പലക്കാട്: മണ്ണാർക്കാട് തിരുവാഴിയോട് ജങ്ങ്ഷനിൽ കല്ലട ട്രാവൽസിൻ്റ ബസ്സ് മറിഞ്ഞു.രണ്ടു പേർ മരിച്ചതായാണ് പ്രാഥമീക വിവരം. പോലീസും ഫയർഫോഴ്സും ആമ്പുലൻസും എത്തീട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടക്കുന്നു. ക്രെയിൻ ഉപയോഗിച്ച് ബസ്സ് പൊക്കുന്നുണ്ട്. ബസ്സിനടിയിൽ കുടുങ്ങിയവരെ കണ്ടെത്തിയാലേ കൂടുതൽ മരണം സംഭവിച്ചിട്ടുണ്ടോ…
Category: Palakkad
Palakkad news
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ മാരക ലഹരിമരുന്ന് എൽ എസ് ഡി സ്റ്റാമ്പ് പിടികൂടി – ഒരാൾ അറസ്റ്റിൽ
പാലക്കാട് ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സ്സൈസ് റേഞ്ചും പാലക്കാട് ജ൦ഗ്ഷ൯ റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ അതിമാരക ലഹരിമരുന്നായ എൽഎസ്ഡി സ്റ്റാമ്പ് പിടികൂടി. കൊടൈക്കനാലിൽ നിന്നും എൽഎസ്ഡി സ്റ്റാമ്പുകളുമായി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി പുറത്തേക്ക് പോകുന്നതിനായി…
ഇലക്ട്രിക് പോസ്റ്റ് അപകടം വിതക്കുന്നു
മലമ്പുഴ: റോഡുവീതി കൂട്ടിയപ്പോൾ റോഡിനു നടുവിലായ ഇലക്ട്രിക് പോസ്റ്റ് അപകടം വിതക്കുന്നതായി പരാതി. പഞ്ചായത്താഫീസ് പരിസരത്ത് റോഡിൻ്റെ വളവിലാണ് പോസ്റ്റ് നിൽക്കുന്നതെന്നതിനാൽ അപകട സാധ്യത വർദ്ധിക്കുന്നതായി നാട്ടുകാർ പറഞ്ഞു.കഴിഞ്ഞ ദിവസം ഒരു കുടുംബം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന ബസ്സിന് സൈഡ്…
എൻ എസ് എസ് ഉത്തരമേഖലാ അവലോകന യോഗം പാലക്കാട് നടത്തി
നായർ സർവീസ് സൊസൈറ്റിയുടെ സോഷ്യൽ സർവീസ് ഡിപ്പാർട്ട്മെന്റ് കീഴിൽ പ്രവർത്തിക്കുന്ന മന്നം സോഷ്യൽ സർവീസ് സൊസൈറ്റികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന അവലോകന യോഗങ്ങളുടെ ഭാഗമായി ഉത്തരമേഖല യോഗം ടോപ്പ് ഇൻ ടൗൺ ശീതൾ ഗാർഡൻ ഹാളിൽ വച്ച് നടന്നു.പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള…
സേവാഭാരതി വാർഷീക പൊതുയോഗം
പാലക്കാട്: ‘സേവാഭാരതി പാലക്കാട് വാർഷിക പൊതു യോഗം താരേക്കാട് റോട്ടറി ഹാളിൽ നടന്നു. സേവാഭാരതി പാലക്കാട് അധ്യക്ഷൻ സുധാകർ അങ്ങേപ്പാട്ട് അധ്യക്ഷത വഹിച്ചു. ബാലചന്ദ്രൻ , അരവിന്ദാക്ഷൻ, എന്നിവർ ചേർന്ന് ഭദ്ര ദീപം കൊളുത്തി.ശ്യാമ സുധാകർ സ്വാഗതം ആശംസിച്ചു. സേവാഭാരതി പാലക്കാട്…
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങൾ തടയുന്നതിന് കർശന നിയമ നിർമ്മാണം നടത്തണം: ആൾ ഇന്ത്യ വീരശൈവസഭ മഹിളാ സമിതി
പാലക്കാട് – ആൾ ഇന്ത്യാ വീരശൈവ സഭ മഹിളാ സമിതി സംസ്ഥാന സമിതി യോഗവും . ജില്ലാ കൺവെൻഷനും പാലക്കാട് ആണ്ടിമഠം ശ്രീ. പാഞ്ചാലിയമ്മൻ ഹാളിൽ മഹിളാ സമിതി വൈസ് പ്രസിഡന്റ് എ. സംഗീതയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ആൾ ഇന്ത്യ വീരശൈവ…
അനാഥയായ സൈറബാനുവിന് ഗ്യാസ് കണക്ഷനും വെളിച്ചവുമായി
പുതുപ്പരിയാരം : അതിദരിദ്രരില്ലാത്ത കേരളത്തിലേക്ക് നടക്കുകയാണ് അനാഥയായ സൈറബാനു എന്ന നാൽപത്തിയെട്ടുകാരി. റയിൽവെ ബിക്ലാസിൽ (റെയിൽവേ പുറം പോക്ക് സ്ഥലം)ചോർന്ന് ഒലിക്കുന്ന ഒറ്റമുറിയിൽ താമസിക്കുന്ന സൈറബാനു കറണ്ട് ഇല്ലാത്തതിനാൽ ഭയത്തോടെയാണ് കഴിഞ്ഞിരുന്നത് . ഭക്ഷണം പാകം ചെയ്യാൻ അടുപ്പും ഗ്യാസും ഇല്ലായിരുന്നു.ഇവരുടെ…
മലമ്പുഴ സർവ്വീസ് സഹകരണ ബാങ്ക് വിദ്യാർത്ഥികളെ അനുമോദിച്ചു
മലമ്പുഴ: എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. മലമ്പുഴ സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ മലമ്പുഴ പഞ്ചായത്തിലെ സ്കൂളുകളിൽ പഠിച്ച് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരെ അനുമോദിച്ചു. അനുമോദന സദസ് മലമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ്…
ബസ് സ്റ്റോപ്പ് മുത്തശ്ശൻമാരുടെ നില ഗുരുതരം
— ജോസ് ചാലയ്ക്കൽ — മലമ്പുഴ : ഒരു കാലത്ത് ഒട്ടേറെ പേർ ബസ് കാത്തിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം ഇപ്പോൾ ഉപയോഗശൂന്യമായി പൊന്തക്കാട് പിടിച്ച് കിടക്കുകയാണ്.വാർപ്പിലെ കമ്പി തുരുമ്പു പിടിച്ച് വാർപ്പ് അടർന്നു വീണു കൊണ്ടിരിക്കുകയുമാണ്.മലമ്പുഴ എസ് പി ലെയിൻ…
കുടുംബ സംഗമം നടത്തി
കഞ്ചിക്കോട്: കഞ്ചിക്കോട് മേഖല ബി എം എസ് . യുണൈറ്റഡ് ബ്രൂ വറീസ് യൂണിറ്റ് കുടുംബ സംഗമം കഞ്ചിക്കോട് മേഖലാ കാര്യാലയത്തിൽ വെച്ച് മേഖലാ സെക്രട്ടറി ആർ.ഹരിദാസൻ ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി പ്ലസ് ടു ഉന്നത വിജയം…