പുതുനഗരം ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷിവിളവെടുപ്പ് നടത്തി. ഓണ വിപണി ലക്ഷ്യം വെച്ചാണ് സുരേഷ് കുമാർ. M നടുവത്ത് കളഞ്ഞിന്റെ കൃഷിയിടത്തിൽ ചെണ്ടുമല്ലി കൃഷി ചെയ്തത്. ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരമായിരുന്നു ചെണ്ടുമല്ലി കൃഷി . ചെണ്ടുമല്ലി…
Category: Palakkad
Palakkad news
രാഹുൽ ഗാന്ധിയുടേത് ഭാരത് ജോഡോ പദയാത്രയല്ല, വിമാനം വഴി ആകാശയാത്രയാണ്
—- പ്രത്യേക ലേഖകൻ — പാലക്കാട്:സ്വാതന്ത്ര്യത്തിനുശേഷം ഇത്തരമൊരു പദയാത്ര നടത്തുന്ന ആദ്യത്തെ പാർട്ടി കോൺഗ്രസ്സാണെന്ന് സംഘടനാ കാര്യങ്ങളുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ പ്രസ്ഥാവന സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണെന്ന് എൻ.സി.പി. സംസ്ഥാന കമ്മിറ്റി അംഗം എം.എ. കബീർ…
ഡോ: സിദ്ധീഖ് അഹമ്മദിന് സ്മാര്‍ട്ട് പാലക്കാടിന്റെ ‘സന്നദ്ധ സേവാ’ പുരസ്‌കാരം
പാലക്കാട്: പ്രമുഖ വ്യവസായിയും, ഇറാം ഗ്രൂപ് സിഎംഡിയും, പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാര ജേതാവുമായ ഡോ: സിദ്ദീഖ് അഹമ്മദിന് ‘സന്നദ്ധ സേവാ’ പുരസ്‌കാരം സമ്മാനിച്ചു. പാലക്കാടിന്റെ സമഗ്ര വികസന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ മികച്ച സംഭാവനകള്‍ നല്‍കുന്നവരെ ആദരിക്കുന്നതിനായി പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍…
വിളംബര ജാഥ ജില്ലയിൽ പ്രവേശിച്ചു
പാലക്കാട്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർത്ഥം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം എൽ എ നയിക്കുന്ന വിളംബര ബൈക്ക് റാലി ജില്ലയിൽ പ്രവേശിച്ചു. ജില്ലാതിർത്തിയായ പുലാമന്തോളിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി…
ആരോഗ്യ ബോധവൽക്കരണ സെമിനാറും കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലെ കൗമാരഭൃത്യം പദ്ധതിയുടെ ഭാഗമായി GLP കല്പാത്തി സ്കൂളിൽ മെഡിക്കൽ ഓഫീസർ ഡോ.സതീഷ് കുമാറിന്റെ നേതൃത്വത്തിൽരക്ഷിതാക്കൾക്കായി ആരോഗ്യ ബോധവൽക്കരണ സെമിനാറുംകുട്ടികൾക്കായി മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.പ്രധാനാധ്യാപിക ശ്രീമതി സുമ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.ക്യാമ്പിൽ 50 കുട്ടികളെ പരിശോധിച്ചു.…
ട്രെയിനില്‍ കടത്തിയ 12 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
പാലക്കാട്: ട്രെയിനില്‍ കടത്തിയ 12 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. തൃശൂര്‍ പെരുമ്പിലാവ് കരിക്കാട് പൂളന്തറയ്ക്കല്‍ വീട്ടില്‍ ഹസ്സന്‍(32) ആണ് പിടിയിലായത്. സംസ്ഥാന വ്യാപകമായി നടക്കുന്ന നര്‍കോട്ടിക് ഡ്രൈവിന്റെ ഭാഗമായി പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും നടത്തിയ…
പോക്‌സോ കേസ്: വയോധികന് മൂന്നുവര്‍ഷം കഠിനതടവും പിഴയും
പട്ടാമ്പി: പോക്‌സോ കേസില്‍ വയോധികന് മൂന്നുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും. 15 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് കരിമ്പ മൂന്നേക്കര്‍ ചിറയിന്‍വീട്ടില്‍ കോര കുര്യന്‍ (90) നെതിരെ പട്ടാമ്പി കോടതി ശിക്ഷവിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി നിഷ വിജയകുമാര്‍…
ഓണാഘോഷം
ഓണാഘോഷത്തിന്റെ ഭാഗമായി അത്തം ദിനത്തില്‍ പാലക്കാട് സിവില്‍ സ്‌റ്റേഷന്‍ ഡ്രൈവര്‍മാരുടെ കൂട്ടായ്മ കലക്ടറേറ്റിന് മുന്‍വശം അത്തപൂക്കളമൊരുക്കി. പരിപാടിയുടെ ഭാഗമായി ഓണസദ്യയും നടത്തി. എ.ഡി.എം. കെ. മണികണ്ഠന്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ഹുസൂര്‍ ശിരസ്തദാര്‍ എ. അബ്ദുള്‍ ലത്തീഫ് എന്നിവര്‍ സംബന്ധിച്ചു.
ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഓണാഘോഷം നടത്തി
പാലക്കാട് :ബസ് ഓപ്പറേറ്റേഴ്സ്’ ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ ഓണാഘോഷവും ഓണസമ്മാന വിതരണവും നടത്തി. പ്രശസ്ത ഹസ്തരേഖാ വിദഗ്ധൻ മുരുകദാസ് കുട്ടി ഓണാഘോഷവും സമ്മാനവിതരണവും ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡണ്ട് എ .എസ്. ബേബി അധ്യക്ഷത വഹിച്ചു .ടി .ഗോപിനാഥൻ, വിദ്യാധരൻ ആർ, മണികണ്ഠൻ,…
മൂന്നു ലക്ഷം വിലവരുന്ന കഞ്ചാവുമായ് രണ്ടു പേർ പിടിയിൽ.
പാലക്കാട് : പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ മൂന്നു ലക്ഷം വിലവരുന്ന 6.1 കിലോഗ്രാംകഞ്ചാവ്മായി രണ്ടുപേർ പിടിയിലായി. ഓണക്കാലo മുൻ നിർത്തി ആ൪. പി. എഫും എക്സൈസു൦ സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ ക൪ശന പരിശോധനയലാണു് കഞ്ചാവുമായി രണ്ട്…