പാലക്കാട് : ദേശാഭിമാനി പാലക്കാട് യൂണിറ്റിലെ സീനിയർ പ്രൂഫ് റീഡർ കൊടുവായൂർ കുരുടൻ കുളമ്പിൽ എം ബാലകൃഷ്ണൻ (54) നിര്യാതനായി. 2000ൽ പ്രൂഫ് റീഡർ ട്രെയിനിയായി തൃശൂർ ദേശാഭിമാനിയിൽ ജോലിയിൽ പ്രവേശിച്ചു. 2001 മുതൽ പാലക്കാട് ദേശാഭിമാനിയിൽ. സിപിഐ എം കേരളപുരം…
Category: Palakkad
Palakkad news
“കർഷകരോടൊപ്പം ഒരു ദിനം ” സംഘടിപ്പിച്ചു
ഒലവക്കോട്: കച്ചവടക്കാർ നൽകുന്ന ഉൽപ്പന്നങ്ങൾക്ക് കച്ചവടക്കാർ പറയുന്ന വില കൊടുത്തു വാങ്ങണമെന്നും എന്നാൽ കർഷകർ നൽകുന്ന നെല്ല് അടക്കമുള്ള ഉൽപ്പന്നങ്ങൾക്കു് മില്ലുടമകളും മറ്റു കച്ചവടക്കാരും പറയുന്ന വിലയാണ് ലഭിക്കുന്നതെന്നു് മലമ്പുഴ എം എൽ എ, എ. പ്രഭാകരൻ പറഞ്ഞു. സമഗ്ര വെൽനസ്സ്…
അനുമോദിച്ചു
പാലക്കാട് ജില്ലാ സിവിൽ സർവീസ് മീറ്റിൽ ലോങ്ങ് ജമ്പ് ൽ ഒന്നാം സ്ഥാനം നേടിയ ആലത്തൂർ താലൂക്ക് ഹോസ്പിറ്റൽ ഫിസിഷ്യൻ ഡോ.ബിജോയ് കുമാർ നെ ഹെൽത്ത് വിഷൻ മെഡിക്കൽ സെന്ററിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. രതീഷ്, താഹ തസ്‌കിയത്ത്, വിപിൻ, ഹുസൈൻ,മനോജ്, പ്രവീൺ…
പ്രോസിക്യൂട്ടർമാരുടെ അന്തർ ദേശീയ സമ്മേളനത്തിന് പ്രേംനാഥിനെ തിരഞ്ഞെടുത്തു
ലണ്ടനിൽ വെച്ച് നടക്കുന്ന പ്രോസിക്യൂട്ടർമാരുടെ അന്തർ ദേശീയ സമ്മേളനത്തിൽ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പ്രോസീക്യൂട്ടേഴ്‌സിന്റെ ഔദ്യോഗിക പ്രതിനിധി ആയി പങ്കെടുക്കാൻ പാലക്കാട് പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ പ്രേംനാഥിനെ തിരഞ്ഞെടുത്തു. സെപ്റ്റംബർ ഇരുപത്തിനാലു മുതൽ ഇരുപത്തേഴ് വരെ നടക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ…
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും 9.640 കിലോ കഞ്ചാവ് പിടികൂടി : അതിഥി തൊഴിലാളി പിടിയിൽ
പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡു൦ ചേർന്ന് സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രത്യേക പരിശോധന നടത്തുമ്പോൾ, പരിശോധന കണ്ടു രക്ഷപെടാൻ ശ്രമിച്ച യുവാവിനെ പ്ലാറ്റഫോമിൽ വെച്ചു തടഞ്ഞു നിർത്തി…
പ്രതീക്ഷകൾക്ക് പുതുജീവൻ നൽകി ഫേർട്ട് പെഡലേഴ്സ് പാലക്കാട്ടിലെ പ്രകൃതി സംരക്ഷണ സൈക്കിളിസ്റ്റുകൾ മരമുത്തശ്ശിക്ക് സംരക്ഷണ കവചം തീർത്തു.
