി നിയമത്തിൻ്റെ അപകടങ്ങളും പരാഹരിക്കാൻ തയ്യാറാകാത്ത സർക്കാരിനെതിരെ ശക്തമായ സമരപരിപാടികൾ ആഹ്വാനം ചെയ്യുന്നതായിരുന്നു പാലക്കാട് സ സമാപിച്ച അതിജീവനം. സംസ്ഥാന തലത്തിൽ കെ. സി. ബി. സി യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട അറുപത്തി…

മുണ്ടൂർ ഗ്രാമപഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ അർഹതയുള്ളവരെ ഉൾപ്പെടുത്തിയില്ലെന്നു ആക്ഷേപം പരാതി നൽകി മുണ്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി

മുണ്ടൂർ: മുണ്ടൂർ ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷൻ പദ്ധതിയിൽ അർഹതയുള്ളവരെ തഴഞ്ഞെന്നു പരക്കെ ആക്ഷേപം.അപ്പീൽ നൽകാനുള്ള സാധ്യത ഉപയോഗപ്പെടുത്തിയിട്ടും പട്ടികയിൽ ഇടം നൽകാതെ തഴയപ്പെട്ടന്നാണ് പരാതി.18 വാർഡുകളിലായി അർഹത പ്പെട്ട നിരവധി പേർ ഇപ്പോഴും പുറത്താണ്.അന്വഷണ ചുമതലയുള്ള ഉദ്യോഗസ്ഥർ അവരുടെ ഇഷ്ടത്തിനനുസരിച്ചു ആളുകളെ…

വടക്കന്തറ ക്ഷേത്രത്തിൽ മുലയൂട്ടൽ കേന്ദ്രം ആരംഭിച്ചു

പാലക്കാട്: വടക്കന്തറ ശ്രീ തിരുപുരായ്ക്കൽ ക്ഷേത്രത്തിൽ കൈ കുഞ്ഞുങ്ങളുമായി തൊഴാൻ എത്തുന്ന അമ്മമാർക്ക് തങ്ങളുടെ കുഞ്ഞുങ്ങൾക്ക് മുലയൂട്ടാനായി മൂലയൂട്ടൽ കേന്ദ്രം ആരംഭിച്ചു. ഗണപതി ക്ഷേത്രത്തിന് പുറകുവശത്ത് ഒരുക്കിയിട്ടുള്ള മുലയൂട്ടൽ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം മലയത്ത് രാധമ്മ നിർവ്വഹിച്ചു. ക്ഷേത്രം മാനേജിങ് ട്രസ്റ്റി പി.…

മലമ്പുഴ മുക്കൈ പുഴയിലെ ജലനിരപ്പ് താഴ്ന്നു

മലമ്പുഴ മുക്കൈ പുഴയിലെ ജലനിരപ്പ് താഴ്ന്നു .കടുക്കാംകുന്നം നിലംപതി പാലത്തിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു.