പട്ടാമ്പി കൊടലൂർ മാരാപറമ്പിൽ കൊലവൻ്റെയും കാളിയമ്മയുടെയും മകനാണ്. സ്വാതന്ത്ര്യ സമരസേനാനിയും ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനുമായിരുന്ന വള്ളക്കടൻമാരിൽ ചക്കൻ കണക്കൻ്റെ കൊച്ചുമകനാണ്.തൃശൂർ എൻജിനീയറിങ് കോളജിൽ നിന്ന് മെക്കാനിക്കൽ എൻജിനീ യറിങ്ങിൽ ബിരുദവും പ്രൊഡക്ഷൻ എഞ്ചിൻ നീയറിങ്ങിൽ ബിരുദാനന്ത ബിരുദവും നേടിയിട്ടുണ്ട്.കർപാഗം അക്കാദമി ഓഫ്…
സാമഗ്രികൾക്ക് പൊള്ളും വില: നിർമ്മാണ മേഖല സ്തംഭിക്കുന്നു
വീരാവുണ്ണി മുളളത്ത് പട്ടാമ്പി: പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ കെട്ടിട നിർമാണ മേഖല സ്തംഭനത്തിലേക്ക്. സിമന്റിനടക്കം എല്ലാ തരം നിർമ്മാണ വസ്തുക്കളുടെയും വില കുത്തനെ വര്‍ദ്ധിപ്പിച്ച കമ്പനികളുടെ തേപ്പില്‍ വീടുപണിയടക്കം പാതിയില്‍ ഉപേക്ഷിക്കേണ്ട ഗതികേടിലാണ് സാധാരണക്കാര്‍. രണ്ടാഴ്ചയ്ക്കിടെ സിമന്റിന് ചാക്കൊന്നിന് 60 മുതല്‍…
കെഎസ് ബിഎ പാലക്കാട് ജില്ലാ പ്രസിഡന്റിനെ സ്വീകരിച്ചു
ആലത്തൂർ: കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻസ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ജി.ഗംഗാധരനെ അ സോ സിയേഷൻ ആലത്തൂർ കമ്മിറ്റിയുടെനേതൃത്ത്വത്തിൽ സ്വീകരണം നൽകി. ആലത്തൂർ താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ആറുമുഖൻ അധ്യക്ഷത വഹിച്ചു.പാലക്കാട് ജില്ലാ പ്രസിഡന്റ് ജി.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ്…
കേരളശ്ശേരി ഹൈസ്‌കൂളിൽ ലഹരിക്കെതിരെ കൈയൊപ്പ് സംഘടിപ്പിച്ചു
കേരളശ്ശേരി: കേരളശ്ശേരി ഹൈസ്‌കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സും, വിമുക്തി ക്ലബ്ബും സംയുക്തമായാണ് ലഹരിക്കെതിരെ ഹൈസ്കൂൾ കലോൽസവ ദിവസത്തിൽ കൈയൊപ്പ് സംഘടിപ്പിച്ചത്. കോങ്ങാട് പോലീസ് സ്റ്റേഷൻ കെ. എച്ച്. ജി. സുരേഷ് കുമാർ എം ഉദ്ഘാടനം ചെയ്തു. സ്കൗട്ട് മാസ്റ്റർ വി എം…
തീ തുപ്പും പ്രകടനം ഒടുവിൽ വലയിൽ വീണു
ഹുസൈൻ പാറൽ. മലപ്പുറം: മലപ്പുറത്ത് നിരത്തിൽ അഭ്യാസപ്രകടനങ്ങൾ നടത്തിയ തീ തുപ്പുന്ന കാർ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. കോളേജുകളിലെ ആഘോഷ പരിപാടികൾക്ക് വാടകക്ക് നൽകുന്ന കോട്ടക്കൽ വെന്നിയൂർ സ്വദേശിയുടെ ഹോണ്ട സിറ്റി കാറാണ് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ…
ശിരോവസ്ത്രത്തോട് അസഹിഷ്ണുത : നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച്
നഗരസഭാ സെക്രട്ടറിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ പാലക്കാട് മുനിസിപ്പാലിറ്റിയിലേക്ക് പ്രതിഷേധ മാർച്ച്സംഘടിപ്പിച്ചു. ജില്ലാ ആശുപത്രിക്ക് സമീപത്തു നിന്നും ആരംഭിച്ച മാർച്ചിനെ നഗരസഭാ ഗെയ്റ്റിനു മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ജില്ലാ ജനറൽ സെക്രട്ടറി പി.മോഹൻദാസ് ഉദ്ഘാടനം…
ചാലിശ്ശേരിയിൽ കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ചു; സ്‌കൂട്ടർ യാത്രികന് ഗുരുതര പരിക്ക്
പട്ടാമ്പി: ചാലിശേരി തണത്ര പാലത്തിൽ നിയന്ത്രണം വിട്ട കാറിടിച്ച് തിരുമിറ്റക്കോട് സ്വദേശിയായ സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്. ചൊവാഴ്ച രാവിലെ 11 മണിയോടെ തണത്ര പാലത്തിലാണ് അപകടം ഉണ്ടായത് കുന്നംകുളത്ത് ഭാഗത്ത് നിന്ന് കൂറ്റനാട് ഭാഗത്തേക്ക് വരുന്ന ഇരുചക്ര വാഹനവും ചാലിശേരി…
രാമനാഥപുരം എൻ.എസ്.എസ് കരയോഗം ഭാരവാഹികൾ
കെ.സന്തോഷ് കുമാർ ( പ്രസിഡൻ്റ്) , പി.സന്തോഷ് കുമാർ ( വൈസ് പ്രസിഡൻ്റ്) , ഹരിദാസ് മച്ചിങ്ങൽ ( സെക്രട്ടറി ) , എം.സേതുമാധവൻ ( ജോയിൻ്റ് സെക്രട്ടറി ) ,ശ്രീകല കുട്ടികൃഷ്ണൻ ( ട്രഷറർ) , എം.വിജയ ഗോപാൽ, കെ.ടി പ്രകാശ്, സി.കെ ഉല്ലാസ് കുമാർ, എം.…
മുസ്ലീം വനിതയുടെ ശിരോവസ്ത്രം മാറ്റാൻ പറഞ്ഞതായി പരാതി
പാലക്കാട്: ആധാർ കാർഡ് എടുക്കുന്നതിന് ഒപ്പ് വാങ്ങാനെത്തിയ മുസ്‌ലിം വനിതയോട് ശിരോവസ്ത്രം അഴിച്ച് വന്നാൽ മാത്രമേ ഒപ്പിടുകയുള്ളുവെന്ന് പറഞ്ഞ് തിരിച്ചയച്ച പാലക്കാട് നഗരസഭാ സെക്രട്ടറിക്കെതിരെ കാബിനിൽ ചെന്ന് കൗൺസിലർമാർ ശക്തമായി പ്രതിഷേധിക്കുകയും അതേ തുടർന്ന് സെക്രട്ടറി മാപ്പു പറയുകയും ഒപ്പിട്ടു നൽകുകയും…
മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
പാലക്കാട് :റെയിൽവേ സംരക്ഷണ സേനയും പാലക്കാട് എക്സൈസ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്കോഡും പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ 20 ഗ്രാം മെത്താo ഫിറ്റമിനുമായി തൃശ്ശൂർ മുകുന്ദപുരം, കരച്ചിറ, മണ്ണമ്പറമ്പിൽ,വീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ സായി…
