പാലക്കാട്:റോട്ടറി ക്ലബ്ബ് പാലക്കാട് ഈസ്റ്റ് അംഗങ്ങൾ പാലക്കാട് കുമരപുരം ജിഎച്ച്എസ്എസ് ലെ സ്റ്റുഡൻസ് പോലീസ്കേഡേറ്റ്സിന് ആവശ്യമുള്ള അത്യാവശ്യ ഉപയോഗ സാമഗ്രഹികളും ഹാൻ വാഷ്, സാനിറ്റൈസർ, ഭക്ഷണം കഴിക്കുന്നതിനുള്ള നൂറോളം പ്ലേറ്റുകൾ’ ഗ്ലാസ്സുകൾ എന്നിവ നൽകി. ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്കൂൾ ഗ്രൗണ്ട് ശരിയാക്കി…
തെരുവുനായ ശല്യം: 25 ഹോട്ട് സ്പോട്ടുകൾ
പാലക്കാട്: മൃഗസംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം ജില്ലയില്‍ 25 ഹോട്ട്‌സ്‌പോട്ടുകള്‍ രേഖപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിൽപ്രത്യേക ശ്രദ്ധ നല്‍കാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം.ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം പാലക്കാട് ജില്ലയില്‍ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട്് 25 ഹോട്ട്‌സ്‌പോട്ടുകള്‍ ഇവയാണ് പാലക്കാട്,…
ചട്ടമ്പിസ്വാമി ജയന്തി ആഘോഷിച്ചു.
പാലക്കാട് : താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ ശ്രീ ചട്ടമ്പി സ്വാമി തിരുവടികൾ ജയന്തി ആചരണം യുണിയൻ ഒഫിസിൽ വെച്ച് നടന്നു. സ്വാമിയുടെ ഛായ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി . ചടങ്ങ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ.കെ.കെ ഉദ്ഘാടനം ചെയ്തു…
സംയോജിത വനം ചെക്ക്പോസ്റ്റ് ഉദ്ഘാടനം നാളെ
ജോജി തോമസ് നെന്മാറ: പാലക്കാട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതിയിലേക്കുള്ള പ്രധാന പാതയിൽ നെന്മാറ വനം ഡിവിഷനിലെ നെല്ലിയാമ്പതി റെയ്ഞ്ചിലെ പോത്തുണ്ടിയിൽ നബാർഡിന്റെ സാമ്പത്തികമായി സഹായത്തോടെ നിർമ്മിച്ച സംയോജിത വനം ചെക്ക്പോസ്റ്റിന്റെ ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.…
തൽ സൈനിക് ക്യാമ്പിലേക്ക് പട്ടാമ്പിയിൽ നിന്ന് രണ്ട് എൻ സി സി കേഡറ്റുകൾ
വീരാവുണ്ണി മുളളത്ത് പട്ടാമ്പി : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുക്കപ്പെട്ട എൻ സി സി കാഡറ്റുകളുടെ വിവിധ മൽസരങ്ങൾ നടക്കുന്ന തൽ സൈനിക് ക്യാമ്പിലേക്ക് പട്ടാമ്പി ഗവ. സംസ്കൃത കോളേജിൽ നിന്നും രണ്ട് പേർ. കാൽ നൂറ്റാണ്ടിന് ശേഷമാണ് പട്ടാമ്പി കോളേജിലെ…
കൊണ്ടോട്ടിയിൽ ബസ്സും ലോറിയു കൂട്ടി ഇടിച്ച് ബസ്സ് മറിഞ്ഞു, യാത്രക്കാർക്ക് പരിക്ക്
കൊണ്ടോട്ടി: കൊണ്ടോട്ടി – കോടങ്ങാട് കുന്നുംപുറം റോഡിൽ കോറിപ്പുറം കയറ്റത്തിൽ ടൂറിസ്റ്റ് ബസും, ലോഡുമായി വന്ന ചരക്ക് ലോറിയുമായി കൂട്ടിയിടിച്ചു ബസ് താഴ്ചയിലേക്ക് മറിഞ്ഞു. ബസിലെ യാത്രക്കാർക്കും, ലോറി ഡ്രൈവർക്കും നിസ്സാര പരിക്കുകളുണ്ട്. പരിക്കേറ്റവരെ കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആരുടെയും…
‘വർണ്ണനിലാവ് ‘ ചിത്രപ്രദർശനം സമാപിച്ചു
ഓണക്കാലത്ത്, മലമ്പുഴയെ വർണ്ണ നിലാവിൽ കുളിപ്പിച്ച ചിത്രപ്രദർശനം ദൃശ്യ വിസ്മയം തീർത്തു.കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ജി.ജ്വോൺസ്സൺ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സണ്ണി ആന്റണി യുടെ അദ്ധ്യക്ഷതതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി അബൂ പട്ടാമ്പി, റ്റ്രെഷറർ…
ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികൾ
— എൻ.കൃഷ്ണകുമാർ —പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയൻ സെക്രട്ടറി. 1863 ആഗസ്റ്റ് 28 നു (ചിങ്ങമാസത്തിലെ അശ്വതി നാൾ)തിരുവനന്തപുരത്ത് കണ്ണമൂലയിൽ ഉള്ള കൊല്ലൂർ ഗ്രാമത്തിൽ വാസുദേവ ശർമ്മയുടെയും നങ്കാദേവിയുടെയും മകനായി ജനനം . അയ്യപ്പൻ എന്നായിരുന്നു. അഛനമ്മമാർ നൽകിയ പേരെങ്കിലും കുഞ്ഞൻ…
ബസ്സിൽ മറന്നു വെച്ച പണം തിരികെ നൽകി സത്യസന്ധരായ ബസ് ജീവനക്കാർ
പാലക്കാട്: കെ എസ് ആർ ടി സി ബസിൽ മറന്നു വെച്ച പണം തിരികെ നൽകി മാതൃക കാട്ടിയിരിക്കയാണ്കണ്ടക്ടർ പി.ആർ.മഹേഷും ഡ്രൈവർ വി.മോഹനനും.പാലക്കാട് ഡിപ്പോയുടെ ആർ എൻ ഇ ‘ 995 ബസ് പാലക്കാട് – തൃശ്ശൂർ ടി.ടി സർവ്വീസ് നടത്തുമ്പോഴാണ്…
പേവിഷ പ്രതിരോധയജ്ഞം; ജില്ലയിലെ ആദ്യ വാക്‌സിനേഷന്‍ ക്യാമ്പ് അമ്പലപ്പാറയില്‍
ആദ്യദിനം 50 വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി പേവിഷ പ്രതിരോധയജ്ഞത്തിന്റെ ഭാഗമായി അമ്പലപ്പാറ ഗ്രാമപഞ്ചായത്തില്‍ വളര്‍ത്തുനായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവെപ്പും ലൈസന്‍സ് നല്‍കലും നടന്നു. ആദ്യദിനം 50 വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി. ജില്ലയിലെ തന്നെ ആദ്യത്തെ വാക്‌സിനേഷന്‍ ക്യാമ്പാണ് അമ്പലപ്പാറയില്‍ നടക്കുന്നത്. അമ്പലപ്പാറ വെറ്ററിനറി…