മലമ്പുഴ , മന്തക്കാടിലെ ആൽ മരം ,നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് അതിജീവനത്തിന്റെ പാതയിലാണിന്ന്.ഇത് സംരക്ഷിക്കണമെന്നും, അധകൃതർ ഈ വിഷയത്തിൽ ഇടപ്പെടണമെന്നും -ജെ സി ഐ ഒലവക്കോടും -ഫോർട്ട് പെഡലിയേഴ്സ് പാലക്കാട് (എഫ് പി പി )ചേർന്നു നടത്തിയ ജൈത്ര –…
റോഡിൽ അപകടം വിതച്ചിരുന്ന വൈദ്യുതി പോസ്റ്റ് നീക്കം ചെയ്തു
മലമ്പുഴ: മലമ്പുഴ പഞ്ചായത്ത് ഓഫീസ് പരിസരത്ത് അപകടം വിതച്ചിരുന്ന വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിച്ചു. റോഡ് വീതി കൂട്ടിയപ്പോൾ വൈദ്യൂതി പോസ്റ്റ് റോഡിൻ്റെ ഏകദേശം നടുവിലായി മാറി. എന്നാൽ റോഡിലെ വളവിൽ നിൽക്കുന്ന ഈ പോസ്റ്റ് സ്ഥിരം അപകടകാരിയായി മാറി. കഴിഞ്ഞ…
പൂമ്പാറ്റകൾ പറക്കട്ടെ!!!
ശലഭത്താര പദ്ധതിക്ക് തുടക്കമായി പൂമ്പാറ്റയെ കുറിച്ച് പഠിക്കുന്നവരും, പ്രകൃതി- പരിസ്ഥിതി പ്രവർത്തകരും, നിരീക്ഷകരും ,ചേർന്ന് സഹ്യാദ്രിയുടെ താഴ്‌വരയിൽ നടപ്പാക്കുന്ന ആശയമാണ് ശലഭത്താര .കേരളത്തിൽ ഉടനീളം ശലഭങ്ങൾക്ക് വഴിത്താര ഒരുക്കുക – ഇതിനായി നാട്ടുവഴികൾ, പരിസരങ്ങൾ ,പട്ടണങ്ങൾ എന്നിവിടങ്ങളിൽ ലാർവ ഭക്ഷണ സസ്യങ്ങൾ…
സൂര്യ ഹൈറ്റ്സ് ഓണാഘോഷം നടത്തി
പാലക്കാട്ടിലെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഏറ്റവും വലിയ ഫ്ലാററായ കൽമണ്ഡപം സൂര്യാ ഹൈറ്റ് സിന്റെ ഈ വർഷത്തെ ഓണാഘോഷം യാക്കര ഡി9 മൊനാർക്ക് ഹോട്ടലിൽ വെച്ച് സമുചിതമായി ആഘോഷിച്ചു. അസോസിയേഷൻ സെക്രട്ടറി ഡോ.വത്സ കുമാർ ആമുഖ പ്രഭാക്ഷണം നടത്തി.ബഹുമാനപ്പെട്ട പാലക്കാട് ഡിസ്ട്രിക്ട് ജഡ്ജ്…
ഗുരുവായൂർ മേൽശാന്തിയായി പി.എം ശ്രീനാഥ് നമ്പൂതിരി
വീരാവുണ്ണി മുളളത്ത് പട്ടാമ്പി: പട്ടാമ്പി തെക്കെ വാവനൂർ പൊട്ടക്കുഴി മന വൃന്ദാവനത്തിൽ ശ്രീനാഥ് നമ്പൂതിരിയെ പുതിയ ഗുരുവായൂർ മേൽശാന്തിയായി തെരഞ്ഞെടുത്തു. ഒക്ടോബർ ഒന്ന് മുതൽ 6 മാസത്തേക്കാണ് നിയമനം. ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന തന്ത്രി പി. സി. ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ…
