അന്തരിച്ചു

മലമ്പുഴ, മന്തക്കാട് കിഴക്കും പുറത്ത് വീട്ടിൽ, കെ വി ശിവരാമൻ (74) അന്തരിച്ചു.( സി പി ഐ എം മലമ്പുഴ ലോക്കൽ കമ്മറ്റി അംഗമാണ്, മുൻ മലമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും, ദീർഘകാലം മലമ്പുഴ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുമായിരുന്നു), സംസ്കാരം വ്യാഴാഴ്ച്ച രാവിലെ 10ന് കടുക്കാം കുന്നം ദേശ ശ്മാശനത്തിൽ. ഭാര്യ, ലക്ഷ്മി, മക്കൾ, അംബിക, രജനി, രമണി, രമേഷ് (കണ്ണൻ), മരുമക്കൾ, ഭാസ്ക്കരൻ, രാജകുമാരൻ, മണികണ്ഠൻ, സരിത.