പാലക്കാട് :”എൻ്റെ ആരോഗ്യം നാടിൻറെ ആരോഗ്യം “എന്ന സന്ദേശവുമായി സമഗ്ര വെൽനസ് എജുക്കേഷൻ സൊസൈറ്റി പാലക്കാട് ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിൽ പര്യടനം നടത്തുന്ന ആരോഗ്യ സംരക്ഷണ സന്ദേശ യാത്ര പാലക്കാട് ഗവർമെൻറ് മോയൻ ഹൈസ്കൂളിൽ ഷാഫി പറമ്പിൽ എംഎൽഎ ഉദ്ഘാടനം…
Category: Palakkad
Palakkad news
ആളും ആരവവും ഒഴിഞ്ഞു. അഗ്രഹാര വീഥികൾ വീണ്ടും ശാന്തമായി.
— ജോസ് ചാലയ്ക്കൽ — പലക്കാട്: ആളും ആരവങ്ങളും ഒഴിഞ്ഞ് കൽപ്പാത്തി അഗ്രഹാരവീഥികൾ ശാന്തമായി .വിശ്വവിഖ്യാതമായ കൽപ്പാത്തി തേരിന്റെ തിരക്കിലായിരുന്നു കൽപ്പാത്തി അഗ്രഹാര വീഥികളും, പാലക്കാട് നഗരവും, പരിസര ഗ്രാമങ്ങളും .തേരിനുള്ള കൊടിയേറിയതിനു മുതൽ കൽപ്പാത്തി അഗ്രഹാര വീഥികളിൽ ഭക്തജനങ്ങളുടെയും ഉത്സവപ്രേമികളുടേയും…
കണ്ണഞ്ചിപ്പിക്കുന്ന കടകളുമായി കൽപ്പാത്തി
__പ്രദീപ് കളരിക്കൽ—- എണ്ണിയാൽ ഒടുങ്ങാത്ത വഴിയോര കച്ചവടങ്ങളുടെ സംഗമസ്ഥാനം കൽപ്പാത്തി… രഥപ്രയാണവും, രഥസംഗമവും പോലെ തന്നെ എടുത്തു പറയേണ്ടുന്ന ഒന്നാണ് രഥോത്സവകാലത്തെ വഴിയോരകച്ചവടങ്ങൾ. സ്വദേശീയരും, അന്യദേശീയരും കച്ചവടത്തിനായി എത്തുന്നു ഇവിടെക്ക്.വള, മാല, കമ്മൽ തുടങ്ങിയ ആഭരണങ്ങളുടെ എണ്ണിയാൽ തീരാത്ത ഒരു കലവറ…
കൽപ്പാത്തി തേര്: ഇന്ന് ദേവരഥ സംഗമം
പാലക്കാട്: വിശ്വവിഖ്യാതമായ കൽപ്പാത്തി തേര് ഉന്ന് മൂന്നാം ദിവസം. പാലക്കാട് കൽപ്പാത്തി അഗ്രഹാര വീഥികളിലൂടെ ദേവരഥങ്ങൾ പ്രയാണം നടത്തുമ്പോൾ പതിനായിരക്കണക്കിന് ഭക്തർ അഞ്ജലി ഭക്തരായി ആഗ്രഹ പുണ്യം തേടി ആത്മ നിർവൃദ്ധി അണയുന്നു .കാശിയിൽ പാതി കൽപ്പാത്തി എന്ന പെരുമ നിലനിൽക്കുന്ന…
സെൽഫി എടുക്കാം ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ അണിചേരാം
കൽപ്പാത്തി രഥോത്സവത്തിന് ആദ്യമായി പാലക്കാട് ജില്ലാ പോലീസും ടൗൺ നോർത്ത് ജനമൈത്രി പോലീസും അവയർനസ് സ്റ്റാളും സെൽഫി പോയിന്റും ഒരുക്കി യോദ്ധാവ് പ്രോജക്റ്റിന്റെ ഭാഗമായി ലഹരിക്കെതിരെ ഒരുമിക്കാം ട്രോമകെയർ സൊസൈറ്റിയുടെ സഹകരണത്തോടുകൂടി ട്രാഫിക് ബോധവൽക്കരണം റോഡ് സുരക്ഷ എന്നിവയും. ഒരുക്കിയിട്ടുണ്ട് എ…
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഘാംഗങ്ങളെ ഉത്തർപ്രദേശിൽ നിന്ന് അറസ്റ്റ് ചെയ്തു
പാലക്കാട് നഗരത്തിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ച് നിന്നും വ്യാജ ഇമെയിൽ ഐഡി ഉപയോഗിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ രണ്ടുപേരെ ഉത്തർപ്രദേശിൽ നിന്നും ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ പ്രമുഖ കാർ ഡീലർ ഷോറൂമിന്റെ…
170 ഗ്രാം എംഡി എം എ യുമായി നൈജീരിയൻ സ്വദേശിയുൾപ്പെടെ രണ്ട് പേർ പിടിയിൽ
വാളയാർ : വാളയാർ പോലീസും , ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൂടി കഴിഞ്ഞ മാസം പിടികൂടിയ എംഡി എം എ കേസുമായി ബന്ധപ്പെട്ട് നടത്തിയ തുടരന്വേഷണത്തിൽ വാളയാർ പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ( ഡൻസഫ്) കൂടി ബാംഗ്ലൂരിൽ…
ജില്ലാ ജനറൽ സെക്രട്ടറിയായി എം.എം.കബിറിനെ നിയമിച്ചു
എൻ.സി.പി. പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറിയായി എം.എം.കബിറിനെ നിയമിച്ചു. ഒട്ടേറെ സാമൂഹ്യ- ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന വ്യക്തിയാണ് എം.എം.കബീർ. വഴിയോര കച്ചവടക്കാരുടെ നാഷണൽ നേതാവു കൂടിയാണ് എം.എം.കബീർ
ഒഴലപ്പതി-മേനോന്‍പാറ പാത തകര്‍ന്നു യാത്ര ദുരിതത്തില്‍
ബെന്നി വര്‍ഗീസ്.***മേനോന്‍പാറ: സംസ്ഥാന അതിര്‍ത്തി പങ്കിടുന്ന ഒഴലപ്പതി-മേനോന്‍പാറ പാത തകര്‍ന്ന് യാത്ര ദുരിതം. ദിവസേന നൂറ് കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന പ്രധാന പാതയായിട്ടുപോലും അധികൃതര്‍ നന്നാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഇതുമൂലം മിക്കപ്പോഴും ഭാരവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയെ പ്രദേശവാസികള്‍ തടയുന്നത് പതിവായി മാറി.അന്തര്‍സംസ്ഥാന…
റേഷൻ ഷാപ്പില്‍ പച്ചരി ചാകര: വെളളയരി കിട്ടാതെ ജനം ദുരിതത്തിൽ
വീരാവുണ്ണി മുളളത്ത് പാലക്കാട്: പൊതു വിതരണ കേന്ദ്രങ്ങളിൽ വെളളയരി ഇല്ലാത്തത് സ്വകാര്യ വിപണിയില്‍ അരി വില ഇരട്ടിയിൽ അധികമാകുന്നു. ദിവസവും അരിവില റോക്കറ്റ് പോലെ കുതിക്കുമ്പോള്‍ ജില്ലയിലെ റേഷന്‍ കടകളില്‍ വെളളഅരി കിട്ടാക്കനിയാകുന്നു. കഴിഞ്ഞ ഒരു മാസമായി കാര്‍ഡുടമകള്‍ക്ക് വെള്ള അരി…
