ചട്ടമ്പിസ്വാമി ജയന്തി ആഘോഷിച്ചു.

പാലക്കാട് : താലൂക്ക് എൻ.എസ്.എസ് കരയോഗ  യൂണിയൻ  ശ്രീ ചട്ടമ്പി സ്വാമി തിരുവടികൾ ജയന്തി ആചരണം യുണിയൻ ഒഫിസിൽ  വെച്ച് നടന്നു. സ്വാമിയുടെ ഛായ ചിത്രത്തിനു മുന്നിൽ  പുഷ്പാർച്ചന നടത്തി . ചടങ്ങ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ.കെ.കെ ഉദ്ഘാടനം ചെയ്തു , യൂണിയൻ വൈസ് പ്രസിഡൻ്റ് എം.ദണ്ഡപാണി   അദ്ധ്യക്ഷത വഹിച്ചു , യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ   യൂണിയൻ ഭരണ സമിതി അംഗളായ യു.നാരായണൻകുട്ടി, ആർ.ബാബു സുരേഷ്, ആർ.ശ്രീകുമാർ, പി.സന്തോഷ് കുമാർ, കെ.ശിവാനന്ദൻ, വി.ജയരാജ്, താലൂക്ക് എം.എസ്.എസ്.എസ് ജോയിൻ്റ് കോർഡിനേറ്റർ ഹരിദാസ് മച്ചിങ്ങൽ, യുണിയൻ വനിത സമാജം പ്രസിഡൻ്റ് ജെ.ബേബി ശ്രീകല, വൈസ് പ്രസിഡൻ്റ് വി.നളിനി , സെക്രട്ടറി അനിത ശങ്കർ, എസ് സ്മിത,    എന്നിവർ പങ്കെടുത്തു